Crime

മയക്കുമരുന്നിനൊപ്പം മദ്യവും; യുവതിക്ക് ദാരുണാന്ത്യം; സുഹൃത്തുക്കളായ യുവതികൾ അറസ്റ്റിൽ

റാസല്‍ഖൈമ: ഒരുമിച്ചിരുന്നു മയക്കു മരുന്ന് ഉപയോഗിക്കുന്നതിനിടെ യുവതി മരിച്ച സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. മൂന്നു യുവതികൾ ചേർന്ന് അമിതമായ അളവില്‍ ഹെറോയിനും ക്രിസ്റ്റല്‍മെത്തും ഉപയോഗിക്കുകയായിരുന്നു. ഇതിനു പുറമെ മദ്യപിക്കുകയും ചെയ്തതോടെ അവശനിലയിലായ യുവതിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അറസ്റ്റിലായ രണ്ട് യുവതികളെയും കഴിഞ്ഞ ദിവസം റാസല്‍ഖൈമ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.

മരണപ്പെട്ടയാള്‍ക്ക് മയക്കുമരുന്ന് നല്‍കിയത് തങ്ങളാണെന്ന് സമ്മതിച്ച ഇവര്‍ പക്ഷേ തങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് വാദിച്ചു. സ്വന്തം ഇഷ്ടപ്രകാരം ലഹരി ഉപയോഗിച്ചാണ് അപകടം സംഭവിച്ചതെന്നായിരുന്നു ഇവര്‍ കോടതിയില്‍ പറഞ്ഞത്.

പ്രതികളിലൊരാളുടെ വീട്ടില്‍ വെച്ചാണ് മൂന്ന് യുവതികളും ചേര്‍ന്ന് മയക്കുമരുന്ന് ഉപയോഗിച്ചത്. അമിതമായി ലഹരി ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഒരാള്‍ ബോധരഹിതയായതോടെ ആംബുലന്‍സ് വിളിച്ച്‌ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് യുവതിക്ക് മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

Related posts

കാനഡയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ! വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് പിടിയില്‍; തട്ടിയെടുത്തത് നാലുലക്ഷത്തോളം രൂപ

ഫേസ് ബുക്ക് പ്രണയം: കല്യാണത്തിനായി ബംഗാൾ യുവതി കേരളത്തിൽ വന്നപ്പോൾ കാമുകൻ പീഢന കേസിൽ ജയിലിൽ.

subeditor

കെ.ജി.എഫ് നായകന്‍ യാഷിനെ കാണാനായില്ല; ആരാധകന്‍ താരത്തിന്റെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്തു

ശ്മശാനത്തില്‍ വെച്ച് സെക്‌സിന് സമ്മതിച്ചില്ല; യുവാവിനെ ബിയര്‍ ബോട്ടില്‍ കൊണ്ടടിച്ച് കൊലപ്പെടുത്തി

ഹോം സ്റ്റേയില്‍ എത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍

subeditor

പള്ളിവികാരിയെ മയക്കുമരുന്നു നല്‍കി മയക്കി മോഷണം; ബയോകെമിസ്റ്റ് അറസ്റ്റില്‍, ഡോക്ടര്‍ ഒളിവില്‍

subeditor12

കോഴിമോഷണം, കുമളിയിൽ അച്ചനെ മക്കൾ അടിച്ചുകൊന്നു.

subeditor

അമ്മക്കൊപ്പം മകന്‍ ഉറങ്ങി; ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് അച്ഛന്‍ കോടാലി ഉപയോഗിച്ച് വെട്ടി

subeditor12

പ്രതി ഇസ്ലാമിന് രണ്ട് ഭാര്യമാർ;രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ലെന്ന് പോലീസ്

subeditor

പ്രചോദനം ബിന്‍ലാദന്‍, ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിച്ചത് സുലൈമാന്‍, അറസ്റ്റിലായ തീവ്രവാദികളുടെ വെളിപ്പെടുത്തല്‍

subeditor

സാമൂഹ്യപ്രവര്‍ത്തകയ്ക്ക് ദാരുണ അന്ത്യം; മൃതദേഹം പാതി വിവസ്ത്രം, മാറിടം അറുത്തുമാറ്റി

പുലർച്ചെ കാമുകനായ അമ്മയെ അയാൾ കഴുത്തുഞെരിച്ചു കൊന്നു; ട്രെയിനിൽ കയറ്റി പ്ലാറ്റ് ഫോമിൽ തുണി വിരിച്ച്കിടത്തിയ ശേഷം അയാൾ മുങ്ങി…

pravasishabdam news