അബുദാബി: രാജ്യത്ത് 100 ശതമാനം കോവിഡ് വാക്‌സിനേഷൻ ലക്ഷ്യം കൈവരിച്ചതായി യുഎഇ. രാജ്യത്ത് നടപ്പിലാക്കിയ ദേശീയ കോവിഡ് വാക്സിനേഷൻ പ്രചാരണ പദ്ധതി 100 ശതമാനം ലക്ഷ്യം കൈവരിച്ചു. യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.