സെക്‌സ് ഡോളുകളെ വെച്ചൊരു വേശ്യാലയം; ഒരു മണിക്കൂറിന് 5000 രൂപ; 25 കാരന്റെ പുതിയ കമ്പനിയെക്കുറിച്ചറിഞ്ഞ നാട്ടുകാര്‍ ഞെട്ടി

ഡേറ്റ് എ ഡോള്‍ സെര്‍വ്വീസസ് ലിമിറ്റഡ് എന്ന പേരില്‍ സ്റ്റീഫന്‍ ക്രാഫോഡ് ഒരു കമ്പനി തുടങ്ങി… ലണ്ടനിലെ ക്വാര്‍ട്ടര്‍ എന്ന ഗ്രാമത്തിലാണ് പുതിയ ബിസിനസ് സംരഭത്തിന് തുടക്കമിട്ടത്… എന്നാല്‍ ഇയാള്‍ തുടങ്ങി പുതിയ ബിസിനസ് നാട്ടുകാര്‍ക്കൊന്നും അത്ര പിടിച്ചിട്ടില്ല…..

മനുഷ്യനെന്ന് തോന്നിക്കുന്ന വിധത്തിലുള്ള പാവകളുമായി സെക്‌സിന് സൗകര്യമൊരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒരു മണിക്കൂറിന് 5300 രൂപ വരെ ഈടാക്കും….ഈ 25കാരന്‍ തുടക്കമിട്ടിരിക്കുന്നത് യു.കെയിലെ തന്നെ ആദ്യ സെക്‌സ് ഡോളുകളെ വെച്ചൊരു വേശ്യാലയത്തിനാണ്…. ഫെയിത്ത് എന്നാണ് ഈ സെക്‌സ് ഡോളിന് പേരിട്ടിരിക്കുന്നത്…. സെക്‌സ് ഡോളിന് ഫെയിത്ത് എന്ന് പേര് വെക്കാനും കാരണമുണ്ട്. തന്റെ കമ്പനി വിജയിക്കുമെന്ന് വിശ്വാസമുണ്ട് അതിനാലാണ് ഈ പേര് നല്‍കിയത്….തന്റെ പുതിയ സംരഭത്തില്‍ ഇയാള്‍ക്ക് ഒരു നാണക്കേടുമില്ല…

ഈ മാസം ആദ്യമാണ് കമ്പനി തുടങ്ങിയത്. കമ്പനിയുടെ പരസ്യം ഓണ്‍ലൈനില്‍ നല്‍കിയിട്ടുണ്ട്. കസ്റ്റമേഴ്‌സിന് ഇതിലൂടെ രജിസ്‌ററര്‍ ചെയ്യാം.. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രവൃത്തി സമയം….അന്‍പതോളം പേര്‍ ഇതിനോടകം അന്വേഷിച്ചെത്തിയതായും 30 തികഞ്ഞ പുരുഷന്മാരണ് അധികമെന്നും സ്റ്റീഫന്‍ പറയുന്നു…. ഇതിനോടകം രണ്ട് ക്ലൈന്റുകളെ കമ്പനിക്ക് ലഭിച്ചു… ഔദ്യോഗികമായി കമ്പനി രജിസ്റ്ററും ചെയ്തിട്ടുണ്ട്…

Top