Crime

ക്ലിനിക്കിലെത്തുന്ന യുവതിയെ ഒരുവര്‍ഷമായി പീഡിപ്പിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലാണ് സംഭവം   . ഡോക്ടര്‍ യുവതിയെ ഒരു വര്‍ഷമായി ലൈംഗീകമായി പീഡിപ്പിച്ചുവരുകയായിരുന്നു. ഒരുതരത്തിലും ഒഴിവാക്കാന്‍ വയ്യാതായതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മുസാഫര്‍നഗറിലെ മിര്‍നാപുരിലാ ഈ ക്ലിനിക്. പീഡനരംഗങ്ങള്‍ പകര്‍ത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തിയുമായിരുന്നു ഡോക്ടറുടെ പീഠനം പലതവണ ഒഴിഞ്ഞുമാറാന്‍ നോക്കി എന്നാല്‍ ദൃശ്യങ്ങള്‍ കാണിച്ച് ഭയപ്പെടുത്തുകയായിരുന്നു.

ക്ലിനിക്കില്‍ ചികിത്സയ്ക്കു എത്തിയപ്പോഴായിരുന്നു ഡോക്ടര്‍ ആദ്യം പീഡിപ്പിച്ചത്. പീഡന ദൃശ്യം പകര്‍ത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി വീണ്ടും വഴങ്ങാന്‍ പ്രേരിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

Related posts

കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി, മാതാപിതാക്കൾക്കും ജ്യേഷ്ഠനും വെട്ടേറ്റു

subeditor

ഗർഭിണിയേ സ്കാനിങ്ങ് റൂമിൽ ഡോക്ടർ ചമഞ്ഞ് പീഢിപ്പിച്ചു, പ്രതി അറസ്റ്റിൽ

subeditor

ഇതാണോ ഡി.ജി.പി പറഞ്ഞ നല്ല മര്യാദ: യുവാവിനേ ലോക്കപ്പിലിട്ട് കണ്ണും തലയും അടിച്ചുപൊട്ടിച്ചു.

subeditor

ആ ഫോൺ ഇനി അന്വേഷിക്കേണ്ട, നശിപ്പിച്ച് കളഞ്ഞെന്ന് അഭിഭാഷകൻ

subeditor

പീഢനം ദൈവത്തിന്റെ നാമത്തിൽ, നിവർത്തികെട്ടപ്പോൾ കത്തിയെടുത്തു

subeditor

യുവതികളെ ലൈംഗികാടിമകളായി കരാര്‍ എഴുതിക്കും; മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത് നീലച്ചിത്രം നിര്‍മ്മിക്കും ; ഒടുവില്‍ വേശ്യാവൃത്തിക്കായി മറ്റുള്ളവര്‍ക്ക് നല്‍കും ; 31 കാരന്‍ നേരിടാന്‍ പോകുന്നത് 100 വര്‍ഷത്തെ തടവ്

subeditor5

വീണ്ടുമൊരു ‘നിര്‍ഭയ’; പന്ത്രണ്ടാം ക്ലാസുകാരിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തി

subeditor12

എടിഎമ്മില്‍ നിറയ്ക്കാനുള്ള 1.37 കോടി രൂപയുമായി കടന്നുകളഞ്ഞ വാന്‍ ഡ്രൈവര്‍ പിടിയില്‍

subeditor

ആശുപത്രിയിൽ നിന്നും കാ​ണാ​താ​യ പ​തി​നെ​ട്ടു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ , ദുരൂഹത

പാലക്കാട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു

മരണ സെല്‍ഫി; കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന സെൽഫി വാട്ട്സ്ആപ്പ് വഴി ഭാര്യയ്‌ക്ക് അയച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു

subeditor

കോഴിക്കോട് മോഡല്‍ ഗര്‍ഭം കലക്കല്‍ ശ്രമം പത്തനംതിട്ടയിലും; ആണുങ്ങളില്ലാത്ത വീട്ടില്‍ കയറി ഗര്‍ഭിണിയെയും മാതാവിനെയും ആക്രമിച്ചു

മർദ്ദനമേറ്റെന്ന് പറഞ്ഞ് മാധ്യമങ്ങളിൽ വരുന്ന വാർത്ത തെറ്റാണെന്ന് നടൻ ബാല

subeditor

ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു;വീട്ടമ്മയും ലോറി ഡ്രൈവറും മരിച്ചു;മൂന്നു വയസ്സുകാരി അത്ഭുകരമായി രക്ഷപ്പെട്ടു

പണക്കാരായ യുവാക്കളെ വല വീശി പിടിച്ച് രഹസ്യ വിവാഹം ചെയ്ത് പണം തട്ടിപ്പ് നടത്തുന്ന പെണ്‍കുട്ടിയെ പൊലീസ് തിരയുന്നു

വീ​​ട്ട​​മ്മ​​മാ​​രെ ഫോ​​ണി​​ൽ വി​​ളി​​ച്ച് ശ​ല്യം ചെ​യ്യു​ന്ന​യാ​ളെ പി​ടി​കൂ​ടി

പേരാവൂരിൽ ആർ.എസ്.എസ്​ ​പ്രവർത്തകന്​ വെട്ടേറ്റു

subeditor

പതിനാറുകാരിയെ ഗർഭിണിയാക്കിയത് 23 കാരനായ ദത്തു പുത്രൻ, മയക്കു മരുന്നിന് അടിയമയായ പ്രതി മുങ്ങി

subeditor