വാഷിങ്ടണ്‍: യു.എസില്‍ നാശം വിതച്ച് ഹിമക്കാറ്റ്. മരിച്ചവരുടെ എണ്ണം 19 ആയി. തുടര്‍ച്ചയായ രണ്ടാം ദിവസവും കാറ്റ് ശക്തിയായി വീശുകയാണ്. കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെയും വാഷിങ്ടണിലെയും നഗരങ്ങള്‍ അടച്ചു. 11 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.