Top Stories

അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികരെ താലിബാൻ വധിച്ചു

കാബുൾ: താലിബാൻ ആക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ സൈന്യവുമായി ചേർന്ന് ഐ.എസ് ഭീകരർക്കും താലിബാനുമെതിരെ സംയുക്ത ആക്രമണത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്ന സൈനികർക്ക് നേരെയായിരുന്നു ആക്രമണം. സൈന്യം തിരിച്ചു നടത്തിയ വെടിവയ്പ്പിൽ ഭീകരൻ കൊല്ലപ്പെട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം തങ്ങൾ എറ്റെടുത്തതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.

Related posts

ഇന്ധന വില കുറക്കാൻ പദ്ധതിയൊരുങ്ങുന്നു, സൂചന നൽകി കേന്ദ്ര സർക്കാർ

നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ കലാഭവൻ മണി കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായേക്കും

subeditor

മരണത്തെ മുഖാമുഖം കണ്ട് സോളാര്‍ പ്രതി ബിജു രാധാകൃഷ്ണന്‍; ഭാര്യയെ കൊന്ന കേസില്‍ ജയിലില്‍ കിടക്കുന്ന ബിജുവിന്റെ രോഗം കണ്ടെത്തിയത് ഒരാഴ്ച മുമ്പ്…

ജയരാജന്‍ അന്വേഷിച്ചു തച്ചന്‍കരി തെറിച്ചു

ഉസ്താദ് ഗുലാം അലിക്ക് സാംസ്‌കാരിക കേരളത്തിന്റെ ആദരം

subeditor

ഇനിയും പിടിച്ചു നില്‍ക്കാനാകില്ല, ജീവിതം വഴിമുട്ടുകയാണ്; ശരീരം വില്‍ക്കാന്‍ തെരുവിലേക്ക് ഇറങ്ങാതെ മറ്റ് മാര്‍ഗമില്ല: കൊച്ചി മെട്രോ പുറത്താക്കിയ രഞ്ജുവിന്റെ ജീവിതം

subeditor10

കൊച്ചി പാലാരിവട്ടത്ത് വന്‍ തീപിടിത്തം

pravasishabdam online sub editor

സന്തോഷ് മാധവന്‍ വീണ്ടും കളത്തില്‍ ;പ്രതാപകാലത്ത് ബിനാമി പേരില്‍ വാങ്ങിക്കൂട്ടിയ 160 ഏക്കര്‍ പാടശേഖരം വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി

അഭിമന്യു കൊലക്കേസ്: തിരിച്ചറിഞ്ഞവരില്‍ ആറ് പേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികള്‍

വിമാന ജീവനക്കാരനെ ചെരിപ്പിനടിച്ച ശിവസേന എം.പിക്ക് 5വിമാനകമ്പിനികൾ വിലക്ക് ഏർപ്പെടുത്തി

subeditor

മണിപ്പൂരിൽ 18 ഇന്ത്യൻ സൈനീകരെ വധിച്ചതിനു പിന്നിൽ ചൈന.

subeditor

ടി.ടി.വി. ദിനകരനെതിരെ ഡൽഹി പോലീസിന്റെ ലുക് ഔട്ട് നോട്ടിസ്

Leave a Comment