National News Top Stories

ജന്മദിനാഘോഷങ്ങള്‍ക്കിടെ മുഖത്ത് കേക്ക് തേക്കുന്നതിന് വിലക്ക്…

അടുത്തിടെയായി പിറന്നാള്‍ ആഘോഷങ്ങളുടെ പ്രധാന ചടങ്ങാണ് മുഖത്ത് കേക്ക് വാരിപ്പൊത്തല്‍. ഗുജറാത്തില്‍ പൊതു സ്ഥലങ്ങളിലുള്ള ജന്മദിന ആഘോഷങ്ങള്‍ക്കിടെ കേക്ക് മുഖത്തു തേച്ച് പിടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സൂറത്ത് പോലീസ്.

മുഖത്ത് കേക്ക് തേക്കുന്നതും രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതും പശയുള്ള ടേപ്പുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമാണ് വിലക്ക്. പലപ്പോഴും ഇത്തരം ആഘോഷങ്ങള്‍ അതിരുവിട്ട് അപകടത്തിലേക്ക് എത്തിയ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. അതേസമയം വിലക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്ററില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

Related posts

കൊലപാതകം കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പ്രതികളുടെ മൊഴി, പീതാംബരന്‍ നിരവധി കേസുകളില്‍ പ്രതി, കൊടും ക്രിമിനല്‍

subeditor10

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ജാതി ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു: എന്‍എസ്എസ്

ബിജെപി പ്രവർത്തകൻ സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ആറ് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

subeditor

രാജ്യത്തെ നിക്ഷേപത്തിനുള്ള നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കണം: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ബിസിനസ് ഫോറം

subeditor

പ്രീപെയ്ഡ് ഡേറ്റ താരിഫുകളുടെ ഉപയോഗ സമയം വെട്ടിക്കുറച്ച് ബിഎസ്എൻഎൽ പ്ലാൻ റിവിഷൻ

subeditor

വിവാഹത്തിന്റെ പേരില്‍ എന്ത് കോമാളിത്തരവും കാണിക്കാമോ? ; നവവധുവിന് മുന്നില്‍ തുണിയുരിഞ്ഞ് തുള്ളി ലരന്റെ പേക്കൂത്ത്(വീഡിയോ)

subeditor10

തന്റെ സന്തോഷകരമായ കുടുംബചിത്രം സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്ത് നിഷാല്‍ ചന്ദ്ര: ഇത് മധുരപ്രതികാരം

subeditor

ബാങ്ക് കൊള്ളക്കാരി ഇന്ത്യന്‍ വംശജയ്ക്ക് അമേരിക്കയില്‍ അഞ്ചരവര്‍ഷം ജയില്‍ ശിക്ഷ

subeditor

പക്ഷേ പ്രിയ ശ്രീനിവാസന്‍, താങ്കളുന്നയിച്ച എല്ലാ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും അപ്പുറമായ രാഷ്ട്രീയമാണ് അവളുടെ നിലവിളി, ശ്രീനിവാസന്റെ വായടപ്പിച്ച് കുറിപ്പ്

subeditor10

ആറു മാസത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, ഒരു മണിക്കൂറിനുള്ളില്‍ വേര്‍പിരിയലും, സിനിമയെ വെല്ലും സംഭവങ്ങള്‍ ഇങ്ങനെ

subeditor10

കനയ്യ കുമാറിനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ ഇടയാക്കിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

subeditor

ബി.ജെ.പി എസ്.എൻ ഡി.പിയുമായി സീറ്റുകൾ പങ്കിടും. മുന്നണിയായി മൽസരിക്കും.

subeditor