വിവാഹിതയാകാനൊരുങ്ങി നടി ഉത്തര ഉണ്ണി, വരന്‍ നിതേഷ്‌

നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. ബംഗളൂരുവില്‍ UTIZ എന്ന കമ്പനിയുടെ ഉടമയായ നിതേഷ് നായരാണ് വരന്‍. 2020 ഏപ്രില്‍ അഞ്ചിനാണ് വിവാഹം.

എറണാകുളം കുമ്പളത്തെ റിസോര്‍ട്ടില്‍വച്ച്‌ വിവാഹനിശ്ചയം നടന്നു. വിവാഹ നിശ്ചയത്തിന്റെ വീഡിയോ സഹിതം ഉത്തര തന്നെയാണ് വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത്. ഉത്തരയുടെ കാലില്‍ ചിലങ്ക അണിയിച്ചാണ് നിതേഷ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

Loading...

തുടര്‍ന്ന് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം. താര ദമ്പതികളായ ബിജു മേനോനും സംയുക്ത വര്‍മയും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

View this post on Instagram

@designads_weddings Thank you for capturing our best moments! ❤️

A post shared by Utthara Unni (@uttharaunni) on Jan 11, 2020 at 10:12pm PST

View this post on Instagram

The Cinderella found her Jimmy Choos or the Mermaid in me found the love of her life! . . . #engagementring #engaged

A post shared by Utthara Unni (@uttharaunni) on Jan 10, 2020 at 6:56pm PST

View this post on Instagram

When the “pennukanal” scenes just got real… 😱🙈 . . . #bridetobe ssssshhhhhh 🤫🤫🤫

A post shared by Utthara Unni (@uttharaunni) on Jan 8, 2020 at 8:54pm PST