ജംബോ പട്ടികയിൽ നിന്നും ഒഴിവാക്കണം; വി ഡി സതീശന്‍

ഇന്ന് നമ്മുടെ സോഷ്യൽ മീഡിയക്കാർക്ക് ഏറ്റവും ആരാധന തോന്നിയത് വി ഡി സതീശൻ എന്ന നേതാവിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രസ്താവനയാണ് …കേരളത്തിലെ ഭാരവാഹി പട്ടികയില്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു ..ജംബോ കമ്മിറ്റി പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപഹാസ്യമാക്കുമെന്നാണ് വി.ഡി. സതീശന്‍ എം.എല്‍.എ പറഞ്ഞത് . അതിനാല്‍ തന്നെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എ.ഐ.സി.സി.യെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു ഇകാര്യ AICC യോട് VD അദ്ദേഹം അറിയിക്കുകയായിരുന്നു …

വി.ഡി. സതീശന്‍റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്…

Loading...

കെ പി സി സി പുനസംഘടനാ ചർച്ച പുരോഗമിക്കുകയാണ്.ഒരു ജംബോ കമ്മറ്റി പാർട്ടിയെ പൊതുജനമധ്യത്തിൽ അപഹാസ്യമാക്കുമെന്ന് ഞാൻ കരുതുന്നു. അതിനാൽ എന്നെ വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എ ഐ സി സി യെ അറിയിച്ചു.ഒരു നല്ല കമ്മറ്റി വന്ന് സംഘടനയെ കൂടുതൽ ശക്തമാക്കട്ടെ…..

ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഫേസ്ബുക് കുറിപ്പ് അവസാനിക്കുന്നത് ..

എന്തായാലും വി ഡി സതീശനെന്ന ഈ പ്രിയ നേഹവായ്‌ന് അഭിനന്ദങ്ങൾ പറയാതെ വയ്യ…ഇതിലും വലിയ പദവികൾ തീർച്ചയായും അങ്ങയെ തേടിയെത്തുമെന്നുള്ളത്തിൽ ഒരു സംശയവുമില്ല .. ഇത്തരത്തിലുള്ള നേതാക്കളാണ് നമ്മുടെ സമൂഹത്തതിൽ ഉയർന്നു വരേണ്ടത് …വി ഡി സതീശനെപ്പോലെയുള്ള നേതാക്കളെ തന്നെയാണ് നമ്മൾ യുവ ജനങ്ങൾ പ്രതീക്ഷിക്കുന്നത്..എന്തായാലും ജനങ്ങൾക്ക് ഇത്തരം നേതാക്കളെയാണ് വേണ്ടത് അല്ലാതെ തമ്മിൽ തല്ലുന്നവരെയല്ല ..മററു നേതാക്കളും ഇതുപോലെ പറയുവാൻ ഉള്ള ചങ്കൂറ്റം കാണിക്കണം , നമുക്ക്‌ വേണ്ടത്‌ നേതാക്കളുടെ മാത്രം കൂട്ടമല്ല അണികൾ കൂടി ഉൾപ്പെടുന്ന നേതാളുടെ കൂട്ടമാണു , കൊടി പിടിക്കുന്നവൻ മരണം വരെ കൊടി പിടിക്കണം എന്ന ലോജിക്ക്‌ മാറണം മാറിയെ മതിയാകൂ..

ഇടക്കാലത്ത് കേരളത്തിൽ ഉണ്ടായ പല കാര്യങ്ങളിലും (ശബരിമല വിഷയം, പൗരത്വ ബില്ല് etc.. ) വി ഡി സതീശന്റെ നിലപാട് ശ്രദ്ധയമായിരുന്നു , തികച്ചും ഒരു മതേതര, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നിലപാടുകകാലായിരുന്നു അദ്ദേഹത്തിന്റേത് .. കൊണ്ഗ്രെസ്സ് പ്രവർത്തകൻ അല്ലെങ്കിലും ആ വലിയ പ്രസ്ഥാനം പൊതുജനമധ്യത്തിൽ “ചിലരുടെ ” വികലമായ തിരുമാനങ്ങൾ കൊണ്ട് അപഹാസ്യമാകുന്നത് പ്രയാസമുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. ഈ നിലപാട് താങ്കളെ ഒന്നു കൂടി ജനകിയനാക്കുന്നു. !!
എല്ലാവർക്കും അദ്ദേഹത്തോടുള്ള മതിപ്പ് പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ് സംശയമില്ല ….പലപ്പോഴും പൊതുജനമധ്യത്തിൽ അധികാരത്തിനു വേണ്ടി തമ്മിൽ തല്ലുന്ന നേതാക്കൾക്കിടയിൽ വ്യത്യസ്തനാവുകയാണ് v. ഡി സതീശൻ എന്ന നേതാവ് കേരളത്തിലെ യുവജനതയുടെ ഹരമാണ് എന്നു പറയാതെ വയ്യ…