Crime

വാളയാറിൽ അറസ്റ്റിലായ പതിനേഴുകാരൻ സഹോദരിമാരെ പീഡിപ്പിച്ചത് വയസറിയിക്കും മുൻപേ, ഓറൽ സെക്സും പ്രകൃതി വിരുദ്ധ പീഡനവും ഇഷ്ട വിനോദം, കുരുന്നുകൾ പീഡനത്തിന് ഇരയായത് വർഷങ്ങളോളം

പാലക്കാട്: വാളയാറിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ 17കാരൻ വർഷങ്ങളായി പെൺകുട്ടികളെ മാറി മാറി പീഡനത്തിനിരയാക്കിയിരുന്നതായി വെളിപ്പെടുത്തൽ. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ഞെട്ടിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കിയത്. മരിച്ച പെൺകുട്ടികളുടെ അയൽ വാസിയാണ് ഇയാൾ. മാർച്ച് നാലിനാണ് നാലാം ക്ലാസുകാരി ശരണ്യയെ (ഒൻപത്) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.
ശരണ്യയുടെ സഹോദരി കൃതികയെയും ജനുവരി 13ന് ഇതേ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടിരുന്നു.
മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്‍റെ നിഗമനമെങ്കിലും പിന്നീട് മരിച്ച പെൺകുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തൽ പുറത്തു വന്നതോടെ സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെടുകയായിരുന്നു. കേസിൽ കുട്ടികളുടെ അമ്മയുടെ ബന്ധു കല്ലങ്കാട്ട് മധു (27) രാജാക്കാട് സ്വദേശി ഷിബു (43) എന്നിവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരും കുട്ടികളെ പീഡനത്തിനിരയാക്കിയിരുന്നു. ഇതിൽ മധുവും രണ്ടു കുട്ടികളെയും പീഡനത്തിന് ഇരയാക്കിയിരുന്നു.
നിലവിൽ അറസ്റ്റിലായിരിക്കുന്ന 17 കാരൻ വർഷങ്ങളായി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവത്രേ. ഇയാളെ മുൻപേ പൊലീസിനു സംശയമുണ്ടായിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താതിരുന്നത്. ഇയാൾ രതി വൈകൃത സ്വഭാവമുള്ളയാളാണെന്നും പൊലീസ് പറഞ്ഞു.
മരിച്ച ശരണ്യക്ക് ആറും ഏഴും വയസുള്ളപ്പോൾ പോലും ഇയാൾ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടത്രേ. വീട്ടിൽ ആരും ഇല്ലാതിരിക്കുമ്പോൾ തന്ത്ര പൂർവം വിളിച്ചു കൊണ്ടു പോയിട്ടാണ് പീഡനം. വഴങ്ങാതിരുന്നാൽ ഭീഷണിയും മർദനവും പതിവായിരുന്നുവത്രേ. പ്രകൃതി വിരുദ്ധ ലൈംഗിതകയ്ക്കും ക്രുരമായ ചേഷ്ടകൾക്കും ഇയാൾ കുട്ടികളെ വിധേയയാക്കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

Related posts

സഹോദരിമാരോട് അഞ്ചംഗസംഘം ചെയ്തത്.. ;സംഭവം തിരുവനന്തപുരത്ത്‌

മുസ്ലീം യുവാവിന് ഒപ്പം ഒളിച്ചോടിയ മലയാളി യുവതിയെ ബജ്‌റംഗ് ദല്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപ്പോയി; ഒരാള്‍ അറസ്റ്റില്‍

subeditor12

ലൈംഗിക പീഡനത്തിന്റെ ഇരയായി ജീവിക്കാന്‍ എനിക്ക് കഴിയില്ല; ദയാവധം അനുവദിക്കണമെന്ന് രാഷ്ട്രപതിയോട് 24കാരന്‍

subeditor12

റിയാസ് മൗലവിയേ കൊന്നതിന്റെ കാരണങ്ങൾ

subeditor

കെവിൻ വധം,പ്രതിയായ പോലീസുകാരൻ ചോദ്യം ചെയ്യുമ്പോൾ സ്റ്റേഷനിൽ നിന്നും ഓടി, ഓടിച്ചിട്ട് പിടികൂടി

subeditor

ഉമ്മൻചാണ്ടിയുമായുള്ള കുഴൽപണ ഇടപാട്, സരിത 27നു സോളാറിൽ ഹാജരാകണം

subeditor

വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ബലമായി താലികെട്ടി ബലാത്സംഗം ചെയ്തു; രാത്രി മുഴുവന്‍ മുറിയില്‍ പൂട്ടിയിട്ടു

മൂവാറ്റുപുഴയിൽ ഡോക്ടറിൽ നിന്നും 5ലക്ഷം കൈക്കൂലി വാങ്ങിയ ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

subeditor

പിണറായി ദുരൂഹമരണങ്ങൾ കൊലപാതകം തന്നെ; സൗമ്യ കുറ്റം സമ്മതിച്ചു

subeditor12

ജിഷ വധം പ്രതി കുറ്റം സമ്മതിച്ചു;ജിഷയുടെ വീട്ടിൽ നിന്നും കിട്ടിയ സാധനങ്ങളിൽ പ്രതി ഉപയോഗിച്ച കവറും, സാധനം വാങ്ങിയ ബില്ലും

subeditor

വൈകിയെത്തിയതു ചോദ്യം ചെയ്ത കൃഷി ഓഫീസറെ താല്‍ക്കാലിക സ്വീപ്പര്‍ ജീവനക്കാരി ചൂലു കൊണ്ടുതല്ലി

മലയാള യുവനായികയുടെ സംവിധായകനൊപ്പം ഉള്ള അശ്ലീല രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍

Leave a Comment