Kerala Top Stories WOLF'S EYE

പ്രളയത്തില്‍ പുഴയെടുത്ത ആ റോഡില്ലേ, അതങ്ങ് നന്നാക്കി

വണ്ടൂര്‍: പ്രളയകാലത്ത് പുഴയെടുത്ത് പിളര്‍ന്ന് പോയ റോഡ്  നോക്കി അക്കരെ ഇക്കരെ നിന്ന ആളുകളെ ഓര്‍മ്മയുണ്ടോ . മലപ്പുറം വണ്ടൂരിനെ നടവത്ത് വടക്കുംപാടവുമായി ബന്ധിപ്പിക്കുന്ന  റോഡ് തകര്‍ന്നതോടെ ജനങ്ങള്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. പ്രളയത്തിന്റെ തീവ്രത വ്യക്തമാക്കിയ ദൃശ്യങ്ങളില്‍ ഒന്നായിരുന്നു അത്.

സൈന്യത്തിന്റെ സഹായത്തോടെ താത്കാലിക നടപ്പാത അന്ന് നിര്‍മ്മിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. എന്നാല്‍ വെറും ആറ് മാസത്തിനുള്ളില്‍ റോഡും പാലവും നിര്‍മ്മിച്ച് ഗതാഗത യോഗ്യമാക്കിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്.

25ലക്ഷം രൂപ ചെലവഴിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച റോഡിന്റെ വീഡിയോ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

ഈ റോഡിന് പുറമേ പ്രളയത്തില്‍ തകര്‍ന്ന മറ്റ് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരികയാണെന്നും വകുപ്പ് വ്യക്തമാക്കുന്നു. 4,429 കിലോമീറ്റര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു.

Related posts

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ യജമാനന്മാരുടെ മുന്നിലെ നോക്കുകുത്തികള്‍; അഴിമതിക്കേസുകളില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ അനുമതി വേണം

subeditor

ഓട്ടോക്കാർ കുറ്റാന്വേഷകരായി, കള്ളനേ കോടതി മുറ്റത്തിട്ട് പിടിച്ചു

subeditor

രാഷ്ട്രീയ സംഘർഷങ്ങളിലെ ഇടതുവിപ്ളവകാരിൽ 92 ശതമാനവും യുവരക്തം; വേലയും കൂലിയുമില്ലാതെ മാതാപിതാക്കളുടെ ചെലവിൽ വീട്ടിൽ കഴിയുന്നവർ

വ്യക്തിവൈരാഗ്യമില്ല,ക്വട്ടേഷനാണെന്നും പൾസർ സുനി;മാർച്ച് അഞ്ച് വരെ പോലീസ് കസ്റ്റഡിയിൽ

നടി നന്ദിതാ ദാസ് വിവാഹ മോചിതയാകുന്നു, പുതുവർഷത്തിൽ പുറത്തു വന്ന വാർത്തയിൽ ഞെട്ടി സിനിമാ ലോകം

subeditor

ബി.ജെ.പി എം.എൽ എ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചു

subeditor

സ്വകാര്യ ബാങ്കുകള്‍ പോലും നടപ്പിലാക്കാന്‍ അറച്ചുനില്‍ക്കുന്ന തീരുമാനമാണ് എസ്ബിഐ നടപ്പിലാക്കിയത് ;ഈ ഭ്രാന്തന്‍ നയം ബാങ്കുകളില്‍ നിന്ന് ജനങ്ങളെ അകറ്റാന്‍ മാത്രമേ ഉപകരിക്കൂ ;-തോമസ് ഐസക്

pravasishabdam online sub editor

‘പട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സ്‌പെല്ലിംഗ്‌കൊണ്ട് ഭയങ്കര ബഹളമായിരുന്നു; മികവില്ലാത്ത സംവിധാനവും അപാകതകള്‍ നിറഞ്ഞ തിരക്കഥയും; സിനിമ കണ്ടപ്പോള്‍ ഉറക്കം വന്നു’

subeditor10

ഓച്ചിറയിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതല്ല…അത് പ്രണയത്തെ തുടര്‍ന്നുള്ള ഒളിച്ചോട്ടമെന്ന് പോലീസ്, ശരിവെച്ച് നാട്ടുകാരും

subeditor5

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ ശ്രമിച്ചവരെ ചെറുത്ത ജീവനക്കാര്‍ക്ക് ഉടമ യൂസഫലിയുടെ വക സമ്മാനവും പ്രൊമോഷനും; അയ്യായിരം ദിര്‍ഹവും പുരസ്‌കാരവും കീര്‍ത്തിപത്രവും

subeditor10

സന്ദീപാനന്ദഗിരിക്ക് സുരക്ഷയ്ക്ക് ഗണ്‍മാന്‍; കോടിയേരിയുടെ വാഗ്ദാനം പിണറായി നിറവേറ്റുന്നുവെന്ന് മാത്രം

subeditor10

പെറ്റിക്കേസില്‍ പൊലീസിന്റെ പിടിച്ചുപറി; ചോദ്യം ചെയ്തവരുടെ ചെവി അടിച്ച് പൊട്ടിച്ചു