വയലാര്‍ രാമര്‍മ്മ സാഹിത്യ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്

തിരുവനന്തപുരം: 44ാമത് വയലാര്‍ രാമര്‍മ്മ സാഹിത്യ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെര്‍ജീനിയല്‍ വെയില്‍കാലം എന്ന കൃതിക്കാണ് അവാര്‍ഡ്‌സ ലഭിച്ചത്.ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഈ മാസം 27 ന് ഗവര്‍ണര്‍ പുരസ്‌കാരം വിതരണം ചെയ്യും