Uncategorized

‘രാഹുലിന് റോഡ് ബ്ലോക്ക് ചെയ്യാനല്ലാതെ വയനാടിന് വേണ്ടി ഒന്നും ചെയ്യാനാവില്ല’അടുത്ത തവണയും ഇന്ത്യ മോദി ഭരിക്കും : വെള്ളാപ്പള്ളി

വയനാട്ടില്‍ യാത്രാ തടസം ഉണ്ടാക്കാനല്ലാതെ ഒന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് ആകില്ലെന്ന് SNDP യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അടുത്ത തവണയും മോദി തന്നെയാകും ഇന്ത്യ ഭരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയില്‍ യുവതി പ്രവേശം പാടില്ല എന്നാണ് അഭിപ്രായം. പരാജയം മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്തം അല്ല. ഇടതു മുന്നണിക്ക് കൂട്ടുത്തുരവാദിത്തം ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പിന്നാക്ക ആഭിമുഖ്യം ഇടതുമുന്നണി കൂട്ടണമെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ സംഘടിത വോട്ട് ബാങ്കായി ആനുകൂല്യങ്ങള്‍ സ്വന്തമാക്കുന്നു. എന്‍.എസ്.എസിന് മാടമ്പിത്തരമാണ്. Nടട കാറ്റു നോക്കി തൂറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ ആരിഫിനെ നിര്‍ത്തിയത് മുസ്ലിം വോട്ട് ബാങ്ക് നോക്കിയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. വിപ്ലവ പാര്‍ട്ടി പോലും ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്ന ദുരവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Related posts

മുകേഷ് എംഎല്‍എയുടെ ഓഫീസ് അടിച്ചു തകര്‍ത്തു

subeditor

വളർത്തു പാമ്പിനെ കമ്മലാക്കിയ യുവതി ഒടുവിൽ പെട്ടു

subeditor

ജനിച്ച അന്നുമുതല്‍ വേദനകളുടെ ലോകത്തു വളര്‍ന്ന നൗഫലിനെ തല ഭിത്തിയില്‍ ഇടിപ്പിച്ചാണ് അച്ഛനും അമ്മയും സ്‌നേഹം നല്‍കിയത്

subeditor

പെണ്‍വേഷത്തില്‍ വനിതാ ഹോസ്റ്റലില്‍ കാമുകിയെ കാണാനെത്തിയ യുവാവ് മറ്റൊരു പെണ്‍കുട്ടിയെ കടന്നുപിടിച്ചു

subeditor

കറുപ്പിനു അഴകില്ല; തന്നിഷ്ത ചാറ്റർജിക്ക് അവഹേളനം, താരം ടിവി ഷോയിൽ നിന്ന് ഇറങ്ങിപ്പോയി

subeditor

ജോയ് ആലുക്കാസ് ഷോറൂം ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍

Sebastian Antony

ശരീരം തളർന്ന മൂസകുട്ടിക്ക് നാടണയാൻ 10ലക്ഷം ദിർഹം വേണം;കേസ് തീർക്കാൻ വി.ടി.ബലറാം ഇന്ത്യൻ കോൺസുലേറ്റിൽ

subeditor

മുസ്ലീങ്ങളേക്കാളും ഹിന്ദുക്കളേക്കാളും ഏറ്റവും കൂടുതല്‍ വേര്‍പിരിഞ്ഞു ജീവിക്കുന്ന ദമ്പതിമാര്‍ ക്രിസ്തുമതത്തില്‍

subeditor

11 വയസ്സുള്ള അനാഥയും വികലാംഗയുമായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യാചകനും പോസ്റ്റ്മാനും അറസ്റ്റിൽ

subeditor

മാവോവാദികളെ കൊന്നത്: പോലീസ് ഉത്തരം പറയാൻ വിഷമിക്കുന്നു, കാട്ടിലേ തെളിവുകൾ എല്ലാം പോലീസ് നശിപ്പിച്ചു

subeditor

നാടും നഗരവും ഓണത്തിരക്കില്‍

subeditor

നായ്ക്കളെ കൊന്നൊടുക്കുന്നതുകൊണ്ട് കേരളം നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകില്ല

subeditor