സൗന്ദര്യം തനിക്ക് ശാപമായിരുന്നു, ട്രോളായി നടന്‍ ദേവന്റെ പഴയ ഇന്റര്‍വ്യൂ

സിനിമയിലെ സുന്ദരനായ നടനായിരുന്നു ദേവന്‍. കൂടുതലും ചെയ്തത് വില്ലന്‍ വേഷമായിരുന്നുവെങ്കിലും തനിക്ക് ഒരുപാട് ആരാധികമാര്‍ ഉണ്ടെന്നായിരുന്നു നടന്റെ തന്നെ സാക്ഷ്യപ്പെടുത്തല്‍. ദേവനെ ആരാധിക്കാത്ത പെണ്‍കുട്ടികളുണ്ടായിരുന്നില്ല എന്നാണു അദ്ദേഹം തന്നെ സംസാരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടു വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മുഖ സൗന്ദര്യം തനിക്ക് ഒരു ശാപമായി തോന്നിരുന്നു എന്നാണ് അദ്ദേഹം അന്ന് ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നത്. സൗന്ദര്യമുള്ളതിനാല്‍ പല നായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നുവെന്നും താരം .ദേവനോടുള്ള ആരാധന കൂടി ഒരിക്കല്‍ ഒരു യുവതി എത്തി. അവരുടെ ആവശ്യം കേട്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി എന്നുമായിരുന്നു താരം പറഞ്ഞത്.

Loading...