കാപ്സിക്കം മുറിച്ചപ്പോൾ ഉള്ളിൽ നാടൻ വിര… വീഡിയോ വൈറലാകുന്നു

വിഭവങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ് കാപ്സിക്കം. എരിവില്ലാത്ത മുളക് കുട്ടികൾക്കും മുതിർന്നവർക്കും പ്രിയമാണ്. കാപ്സിക്കത്തിനകത്ത് മസാല നിറച്ച് സ്റ്റഫ് ചെയ്തെടുക്കുന്ന പല വിഭവങ്ങളും ഇവിടെ സുലഭം.

ഭക്ഷണ പ്രേമികൾക്കിടയിൽ ഇപ്പോൾ സംസാരവിഷയമായൊരു വിഡിയോ കാപ്സിക്കത്തിന്റെതാണ്. മുറിച്ചെടുത്ത കാപ്സിക്കത്തിനാകത്തുനിന്നും കിട്ടയൊരു നാടൻ വിരയുടെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.

Loading...

അതേസമയം ആശങ്ക വേണ്ടെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. ഹോഴ്സ് ഹെയർ വോമെന്ന പാരസൈറ്റാണിത്. എന്തായാലും കാപ്സിക്കം മേടിച്ച് കണ്ണുമടച്ച് മുറിച്ചിടുമ്പോൾ ഒന്നു ശ്രദ്ധിച്ചോളു…