സിസ്റ്റർ ലൂസിയോട് കളിച്ചാൽ..ഇത് കൊച്ചിയിലെ ശാന്ത സമരം അല്ല..വയനാടൻ അച്ചായന്മാർ ഇളകി മറിഞ്ഞപ്പോൾ

Loading...

ഇമ്മാതിരി കുറെ പ്രായമുള്ള നേതാക്കന്മാരാണ്‌ ഈ സർവ്വ ചൊറക്കും നില്ക്കുന്നത്. ബലാൽസംഗം ഒരു വശേ..പീഢിപ്പിക്കൽ വേറൊരു വശേ..കളവ്‌ വേറൊരു വശേ..എന്നിട്ട് ഇവർ ഞങ്ങളുടെ കാരണവന്മാർ കണ്ട മുതലും എടുത്തിട്ട് സുഹിച്ച് കഴിയുന്നു. കൊലപാതകം വേറൊരു വശേ..ഇവന്മാരേ കാലു തല്ലി ഒടിച്ച് പള്ളീന്ന് പുറത്താക്കണം..

ഇത് വയനാട്ടിൽ സിസ്റ്റർ ലൂസിക്കെതിരേ നടപടി എടുത്തപ്പോൾ ജനം ഇളകി പ്രതിഷേധിച്ച് ക്യാമറക്ക് മുന്നിൽ പറഞ്ഞ വാക്കുകൾ..വിശ്വാസികൾ വൈദീകർക്കെതിരേ ഇളകി മറിയുകയായിരുന്നു. മെത്രാന്റെ രാജ പദവിയൊന്നും അവർ അംഗീകരിച്ചില്ല. ശരിക്കും കൊച്ചിയിൽ കണ്ട ശാന്ത സമരം ആയിരുന്നില്ല..വയനാടൻ അച്ചായന്മാർ നടത്തിയത്. ലൂസിയേ വിലക്കിയത് വികാരിയേ പിടിച്ചുവയ്ച്ച് തിരിത്തി എഴുതിച്ചു..മാപ്പും പറയിപ്പിച്ചു. വയനാട്ടിലേ വിശ്വാസികൾക്ക് കൊച്ചിക്കാരുടെ അത്രേം ക്ഷമയില്ല…കാരണം കുടിയേറി..മണ്ണിനോട് മല്ലടിച്ച എല്ലു മൂപ്പ് ഇത്തിരി കൂടുതലാണ്‌ എന്നും വിശ്വാസികളുടെ കമന്റുകൾ

Loading...