ഒബാമയുടെ സ്ഥാനത്ത് മോഡിയായിരുന്നെങ്കില്‍?

വിമാനത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ പുറത്ത് പെരുമഴ. കൂട്ടത്തില്‍ കുടയുള്ളത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക്. ഒബാമ പുറത്തിറങ്ങിയശേഷം വിമാനത്തിലുള്ള മറ്റ് രണ്ട് പേരെയും കൂടി കൂട്ടി ഓഫീസിലേക്ക് പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അതായത് ഒരു കുടയ്ക്കുള്ളില്‍ മൂന്ന് പേര്‍.

ഈ വീഡിയോ കണ്ടുകഴിഞ്ഞാല്‍ ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു,  ഇതേ സ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആയിരുന്നെങ്കില്‍?

Loading...

ചിലര്‍ പറയുന്നു…”ഒരു സെള്‍ഫി എടുത്ത് ട്വിറ്ററില്‍ പോസ്റ്റുമായിരുന്നു”