Health

നിപ: ലിനിക്ക് ആദരമർപ്പിച്ച് ലോകാരോഗ്യ സംഘടന

നിപ്പ ബാധിച്ചയാളെ പരിചരിച്ചതിലൂടെ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിക്ക് ആദരമർപ്പിച്ച് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച് ഒയുടെ ഹെൽത്ത് വർക്ക്ഫോഴ്സ് ഡയറക്ടർ ജിം ക്യാംബെൽ ആണ് ലിനിയെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തത്. മറന്ന് പോയെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെയെന്ന കുറിപ്പോടെയാണ് ജിം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം ലൈബീരിയയിൽ എബോളയ്ക്കെതിരെ പോരാടുകയും പിന്നീട് മരിക്കുകയും ചെയ്ത നഴ്സ് സലോം കർവയെയും ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച നഴ്സ് റസാൻ അൽ നജ്ജാറഇനയെയും അദ്ദേഹം അനുസ്മരിച്ചു. ലോകപ്രശസ്ത വാരികയായ ദി ഇക്കണോമിസ്റ്റിന്‍റെ പുതിയ ലക്കത്തിലും ലിനിക്ക് ആദരമർപ്പിച്ചിരുന്നു

Related posts

ജിംനേഷ്യങ്ങളില്‍ സംഭവിക്കുന്നത് എന്ത് ? സിക്‌സ് പാക്കുമായി പുറത്തിറങ്ങാന്‍ പന്തയക്കുതിരക്ക് കുത്തിവെയ്ക്കുന്ന മെനബോള്‍ ഉള്‍പ്പെടെയുള്ള ഇഞ്ചക്ഷന്‍

subeditor

മുടി നരച്ചവർക്ക് ആശ്വസിക്കാം. മുടി ഡൈ ചെയ്ത് സമയവും പൈസയും കളയണ്ട. നരയ്ക്ക് കാരണം കണ്ടെത്തി

subeditor

ജീവിതം മടുത്തു എന്ന് തോന്നുന്നുവോ? ഭീതിയും ആശങ്കയും ഉണ്ടോ? മറികടക്കാൻ ഇത് വായിക്കുക

subeditor

വിശക്കുന്നവന് സൗജന്യ ഭക്ഷണം നല്കുന്ന ‘ഓപ്പറേഷന്‍ സുലൈമാനി’

subeditor

അരമണിക്കൂര്‍ നീളമുള്ള അഭ്യാസമാണ് സെക്‌സ് എങ്കില്‍…..

ഗ്രീന്‍ ടി കുടിച്ച് സ്ലിമ്മാകാം. തടി കുറക്കാനുളള ചില സൂത്രപ്പണികള്‍

യുവാക്കളുടെ ഹരമായിരുന്ന സ്റ്റെഫി ഗ്രാഫ് ഇനി കേരളാ ആയുർവേദ ടൂറിസം അംബാസിഡർ

subeditor

നിപ വൈറസ് പ്രതിരോധം: സര്‍ക്കാരിനെ പ്രശംസിച്ച്‌ ഹൈക്കോടതി

subeditor12

സേവനപാതയില്‍ നാഴികക്കല്ലായി; എക്കോയുടെ കാന്‍സര്‍ ക്യാമ്പ് ഉജ്വല വിജയം

Sebastian Antony

പച്ച കറികള്‍ക്കും ഹോർമോൺ കുത്തിവയ്പ്

subeditor

കേരളത്തില്‍ സര്‍വതും അഴിമതിയും മായവും; ഭക്ഷ്യവസ്‌തുക്കള്‍ക്കു പോലും രക്ഷയില്ല

subeditor

ബോളിവുഡ് സുന്ദരി ശില്‍പാഷെട്ടി തന്റെ ഫിറ്റ്‌നസ് രഹസ്യം തുറന്നുപറഞ്ഞു

subeditor

ഫോര്‍മാലിന്‍ കലര്‍ത്തിയെന്ന് സംശയം; നാട്ടുകാര്‍ മീന്‍ലോറി തടഞ്ഞു

subeditor12

വെള്ളാനകളുടെ നാട്ടിലൂടെ …

subeditor

ക്രിസമസ് കേക്ക് നിങ്ങളേ ക്യാൻസർ രോഗിയാക്കുമോ?ചേരുവകൾ:അമോണിയം, വൻ തോതിൽ അപ്പക്കാരം,വിഷഹാരിയായ കളറുകൾ, മദ്യം, യൂറിയ

subeditor

പ്രമേഹം കാഴ്ച്ച ഇല്ലാതാക്കാതിരിക്കാൻ, മരിക്കും വരെ കാണാൻ

pravasishabdam online sub editor

ഈ വെളിച്ചെണ്ണ ഉപയോഗിച്ചാൽ അറ്റാക്കും, ആയുസെത്താതെ മരണവും, മായം എളുപ്പത്തിൽ തിരിച്ചറിയാൻ വഴിയുണ്ട്

subeditor

പിച്ച വയ്ച്ച് നടക്കും മുപേ കുട്ടികൾക്ക് മൊബൈൽ.മാതാപിതാക്കൾ സെക്സ് ചെയ്യുമ്പോൾ ഉറക്കം നടിച്ച് കിടക്കുന്ന കുട്ടികൾ..സൂക്ഷിക്കുക

subeditor