ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയയാണെന്ന യുവതിയുടെ സംശയം ഒടുവില്‍ സംഭവിച്ചത്

ഭർത്താവ് തന്നോട് കാണിക്കുന്ന സ്നേഹത്തിൽ സംശയം. ഇതറിയാനായി ഭാര്യ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച്‌ ഭര്‍ത്താവുമായി ചാറ്റ് ചെയ്തു. യുവതിയുടെ സംശയം ഒടുവില്‍ എത്തിയത് വിവാഹമോചനത്തില്‍. ചാറ്റ് ചെയ്യുന്നത് തന്റെ ഭാര്യയോട് ആണെന്ന് അറിയാഞ്ഞ ഭർത്താവ് ഭാര്യയ്ക്ക് ഫോട്ടോകൾ അയക്കുകയും. 1 ദിവസം അവരോടൊപ്പം ചിലവഴിക്കുകയും ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തു.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 2 വർഷമായി. ഇവർക്ക് ഒരു കുഞ്ഞും ഉണ്ട്. ജോലി ചെയ്യുന്ന കമ്ബനി പുതിയ ബ്രാഞ്ചുകള്‍ തുറന്നിട്ടുണ്ടെന്നും അതിനാല്‍ ചിലപ്പോള്‍ രാത്രിയിലുള്‍പ്പെടെ ജോലി ചെയ്യേണ്ടി വരുമെന്നും യുവാവ് ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ ഫേസ്ബുക്കില്‍ അദ്ദേഹം മറ്റ് യുവതികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ യുവതി കണ്ടു. ഇതിനെക്കുറിച്ച്‌ ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ അവരൊക്കെ തന്റെ സഹപ്രവര്‍ത്തകരാണെന്നും അതിലപ്പുറം മറ്റ് ബന്ധങ്ങളില്ലെന്നുമായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. എന്നാൽ മറ്റൊരു ദിവസം ഭർത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടതായി സുഹൃത് വിളിച്ച് പറഞ്ഞ്. ഇതിനുപുറമെ ഭാര്യ ഭർത്താവിനെ ഫോണിൽ വിളിക്കുകയും എവിടെയാണെന്ന് ചോദിച്ചപ്പോൾ ജോലി തിരക്കിലാണെന്നും പറഞ്ഞ് ഫോൺ ഓഫ് ചെയ്തു.

Loading...

ഭർത്താവ് തന്നെ വഞ്ചിക്കുകയാണെന്ന് മനസിലാക്കിയ യുവതി. ഫേക്ക് അക്കൗണ്ടിൽ നിന്നും ഭർത്താവിന് മെസ്സേജ് അയക്കാൻ തുടങ്ങി. പിന്നാലെ ഭർത്താവ് ഫോട്ടോ ആവശ്യപ്പെട്ടു എന്തന്നാൽ പകരം മറ്റൊരു സ്ത്രീയുടെ ഫോട്ടോ ഭർത്താവിന് അയച്ച് കൊടുത്തു. ഇതേതുടര്‍ന്ന് യുവതി ഭര്‍ത്താവിനോട് വഴക്കിടുകയും താനയച്ച ഫേസ്ബുക്ക് സന്ദേശങ്ങള്‍ ഭര്‍ത്താവിനെ കാണിക്കുകയും ചെയ്തു. യുവതി ഭര്‍ത്താവിനോട് വിവാഹമോചനം ആവശ്യപ്പെട്ടെങ്കലും ഒരു കുഞ്ഞുണ്ടെന്ന വസ്തുത കണക്കിലെടുത്ത് ഭര്‍ത്താവ് ക്ഷമ ചോദിച്ചു. എന്നാല്‍ യുവതി തന്റെ തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു.