Latest Videos

കാറിലെത്തിയ സ്ത്രീ ചോരക്കുഞ്ഞിനെ തെരുവിലുപേക്ഷിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ലഖ്നൗ: ചോരക്കുഞ്ഞിനെ കാറിലെത്തിയ സ്ത്രീ തുണിയില്‍പ്പൊതിഞ്ഞ് തെരുവിലുപേക്ഷിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ദൃശ്യങ്ങള്‍ വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞു. സാന്‍ട്രോ കാറിലെത്തിയ യുവതി കാറിന്റെ ചില്ല താഴ്ത്തി കുഞ്ഞിനെ പുറത്തിടുന്നതാണ് സിസിടിവിയല്‍ പതിഞ്ഞത്.

വേഗത്തില്‍ വന്ന കാര്‍ പൊടുന്നനെ നിര്‍ത്തി കുഞ്ഞിനെ ഉപേക്ഷിച്ച് ഉടന്‍ തന്നെ ഓടിച്ചു പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡില്‍ വീണ് കിടക്കുന്ന കുഞ്ഞിനെ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പോലീസിലറിയിച്ച് കുഞ്ഞിനെ ആശുപത്രിയിലാക്കുകയായിരുന്നു. പൊലീസ് കാറിന്റെ ഉടമകള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങി.

കുട്ടിയെ രക്ഷപ്പെടുത്തി പ്രദേശത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടി മോശം അവസ്ഥയിലാണെന്നും എത്രയും പെട്ടെന്ന് സുഖംപ്രാപിക്കുമെന്ന് കരുതുന്നതായും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Related posts

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചമൂടി; മണിക്കൂറുകള്‍ക്കു ശേഷം പോലീസ് രക്ഷപ്പെടുത്തി

subeditor12

രാഹുൽ ഈശ്വറിന്റെ നട്ടെല്ലിനു തകരാർ, അറസ്റ്റ് ചെയ്ത് ട്രാക്ടറിൽ കിടത്തി കിലോമീറ്ററുകൾ കൊണ്ടുപോയത്

subeditor

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ലിയുടെ ട്രെയിലറെത്തി

subeditor

ഇത് സ്‌പൈഡര്‍മാനോ; കുഞ്ഞിന്റെ ജീവന്‍ യുവാവ് രക്ഷിച്ചത് അതിസാഹസികമായി

subeditor12

ഓണ്‍ലൈന്‍ലോകം കീഴടക്കി ‘മൈം ത്രൂ മോളിവുഡ്’

subeditor

ആളുകൾ നോക്കി നില്ക്കേ 3നില കെട്ടിടം നിലം പൊത്തി- ലൈവ് വീഡിയോ കാണാം

subeditor

യുവതി ബ്യൂട്ടിപാര്‍ലര്‍ അടിച്ചുതകര്‍ക്കുന്ന വീഡിയോ

subeditor

‘ദോശ’ പരാമര്‍ശത്തില്‍ ചെന്നിത്തലയോട് പിണങ്ങിയ സ്പീക്കര്‍ – ഹാസ്യവീഡിയോ വൈറലാകുന്നു

subeditor

സ്വവര്‍ഗാനുരാഗികളുടെ കഥപറയുന്ന അണ്‍ ഫ്രീഡം എന്ന ചിത്രത്തിന് ഇന്ത്യയില്‍ നിരോധനം

subeditor

നടന്‍ ജഗതിയുടെ മടങ്ങിവരവിനായി ഒരു വീഡിയോ

subeditor

വിവാഹ ചടങ്ങിനിടെ സുഹൃത്തിന്റെ വെടിയേറ്റ് വരന് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

subeditor12

മദ്യപാനം കരളിന് എത്രമാത്രം ദോഷകരമാണെന്ന് അറിയണമെങ്കില്‍ ഈ വീഡിയോ കാണൂ

pravasishabdam online sub editor

അമ്മമ്മ കിണറ്റില്‍ വീഴുന്നത് കൊച്ചുമക്കളുടെ സെല്‍ഫി വീഡിയോയില്‍ പതിഞ്ഞു; സംഭവം ആലപ്പുഴയില്‍

pravasishabdam online sub editor

സിസ്റ്റർ ലൂസിയോട് കളിച്ചാൽ..ഇത് കൊച്ചിയിലെ ശാന്ത സമരം അല്ല..വയനാടൻ അച്ചായന്മാർ ഇളകി മറിഞ്ഞപ്പോൾ

subeditor

മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു: യുപിയില്‍ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

subeditor12

ഷൂട്ടിങ്ങ് സംബന്ധമായി രാത്രിയില്‍ സഞ്ചരിക്കുന്ന സമയത്ത് ഇങ്ങനെ മനസുള്ള ആളുകളുടെ മുന്നില്‍ ചെന്നുപെട്ടാല്‍ എന്താകും സ്ഥിതി-അനുശ്രീ പറയുന്നു

subeditor12

പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ പ്രൊഫെസ്സർ ലൈംഗികമായ അധിക്ഷേപിച്ചു; വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി വിദ്യാർഥിയുടെ പ്രതിഷേധം

subeditor12

മാഡം തുസാദ് മ്യൂസിയത്തിൽ ഇനി പ്രധാനമന്ത്രി മോദിയുടെ മെഴുകു പ്രതിമയും

subeditor