സെലിബ്രിറ്റി ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ പുനസൃഷ്ടിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായി സെലസ്‌റ്റേ, ചിരിയ്ക്ക് വകയുണ്ട് (10+ ചിത്രങ്ങള്‍)

ഇവള്‍ സെലസ്റ്റെ ബാര്‍ബര്‍, ഓസ്‌ട്രേലിയന്‍ കോമഡി താരമാണിവള്‍. സെലിബ്രിറ്റികള്‍ വ്യത്യസ്ത രീതികളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പുനസൃഷ്ടിച്ചാണ് സെലസ്റ്റേ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരമാകുന്നത്. വെറുതെ തമാശയ്ക്ക് സെലസ്‌റ്റേയും സഹോദരിയും തുടങ്ങി വെച്ച ഇവരുടെ ആശയം ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു. വന്‍ ഫോളേവേഴ്‌സുമായി സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്ന താരമായി സെലസ്റ്റേ ഇന്ന് മാറിക്കഴിഞ്ഞു. പുതിയ പുതിയ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിപ്പ് തുടരുന്നു. നിരാശരാക്കാതെ സെലസ്റ്റേയും പുതിയ ചിത്രങ്ങളുമായി എത്തുന്നു.

താരങ്ങള്‍ ഭീതിജനകമായതും, ചോദ്യം ചെയ്യാവുന്നതുമായ വസ്ത്രങ്ങള്‍, വിചിത്രമായ പ്രോപ്പുകള്‍ എന്നിവ ധരിച്ച് ഫോട്ടോകള്‍ അപ്ലോഡുചെയ്യുന്നത് തുടരുന്നു. അത് തന്റേതായ രീതിയില്‍ യാഥാര്‍ഥ്യത്തില്‍ അല്പം ഡോസ് നല്‍കി ചിരിയ്ക്ക് വക നല്‍കി പോസ്റ്റ് ചെയ്യുന്നു.

Loading...

ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു, സ്‌ക്രോള്‍ ചെയ്യുക…