ശ്വസിക്കാന്‍ പോലും വയ്യ; യുവതിയുടെ അടിവയറ്റില്‍ നിന്നും പുറത്തെടുത്തത് കണ്ട് ഞെട്ടി ഡോക്ടര്‍

അടിവയറ്റിലെ ഭീമാകാരിയായ മുഴയുമായാണ് കഴിഞ്ഞ ഏഴ് മാസമായി 38കാരിയായ കവിത കലാം നടന്നത്. മുഴ വലുതായത് മൂലം ശ്വസിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു 38കാരിയായ കവിതയ്ക്ക് . തുടര്‍ന്ന് നാട്ടുകാരുടെ ധനസഹായം കൊണ്ടാണ് കവിത ചികിത്സ ചെയ്യാന്‍ തീരുമാനിച്ചത്.

അപ്പോഴേക്കും കവിതയുടെ മുഴ ഒരു മത്തങ്ങയുടെ അത്രയും വലുപ്പത്തിലെത്തി. ഏകദേശം അതിന് 18 കിലോ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് ഒരു ശസ്ത്രക്രിയയിലൂടെയാണ് കവിതയുടെ വയറ്റില്‍ നിന്നും ആ മുഴയെ നീക്കം ചെയ്തത്.ശസ്ത്രക്രിയയിലൂടെ കവിതയുടെ വയറ്റില്‍ നിന്നും ആ മുഴയെ നീക്കം ചെയ്തു.

Loading...

ഇത്രയും വലുപ്പമുളള മുഴ അടുത്തിടെയൊന്നും കണ്ടിട്ടുപോലുമില്ലെന്നാണ് ഡോ. അര്‍പിത പറഞ്ഞത്. ഏകദേശം 18 കിലോ ഭാരമുണ്ടായിരുന്നു മുഴയ്ക്ക്. ഇത്രയും വലുപ്പമുളളതുകൊണ്ടുതന്നെ കുറച്ച്‌ പ്രയാസം നിറഞ്ഞതായിരുന്നു കവിതയുടെ ശസ്ത്രക്രിയ.പെട്ടെന്ന് ശരീരഭാരം കുറഞ്ഞതിനാല്‍ ഭക്ഷണം കൂടുതലായി കഴിക്കാനാകുമെന്നും ഡോക്ടര്‍ പറഞ്ഞു.