News Top Stories

ഇടുക്കിയിൽ ശിരസും കാലുകളും ഇല്ലാത്ത സ്ത്രീയുടെ മൃതദേഹം ഒഴുകി എത്തി, ദുരന്ത കാഴ്ച്ചകൾ ഏറുന്നു

തൊടുപുഴ: മലവെള്ളപ്പാച്ചിലില്‍ ശിരസും കാലുകളും ഇല്ലാത്ത  സ്ത്രീയുടേ മൃതദേഹം ഒഴുകിവന്നു.  ഇടുക്കിയില്‍ കനത്ത മലവെള്ളപപാച്ചിലില്‍ ശിരസ് അറ്റുപോയ നിലയിലാണ്‌ മൃതദേഹം. മൃതദേഹത്തില്‍ ഉടലും കൈകളും മാത്രമാണ് ഉണ്ടായിരുന്നത്. ഇടുക്കി കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറില്‍ എല്ലക്കല്‍ പാലത്തിന് സമീപം ഒഴുകിയെത്തിയ മൃതദേഹമാണ് കരയ്ക്ക് അടുപ്പിച്ചത്.കഴിഞ്ഞ ദിവസം ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ മുകളില്‍ യുവതിയുടേതെന്ന് കരുതുന്ന ഇടതുകാല്‍ കിട്ടിയിരുന്നു. ഇതും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു .

കുഞ്ചിത്തണ്ണിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് മൃതദേഹം ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തൊട്ടിയും കയറുമുപയോഗിച്ച്‌ മൃതദേഹം തടഞ്ഞുനിര്‍ത്തി രാജക്കാട് സ്‌റ്റേഷനില്‍ വിവരമറിയിച്ചു.

പോലീസെത്തിയ ശേഷമാണ് മൃതദേഹം കരയ്ക്ക് അടുപ്പിച്ചത്. ജീര്‍ണ്ണിച്ചു തുടങ്ങിയ അവസ്ഥയിലായിരുന്നു. ശരീര ഭാഗം ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനായി ഫോറന്‍സിക് പരിശോധനയ്ക്കായി ശരീര ഭാഗം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related posts

ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാമെന്ന വാഗ്ദാനം പാലിക്കാത്ത ബിജെപിക്കെതിരെ കേസുകൊടുക്കാന്‍ ഹിന്ദുക്കളെ ആഹ്വാനം ചെയ്ത് ശിവസേന

ഇവളുമാര്‍ ഇങ്ങനെ ഇറങ്ങിയാല്‍ പുരുഷന്‍മാര്‍ ചെയ്തുപോകും…..ബലാത്സംഗ കാരണം വെളിപ്പെടുത്തി സൗദി പുരോഹിതന്‍

തന്റെ രാഷ്ട്രീയം തികച്ചും പേഴ്‌സണൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ട്: നടൻ ലാലു അലക്‌സ്

subeditor

കാട്ടില്‍ വെച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി മരിച്ചു; മൃതദേഹം ഉപേക്ഷിച്ച് കാമുകന്‍ മുങ്ങി

subeditor10

നി​പ്പാ വൈ​റ​സ്: മീ​റ​റ്റി​ൽ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ അ​വ​ധി റ​ദ്ദാ​ക്കി

യുപിയില്‍ യുവതിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഘത്തിനിരയാക്കി; ക്ഷേത്രത്തില്‍ വെച്ച് ചുട്ടുകൊന്നു

അറ്റ് ലസ് രാമചന്ദ്രനെയും മകളെയും ദുബൈ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഉണ്ടായില്ല; ചോദ്യം ചെയ്യൽ മാത്രം.

subeditor

പാകിസ്താനി സിനിമാതാരം ഭര്‍ത്താവിന്റെ വെടിയേറ്റു മരിച്ചു

4 പെൺകുട്ടികളേ പീഢിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

subeditor

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന വിധി ബാറുകൾക്കും ബാധകമാണെന്ന് സുപ്രീം കോടതി

പാക് സൈന്യം പിടികൂടിയെന്ന വാർത്ത അറിഞ്ഞു സൈനികന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

subeditor

അധോലോക നേതാവ് അബു സലിമിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവതി

subeditor

ജീതുവിനെ ചുട്ടുകൊല്ലാൻ വിരാജിന്റെ പക്കൽ പെട്രോൾ ബോംബ്.. ഭാര്യയോട് കൊടുംപക! കുറ്റസമ്മത മൊഴി പുറത്ത്

കുമളിയെ മുള്‍മുനയില്‍ നിര്‍ത്തിയ എരുമയെ പോലീസ് നോക്കിനില്‍ക്കെ പത്രക്കാരന്‍ വെടിവെച്ചുകൊന്നു

subeditor

ജലന്ധര്‍ ബിഷപ്പ് ഭീഷണിപ്പെടുത്തുന്നതായി കന്യാസ്ത്രീയുടെ സഹോദരി

കാസർകോട് പിഞ്ചുബാലനെ കഴുത്തറത്ത് കൊന്നതിനു പിന്നിൽ മത ഭ്രാന്ത്. കൊലയാളിയേ മാനസീകരോഗിയാക്കി രക്ഷിക്കാൻ നീക്കം.

subeditor

150 പേരുടെ ജീവനെടുത്ത കാൺപൂർ ട്രെയിൻ അപകടത്തിനു പിന്നിൽ പാക്ക് ചാര സംഘടന, രാജ്യത്തെ നടുക്കുന്ന വിവരങ്ങൾ പുറത്തു വിട്ടത് ബീഹാർ പോലീസ്

subeditor

പാനൂരില്‍ കോളജ് വിദ്യാര്‍ത്ഥിനികളെ കാണാതായിട്ട് ദിവസങ്ങള്‍, ഇരുട്ടില്‍ തപ്പി പോലീസ്

subeditor10