News

മരിച്ചെന്നു കരുതി മോര്‍ച്ചറിയിലേക്കെടുത്ത 65കാരി ആഭരണങ്ങള്‍ ഊരിയെടുക്കുന്നതിനിടെ ഞെട്ടിയുണര്‍ന്നു; മരിച്ചയാള്‍ എഴുന്നേറ്റപ്പോള്‍ കണ്ടുനിന്നവരുടെ ബോധംപോയി

മരിച്ചെന്നു കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ അറുപത്തിയഞ്ചുകാരിക്ക് ജീവന്‍ വച്ചു. ഞെട്ടിക്കുന്ന സംഭവം നടന്നത് പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ്. മൃതദേഹത്തിലെ സ്വര്‍ണാഭരണം എടുക്കാനായി ബന്ധുക്കള്‍ മോര്‍ച്ചറിയിലെത്തിയപ്പോഴാണ് വിവരമറിയുന്നത്.

ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വയോധികയുടെ മുഖത്ത് ഡോക്ടര്‍ വെള്ളം തളിച്ചതോയെ മരിച്ചെന്നു വിധിയെഴുതിയ വയോധിക കണ്ണു തുറന്നു. തുടര്‍ന്ന് വീട്ടിലേക്ക് വയോധികയെ കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ വയോധികയുടെ ആരോഗ്യനില വഷളാവുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

Related posts

ഇങ്ങനെയും ഒരു മന്ത്രി: മന്ത്രിയുടെ മക്കള്‍ക്ക് ആഡംബരങ്ങള്‍ ഇല്ലാതെയൊരു താലികെട്ട്

subeditor

നടിക്കുള്ള ഇവരുടെ പിന്തുണ വാക്കാല്‍ മാത്രം ;ദിലീപിന്റെ ഔദാര്യം പറ്റിയ ആളെന്നതിലുപരി ഗണേഷ് കുമാര്‍ ഒരു എം.എല്‍.എയാണ്; ഗണേശിന്റെ പ്രസ്താവന ഞെട്ടിച്ചെന്ന് സജിത മഠത്തില്‍

മുസ്ലീംങ്ങള്‍ക്ക് ജോലി നല്‍കില്ല: ഹരികൃഷ്ണ എക്‌സ്പോര്‍ട്ട്സ്

subeditor

എം മുകുന്ദന് എഴുത്തച്ഛൻ പുരസ്കാരം

pravasishabdam news

പ്രിയങ്കാ ഗാന്ധിയുടെ ഉറക്കം കളഞ്ഞ് മരപ്പട്ടി, ഒതുക്കാന്‍ പൊലീസ് എത്തിയിട്ടും നടന്നില്ല, നാടകീയത

main desk

ആലപ്പുഴ അവസാന റൗണ്ടിൽ , പിടിച്ച് നിർത്താൻ കോൺഗ്രസ്

subeditor

വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു വീട്ടില്‍ ഉറങ്ങിക്കൊണ്ടിരുന്ന ദമ്പതിമാര്‍ മരിച്ചു

subeditor

ആരാധനാലയങ്ങൾക്ക് പണം നൽകുന്നവർ സരസ്വതി ക്ഷേത്രങ്ങളായ വിദ്യാലയങ്ങൾക്കുകൂടി നൽകട്ടെ

subeditor

സഭയുടെ 80 കോടി രൂപയുടെ ബാധ്യത തീര്‍ക്കാനെന്ന പേരില്‍ 180 കോടിയുടെ ഭൂമി വില്ക്കുന്നു

subeditor

ബിരിയാണി കൊണ്‍ഗ്രസ്,ഒടുവില്‍ തികഞ്ഞില്ല, കൂട്ടത്തല്ല്

main desk

അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിക്ക് ദ്വാരമുണ്ടാക്കി ക്യാമറ വയ്ച്ച പയ്യനേ പിടികൂടി

subeditor

മുള്ളന്‍ പന്നിയെ പിടികൂടാന്‍ തുരങ്കത്തിനുള്ളില്‍ കയറിയ യുവാവ് ശ്വാസം മുട്ടിമരിച്ചു

subeditor5