News

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

“Lucifer”

രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, വിജയ് ശങ്കര്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവരാണ് ഇന്ത്യയ്ക്കായി ലോകകപ്പ് മത്സരിക്കുക.

15 അംഗ ടീമിനെ കോഹ്ലിയാകും നയിക്കുക. എംഎസ് ധോണിയും ദിനേശ് കാര്‍ത്തികുമാണ് വിക്കറ്റ് കീപ്പേഴ്‌സ്. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.

ദേവംഗ് ഗാന്ധി, ശരണ്‍ദീപ് സിംഗ്, ജതിന്‍ പരന്‍ജ്‌പെ, ഗഗന്‍ ഖോഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്.

മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം. ഫൈനല്‍ നടക്കുന്നത് ജൂലൈ 14 നാണ്.

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്കയാണ്. ജൂണ്‍ 5നാണ് മത്സരം.

ജൂണ്‍ 9 ന് ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യ 13 ന് ന്യൂസിലാന്‍ഡുമായും ഏറ്റുമുട്ടും. ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാക് മത്സരം ജൂണ്‍ 16നാണ്.

Related posts

ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി!, ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോര്‍ട്ട്, അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച്; എംഎം മണിയെ ട്രോളി ജയശങ്കര്‍

subeditor5

ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിനെ പിന്‍തുണയ്ക്കുന്നുവെന്ന വ്യാജ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചലനം സൃഷ്ടിച്ചു; വ്യാജ വാര്‍ത്ത ട്രംപിന് ഗുണകരമായെന്നും വിലയിരുത്തല്‍

Sebastian Antony

മുൻകാല നായികയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസ്, രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

74കാരൻ ഗവർണ്ണർ 27കാരി പി.എ യുമായി കാമകേളി, രാജിവയ്ച്ചു

subeditor

രണ്ടു മാസത്തേയ്ക്ക് പമ്പയില്‍ കാലുകുത്തരുത്; കര്‍ശന ഉപാധികളോടെ രാഹുല്‍ ഈശ്വറിന് വീണ്ടും ജാമ്യം

subeditor5

മോദി സാരിക്ക് പിന്നാലെ പ്രിയങ്ക സാരികളും വിപണിയില്‍ തരംഗമാകുന്നു

main desk

രണ്ടാം ഭാര്യയുമായുള്ള കിടപ്പറ ദൃശ്യങ്ങൾ വാട്സപ്പിലിട്ട ഷാർജ മലയാളിയെ കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു

subeditor

അങ്കമാലി തന്നില്ലെങ്കിൽ മൂവാറ്റുപുഴ സീറ്റ് നൽകാൻ കോൺഗ്രസ് തയാറാകണമെന്ന് ജോണി നെല്ലൂർ

subeditor

ബസില്‍ ആണും പെണ്ണും ഒരുമിച്ചിരുന്നു; സദാചാരം പഠിപ്പിക്കാനെത്തിയ ആള്‍ ഒടുവില്‍ അകത്തായി

main desk

മല കയറിയത് പൊലീസ് സംരക്ഷണമില്ലാതെയെന്ന് മഞ്ജു; ദർശനം നടത്തിയത് പതിനെട്ടാം പടി കയറി

subeditor5

അഞ്ചു തവണ കുളി.. പത്തു ജോഡി ഡ്രസ്.. ദി​​വ​​സം അ​​ഞ്ഞൂ​​റു കി​​ലോ​​മീ​​റ്റ​​ർ വ​​രെ നീ​​ളു​​ന്ന യാ​​ത്ര​​ക​​ൾ… ഇനിയിതൊക്കെ ഓർമ്മകൾ

subeditor5

കെ ബാബുവിന്റെ മകളുടെ പേരിലുള്ള ഒരു ലോക്കറില്‍ നിന്ന് കണ്ടെത്തിയത് 117 പവന്‍ സ്വര്‍ണ്ണം

subeditor