social Media Top Stories

വിശപ്പും ദാഹവും ചാരായത്തിനുള്ള കാശും കിട്ടാതെയാകുമ്പോള്‍ ഈ പ്രതിഷേധക്കാരൊക്ക അടങ്ങിക്കോളും…എഴുത്തുകാരി ലക്ഷ്മി രാജീവ്

കോട്ടയം: പലതവണയും താന്‍  ശബരിമലയില്‍ പോയിട്ടുണ്ടെന്നും അത് അവിടുത്തെ പല മേല്‍ശാന്തിമാര്‍ക്കും അറിയാമെന്നും പ്രശസ്ത എഴുത്തുകാരി ലക്ഷ്മി രാജീവ് . എല്ലാ കാലത്തും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോയിട്ടുണ്ട്. ഇപ്പോള്‍ വെറുതെ പ്രശ്‌നം ഉണ്ടാക്കാന്‍ വേണ്ടി കാണിക്കുന്ന വിഷം നിറച്ച ബലൂണാണ് ഈ പ്രതിഷേധം എന്നും  .‘ആറ്റുകാലമ്മ: ദി ഗോഡസ് ഓഫ് മില്ല്യണ്‍സ്’ എന്ന പുസ്തകത്തിലൂടെ ശ്രെദ്ധേയായ എഴുത്തുകാരിയാണ് ലക്ഷ്മി പറയുന്നു.

“Lucifer”

വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനായി പോയി ഇനി അവിടെ പുതിയതായി കാണാന്‍ എനിക്കൊന്നുമില്ല. എപ്പോഴും പോകാന്‍ അത് കോവളം ബീച്ചൊന്നുമല്ലല്ലോ…? വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനായി പോയി ഇനി അവിടെ പുതിയതായി കാണാന്‍ എനിക്കൊന്നുമില്ല. എപ്പോഴും പോകാന്‍ അത് കോവളം ബീച്ചൊന്നുമല്ലല്ലോ. തന്ത്രി കുടുംബത്തിലെ പത്ത് വയസിനു മുകളിലുള്ള പെണ്‍കുട്ടി അവിടെ പോയപ്പോള്‍ അന്ന് തന്ത്രി ക്ഷേത്രമടച്ച് ഇറങ്ങിപ്പോയില്ല. അപ്പോള്‍ ഇതൊരു സംഘര്‍ഷാവസ്ഥ ഉണ്ടാക്കാനുള്ള, ശബരിമല കൈവിട്ട് പോകുമോ എന്ന പേടിയില്‍ ചെയ്യുന്ന ഒരു വിഷലിപ്തമായ അജണ്ടയാണ്. സ്ത്രീകള്‍ കയറിയാല്‍ അവിടെ സര്‍വസൗകര്യങ്ങളും പുരോഗമനങ്ങളും ഉണ്ടാകും. യുക്തിപൂര്‍വം ആലോചിക്കുമ്പോള്‍ അങ്ങനെയാണ് ഇതിനെ കാണാന്‍ കഴിയുക. വിശപ്പും ദാഹവും ചാരായത്തിനുള്ള കാശും കിട്ടാതെയാകുമ്പോള്‍ ഈ പ്രതിഷേധക്കാരൊക്കെ പൊയ്‌ക്കോളും.

താനൊരു ഭക്തയാണെന്നും തനിക്ക് സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയാല്‍ ശബരിമലയില്‍ വരാന്‍ താല്‍പര്യമുണ്ടെന്നും ലക്ഷ്മി മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ‘പോലീസ് മേധാവിയും മിനിസ്റ്ററും ഉറപ്പു തന്നാല്‍ ഞാന്‍ വരും.ഞാന്‍ കടുത്ത ഭക്തയാണ്. ഞാന്‍ വരട്ടെ കടകംപള്ളി”? എന്നാല്‍ ലക്ഷ്മിയുടെ ചോദ്യത്തിന്‌ ‘ലക്ഷ്മിക്ക്‌ ഇപ്പോള്‍ പോകണോ അന്തസായി പോകണോ’ എന്നായിരുന്നു ദേവസ്വം മന്ത്രിയുടെ മറുചോദ്യം. ആക്ടിവിസ്റ്റുകളുടെ ശബരിമല പ്രവേശനത്തെ പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നും ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ച സാഹചര്യത്തിലാണ് എഴുത്തുകാരിയായ ലക്ഷ്മി രാജീവ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പോലീസ് മേധാവിയും മിനിസ്റ്ററും ഉറപ്പു തന്നാല്‍ ഞാന്‍ വരും, ഞാന്‍ കടുത്ത ഭക്തയാണ്, ഞാന്‍ വരട്ടെയെന്ന് ചോദിച്ചുകൊണ്ട് രംഗത്തെത്തിയത്.  ലക്ഷ്മിയുടെ ഫെയിസ് ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു ..

 

 

 

 

 

 

 

 

Related posts

മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കനയ്യകുമാര്‍

കുളത്തിൽ വീണ പന്ത് എടുക്കാനിറങ്ങി​‍ൂയ 2 യുവ എഞ്ചിനീയർമാർ മുങ്ങിമരിച്ചു.

subeditor

പാക്കിസ്ഥാനിൽ ഇന്ത്യൻ പതാകയുമായി പ്രകടനം, പാക് പതാക ചവിട്ടിമെതിച്ചു

subeditor

ഷൂട്ടിങിനിടെ പരിക്കേറ്റ ചോര പൊടിയുന്ന കൈമുട്ടിന്റെ ചിത്രവുമായി റായ് ലക്ഷ്മി; പൊങ്കാലയുമായി സോഷ്യല്‍മീഡിയയും

ഭൂമി വിറ്റു മുടിച്ചത് ചർച്ച ചെയ്യാൻ വൈക്കത്ത് വിളിച്ച് യോഗം കർദിനാൾ പക്ഷം കലക്കി

subeditor

സ്ത്രീ സുരക്ഷയ്ക്കായി ഇനി പിങ്ക് പോലീസ് പട്രോള്‍.

subeditor

ഐ.എസ് സേനയിൽ മലയാളി പത്രപ്രവർത്തകൻ ചേർന്നു. കേരളത്തിൽ മുസ്ലീം പത്രത്തിൽ ജോലിചെയ്തയാൾ.

subeditor

ചോരനീരാക്കിയതിന്റെ ഫലമാണ് സോളോ, കൂവിത്തോല്‍പിക്കരുത്’; വ്രണപ്പെടുത്തുന്നത് അണിയറ പ്രവര്‍ത്തകരെയും തന്നെയും മാനസികമായി തളര്‍ത്തുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍

വരന്റെ പിതാവ് നിയന്ത്രണം വിട്ട് നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു, പിന്നീട് നടന്നത്

subeditor10

‘സാറ് തെറ്റ് ചെയ്തൂവെന്ന് ഞങ്ങള്‍ വിശ്വസിക്കില്ല, സാറിനെ ഞങ്ങള്‍ മറക്കില്ല’ പരീക്ഷയിലെ ആള്‍മാറാട്ടം നടത്തിയതിന് ആരോപണ വിധേയനായ അധ്യാപകനെ പിന്തുണച്ച് വിദ്യാര്‍ഥിയുടെ തുറന്നകത്ത്

subeditor10

വേട്ടാവളിയനെ പോലെ 20 മിനിറ്റു നേരം ഒന്നും മിണ്ടാതെ നിര്‍ത്തിയതും പോരാ, പേര് ചോദിച്ചപ്പോള്‍ എനിക്ക് പേരുദോഷവും ചാര്‍ത്തി തന്നു; പേര് ചോദിച്ചതിന്റെ പേരില്‍ ഫെമിനിസ്റ്റായ യുവതിയുടെ കുറിപ്പ് വൈറല്‍

തിരുവന്തപുരത്ത് വൈദികന്‍ പള്ളിമേടയില്‍ തൂങ്ങി മരിച്ചു; സംഭവത്തില്‍ ദുരൂഹത

subeditor10