Kerala Top Stories

പൂരപ്പറമ്പില്‍ മേളതിമിര്‍പ്പില്‍ ആര്‍പ്പോ വിളിയുമായി യതീഷ് ചന്ദ്ര ഐപിഎസ്, അണപൊട്ടിയ ആവേശം(വീഡിയോ)

മലയാളികള്‍ക്ക് അടങ്ങാത്ത ആവേശമാണ് തൃശൂര്‍ പൂരം. ഇക്കുറി പൂരത്തിന് ആവേശം തീര്‍ത്ത് യതീഷ് ചന്ദ്ര ഐപിഎസ്. പൂര പ്രേമികള്‍ക്കൊപ്പം മേള താളത്തില്‍ ആര്‍പ്പ് വിളിക്കുന്ന യതീഷ് ചന്ദ്രയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. കലിപ്പില്‍ മാത്രം കണ്ടിട്ടുള്ള ഉദ്യോഗസ്ഥനെ പൂരാവേശത്തില്‍ കണ്ടപ്പോള്‍ ആസ്വാദകര്‍ക്കും ആവേശം അണപൊട്ടി. കൈനീട്ടിയവര്‍ക്ക് ഗൗരവം മാറ്റി കൈകൊടുക്കുകയും ചെയ്തു അദ്ദേഹം. ഇതിന്റെ സോഷ്യല്‍മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുന്നത്.

“Lucifer”

ശബരിമല വിഷയത്തില്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയത് വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഗൗരവക്കാരനായ ഉദ്യോഗസ്ഥന്റെ കുപ്പായം മാറ്റിവച്ച് പൂരാവേശത്തോടൊപ്പം ആര്‍പ്പോ വിളിച്ച് കൂടുകയാണ് യതീഷ് ചന്ദ്ര.

വൈറലായ വീഡിയോ കാണാം;

https://www.facebook.com/Kochi.Kerala/videos/2281157992128779/

Related posts

കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ മാറ്റി; തീരുമാനം മന്ത്രിസഭായോഗത്തിൽ

subeditor5

ലോകത്തുള്ള എല്ലാ പാലക്കാട്ടുകാർക്കും ആഘോഷിക്കാം..പാലക്കാടിന്‌ 60മത് പിറന്നാൾ

subeditor

ഇന്ധനവില വീണ്ടും കത്തുന്നു; ഡീസല്‍ വീണ്ടും 80 കടന്നു

subeditor5

ഷട്ടർ തുറന്നപ്പോൾ കുത്തൊഴിക്കിൽ മീൻപിടിക്കാൻ തിക്കും തിരക്കും; പോലീസിന് ലാത്തി വീശലും…..

sub editor

വടക്കന്‍ വലിയ നേതാവല്ല… തള്ളിപ്പറഞ്ഞ് രാഹുല്‍… തൃശൂര്‍ സീറ്റിനു വേണ്ടി പിന്നാലെ നടന്ന ശല്യമെന്ന് മുല്ലപ്പള്ളി

subeditor5

സെൻകുമാറിന്റെ പുനർനിയമനം;വിധിയിൽ വ്യക്തത തേടി സർക്കാർ സുപ്രീംകോടതിയിൽ

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനു പിടിയിലായ ട്രാന്‍സ്ജെന്‍ഡര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

special correspondent

ഇറ്റലിയിൽ സ്കൂൾ ബസ് കത്തി പതിനാറു കുരുന്നുകൾ വെന്തു മരിച്ചു

subeditor

വേലി തന്നെ വിളവ് തിന്നുന്നു;കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരില്‍ ഏറെയും അടുത്ത ബന്ധുക്കള്‍ തന്നെയെന്ന് റിപ്പോര്‍ട്ട്‌

subeditor

ക്രൂരമായി മർദിച്ച ശേഷം രണ്ടു കൈയിലെയും ഞരമ്പ് മുറിച്ച് കുറ്റിക്കാട്ടിൽ തള്ളി; അനന്ദുവിനെ കൊലപ്പെടുത്തിയത് പ്രൊഫഷ്ണൽ സംഘമെന്ന നിഗമനത്തിൽ പൊലീസ്

main desk

ഇടുങ്ങിയ നടപ്പുവഴിയിലൂടെ വീട്ടിലെത്തിയപ്പോള്‍ ഞെട്ടി ;ശശി പറയുന്നത് ഇങ്ങനെ

ഭാവനയെ ആക്രമിച്ച പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡയിലെടുത്തു,പീഢനശ്രമത്തിന് കേസ് ,ഏഴു പ്രതികളുണ്ടെന്ന് പോലീസ്