Business National Top Stories WOLF'S EYE

പാന്‍കാര്‍ഡ് റദ്ദാവാന്‍ ഇനി വെറും 21 ദിവസം മാത്രം, സൂക്ഷിക്കുക

ന്യൂഡല്‍ഹി: 21 ദിവസങ്ങള്‍ക്കുശേഷം നിങ്ങളുടെ പാന്‍കാര്‍ഡ് ഉപയോഗശൂന്യമാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ അതിനുള്ള സാധ്യതയുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കണം. അതിനുള്ള അവസാന തിയതി മാര്‍ച്ച് 31ആണ്.

മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. കഴിഞ്ഞ വര്‍ഷം തന്നെ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ജീവമാക്കി.

മാര്‍ച്ച് 31 എന്ന അവസാന ദിവസം പിന്നിട്ടാല്‍ ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍കൂടി നിര്‍ജീവമാകും. പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നുമാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല. നിലവില്‍ സാമ്പത്തികവുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങള്‍ക്ക് പാന്‍ ഉപയോഗിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനും പാന്‍ ആവശ്യമാണ്.

Related posts

ബജറ്റ് ചോർന്നത് ധനമന്ത്രിയിൽ നിന്നു തന്നെ, സർക്കാരിനുള്ളിൽ കലാപം

subeditor

സിസ്റ്റർ അമലയെ ഉറങ്ങുമ്പോൾ വളഞ്ഞ കമ്പികൊണ്ട് അടിച്ചുകൊന്നു. ആയുധം കാട്ടിൽ എറിഞ്ഞു-പ്രതിയുടെ കുറ്റ സമ്മതം.

subeditor

ഭര്‍ത്താവിന്റെ കയ്യില്‍ മറ്റൊരു പെണ്‍കുട്ടിയുടെ പേര് ; നവവരനെ ഓടിച്ചിട്ടടിച്ചു

pravasishabdam online sub editor

അവിഹിതം പണ്ടേ തുടങ്ങിയിരുന്നു, സരിത ഭർത്താവായ തന്നെ ചതിക്കുന്നു എന്നു ബിജുവിന്‌ മനസിലാക്കിയിരുന്നു

subeditor

ശബരിമല കയറാന്‍ മാലയിട്ട രോഷ്മ നിശാന്ത് ജോലി രാജിവെച്ചു; കാരണം…

subeditor10

കോടനാട് എസ്റ്റേറ്റിൽ നിന്നും നഷ്ടപ്പെട്ടത് ജയലളിതയുടെയും ശശികലയുടെയും സ്വത്ത് രേഖകൾ;ഏഴ് മലയാളികൾ അറസ്റ്റിൽ

pravasishabdam news

നടനും സുനിയും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല ; നടത്തിയത് സാന്‍വിച്ച് കോള്‍.?

56 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനം വിഫലം, കുഴൽ കിണറ്റിൽ വീണ കാവേരി മരണത്തിനു കീഴടങ്ങി

subeditor

നാദിര്‍ഷയും പോലീസ് കസ്റ്റഡിയില്‍ ; അറസ്റ്റ് ഉടനെന്ന് സൂചന ; മാപ്പുസാക്ഷിയാക്കാനും നീക്കം.?

pravasishabdam online sub editor

മല്‍സരിച്ച് അല്‍ക്വയ്ദയും ഇസ്ലാമിക സ്റ്റേറ്റും (ഐ.എസ്), വന്‍ഭീതിയോടെ ലോകം!

subeditor

കുവൈറ്റില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി വിവിധയിടങ്ങളില്‍ ഭൂചലനം

subeditor10

ഗര്‍ഭഛിദ്രം നിരസിച്ചു; ബലാത്സംഗത്തിനിരയായ പതിനാലുകാരി പ്രസവിച്ച കുട്ടിയെ ദത്തെടുക്കാന്‍ ദമ്പതിമാരുടെ തിരക്ക്

subeditor

പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം; രണ്ടാനച്ഛനും അമ്മയും വരനും അറസ്റ്റില്‍; ഗള്‍ഫിലായിരുന്ന പൂതങ്കര സ്വദേശിയായ വരന്‍ നാട്ടില്‍ വന്നത് വിവാഹം കഴിക്കാന്‍

പ്രളയകാലത്ത് കേന്ദ്രം അനുവദിച്ച 89,000 ടൺ അരിക്ക് പണം നൽകിയേ തീരൂ…..

sub editor

മകര ജ്യോതി ദിനത്തില്‍ മല അരയ സഭയുടെ പ്രതിഷേധം; അവസാനം മകരജ്യോതി തെളിയിച്ച കുഞ്ഞന്റെ പിന്മുറയ്ക്ക് ദീപം നല്‍കും

subeditor10

കാത്തുകാത്തിരുന്ന് കിട്ടിയ കണ്‍മണി ആദ്യം യാത്രയായി; ജാനിയുടെ വഴിയെ ബാലഭാസ്‌കറും

പി. ജയരാജന്‍െറ കസ്റ്റഡി അപേക്ഷ വിധി ഇന്ന്

subeditor

സീസണില്‍ ഗോവയിലോട്ടു മലയാളി പെണ്‍കുട്ടികളുടെ ഇരച്ചു കയറ്റം. ഒരു രാത്രി ഇംഗ്ലീഷ് കാരനോപ്പം കിടന്നാല്‍ വന്‍ തുക പ്രതിഫലം