National Top Stories

കുളിക്കുന്ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി വിവാഹിതയായ യുവതിയെ അഞ്ച് മാസം ബലാത്സംഗം ചെയ്തു, കൂട്ടുകാര്‍ക്കും കാഴ്ചവെച്ചു

ജയ്പൂര്‍: കുളിക്കുന്ന വീഡിയോ പകര്‍ത്തി, അതുകാട്ടി ഭീഷണിപ്പെടുത്തിയ യുവതിയെ അഞ്ച് മാസം രണ്ട് യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഝുന്‍ഝുനുവിലാണ് സംഭവം. യുവാക്കള്‍ക്കെതിരെ 30കാരി പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

മനീഷ് എന്ന യുവാവാണ് വീഡിയോ പകര്‍ത്തിയത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വിവാഹിതയായ യുവതിയെ അഞ്ചുമാസത്തോളം പീഡിപ്പിച്ചശേഷം ഇയാള്‍ വീഡിയോ സുഹൃത്തുക്കള്‍ക്കും കാഴ്ചവെച്ചെന്ന് പൊലീസ് പറഞ്ഞു.

മനീഷ് സുഹൃത്തുക്കളായ സുരേഷ്, ജിത്തു എന്നിവര്‍ക്കാണ് വീഡിയോ കൈമാറിയത്. ഇരുവരും ഈ വീഡിയോ കാട്ടി പലദിവസങ്ങളിലായി വീണ്ടും യുവതിയെ മാനഭംഗപ്പെടുത്തി. അതിനുശേഷം ഇവര്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി പരാതി നല്‍കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പൊലീസ് പ്രതികള്‍ക്കായി വലവിരിച്ചത്. ഈ കേസിലെ മുഖ്യപ്രതി ഒളിവിലാണെന്നും വൈകാതെ പിടികൂടുമെന്നും രാജസ്ഥാന്‍ പൊലീസ് അറിയിച്ചു

Related posts

ബോംബ് ഭീഷണി വ്യാജമെന്ന് പോലീസ്

subeditor

വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഉടൻതന്നെ തീരുമാനമെടുക്കും. പ്രകാശ് കാരാട്ട്

subeditor

വെല്ലുവിളി തുടര്‍ന്ന് ചൈന; അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ ഇറക്കി

subeditor12

ഷിരൂര്‍ മഠാധിപതി സ്വാമി ലക്ഷ്മീവര തീര്‍ത്ഥയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണത്തിന് ഉത്തരവിട്ടു

20 കോടി കള്ളപ്പണം സഹകരണ ബാങ്കി നിക്ഷേപിച്ചത് മന്ത്രി കടകമ്പള്ളി, ആരോപണം നിഷേധിക്കാതെ ഇടതു സർക്കാർ

subeditor

താജ്മഹൽ സംരക്ഷിക്കാനാകില്ലെങ്കിൽ പൊളിച്ചു നീക്കണം; സുപ്രീംകോടതി

subeditor12

മഞ്ജു വാര്യര്‍ അഭിപ്രായം പറയാന്‍ ഭയക്കേണ്ടതില്ല ;അമ്മക്കെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍

താൻ മാത്രം ശരിയെന്നും ബാക്കിയെല്ലാവരും തെറ്റെന്നും കരുതുന്നവർ മനോരോഗികൾ ; സെന്‍‌കുമാറിനെതിരെ തച്ചങ്കരി

വെള്ളാപ്പള്ളി നടേശൻ കോളേജിൽ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പൊലീസിനു ഗുരുതര വീഴ്ച്, രണ്ടു ഉദ്യോഗസ്ഥർക്കെതിരെ നടപടി

subeditor

ഹജ്ജ് കർമ്മത്തിനിടെ വൻ ദുരന്തം: 717മരണം. മലയാളികളും; മരണ സംഖ്യ ഉയർന്നേക്കും

subeditor

അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

subeditor

കൊച്ചി നഗരത്തില്‍ അജ്ഞാതന്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച് ഓടി രക്ഷപെട്ടു

subeditor5