Category : News

Kerala News

കൃപേഷിന്റെ കുടുംബത്തിന് ഓലക്കുടിലില്‍ നിന്നും മോചനം; വാക്ക് പാലിച്ച് ഹൈബി ഈഡന്‍, നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ദാനം ഇന്ന്

main desk
കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി. ഇന്ന് രാവിലെ 11 മണിക്ക് വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടക്കും. എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ നടപ്പിലാക്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു വീട് നിര്‍മാണം. പാലുകാച്ചല്‍
Kerala Top Stories

‘നിങ്ങള്‍ക്ക് കേരളത്തിന്റെ മതേതര മനസില്‍ ഒരു സ്ഥാനമുണ്ട് അത് സുരേഷ് ഗോപിക്ക് വക്കാലത്തു പിടിച്ചു കളയാന്‍ നില്‍ക്കല്ലേ ബിജുവേട്ടാ..’; ബിജു മേനോന്റെ പേജില്‍ പൊങ്കാല

subeditor10
‘നിങ്ങള്‍ക്ക് കേരളത്തിന്റെ മതേതര മനസില്‍ ഒരു സ്ഥാനമുണ്ട് അത് സുരേഷ് ഗോപിക്ക് വക്കാലത്തു പിടിച്ചു കളയാന്‍ നില്‍ക്കല്ലേ ബിജുവേട്ടാ..’ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണച്ച് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത ബിജു മേനോന്റെ
Kerala Top Stories

പിഞ്ച് കുഞ്ഞിനെതിരെ ജിഹാദി പരാമാര്‍ശം നടത്തിയ ഒളിവിലായിരുന്ന ഹിന്ദു രാഷ്ട്ര പ്രവര്‍ത്തകന്‍ ബിനില്‍ സോമസുന്ദരം അറസ്റ്റില്‍

subeditor10
ഹൃദയ തകരാറിനെ തുടര്‍ന്ന് മംഗലാപുരത്ത് നിന്ന് നവജാത ശിശുവിനെ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ബിനില്‍ സോമസുന്ദരത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സെന്‍ട്രല്‍ പോലീസാണ്
Kerala Top Stories

അമ്മയുടെ ക്രൂര പീഡനത്തിന് ഇരയായ കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരം, രക്തം കട്ടപിടിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു തുടങ്ങി, രക്ഷപ്പെടാന്‍ സാധ്യത വളരെ കുറവ്

subeditor10
കൊച്ചി: എറണാകുളം ഏലൂരില്‍ അമ്മയുടെ ക്രൂരപീഡനത്തിന് ഇരയായ മൂന്ന് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ജീവന്‍ നിലനിര്‍ത്താനായി നിലവിലെ ചികിത്സ തുടരാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ മൂന്നംഗ മെഡിക്കല്‍ സംഘം അധികൃതര്‍ക്ക്
Kerala Top Stories

കൃപേഷ്, ശരത്‌ലാല്‍ കൊലപാതകം, സിപിഎമ്മിന് ഇനി പെരിയയില്‍ നിലനില്‍പ്പില്ല, കല്യോട്ട് 65 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

subeditor10
ന്നു പെരിയ: കല്യോട്ട് സിപിഎമ്മില്‍ നിന്നും 65 പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടി ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
National Top Stories

സുഹൃത്തിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം 15കാരിയെ കൂട്ടബലാത്‌സംഗം ചെയ്തു

subeditor10
മുംബൈ: സുഹൃത്തിനെ കെട്ടിയിട്ട ശേഷം മര്‍ദ്ദിച്ച് അവശനാക്കി 15 കാരിയെ രണ്ട് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഈസ്റ്റ് മുംബൈയിലെ വിറാറിലാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയും പിതാവും വിറാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി
Kerala Top Stories

പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

subeditor10
ആറ്റിങ്ങല്‍: വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തല്‍, വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ആറ്റിങ്ങല്‍ പോലീസ്
Kerala Top one news

അഞ്ചു മണ്ഡലങ്ങളില്‍ ഇടത് തന്നെ, ഇഞ്ചോടിഞ്ചു പോരാട്ടമുള്ള 12ല്‍ ആറിടങ്ങളില്‍ സാധ്യത, കേരളം വീണ്ടും ഇടത്തേക്ക് ചായുമെന്ന് റിപ്പോര്‍ട്ട്

subeditor10
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇടതുപക്ഷത്തേക്ക് ചായുമെന്ന് റിപ്പോര്‍ട്ട്. അഞ്ചിടങ്ങളില്‍ വ്യക്തമായ മുന്‍തൂക്കം നേടുന്ന എല്‍ഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന 12 ല്‍ ആറെണ്ണം കൂടി നേടിയേക്കുമെന്ന് സമകാലീന മലയാളം ഓണ്‍ലൈന്റേതാണ് കണ്ടെത്തല്‍. മുഴുവന്‍
Kerala Top Stories

തടികൊണ്ട് തലയ്ക്കടിച്ചു, ശരീരമാസകലം ചട്ടുകം വച്ച് പൊള്ളിച്ചതിന്റെ പാടുകള്‍, പ്രതി അമ്മ തൊടുപുഴയ്ക്ക് ശേഷം തീരാനൊമ്പരമായി ആലുവയിലെ കുഞ്ഞ്

subeditor10
ആലുവ: കൊച്ചിയില്‍ തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന അന്യസംസ്ഥാന ബാലന്റെ നില അതീവ ഗുരുതരമായി തുടരുന്നു. താന്‍ തന്നെയാണ് തല്ലിയതെന്ന് അമ്മ പോലീസിനോട് സമ്മതിച്ചു. ഇതേത്തുടര്‍ന്ന് അമ്മയെ ഉടന്‍തന്നെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തും.
News

ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് നഗ്‌നരാവാന്‍ ആവശ്യപ്പെട്ടു; അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിനി

main desk
ഡാന്‍സ് ക്ലാസിനെത്തിയ വിദ്യാര്‍ത്ഥികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട അധ്യാപകനെതിരെ കേസ്. 21 കാരിയായ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡാന്‍സ് ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വിദ്യാര്‍ഥികളോടും വസ്ത്രങ്ങള്‍
National News

ബി​ജെ​പി എം​പി​ക്കു​നേ​രെ ചെ​രു​പ്പേ​റ്: സം​ഭ​വം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ

main desk
ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി എം​പി ജി.​വി.​എ​ല്‍ ന​ര​സിം​ഹ ​റാ​വു​വി​ന്‍റെ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ചെ​രു​പ്പേ​റ്. ഡ​ല്‍​ഹി​യി​ല്‍ ബി​ജെ​പി ദേ​ശീ​യ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ചെ​രു​പ്പെ​റി​ഞ്ഞ​യാളെ ബിജെപി പ്ര​വ​ര്‍​ത്ത​ക​ര്‍ പിന്നീട് ബ​ല​മാ​യി പി​ടി​ച്ച്‌ പു​റ​ത്താ​ക്കി. അ​തേ​സ​മ​യം,
Kerala News

മകനെ മര്‍ദ്ദിച്ചത് അമ്മ തന്നെ, ചട്ടുകം വെച്ചു പൊള്ളിച്ചു, തടി കൊണ്ട് തലയ്ക്കടിച്ചു, അമ്മ കുറ്റം സമ്മതിച്ചു

main desk
ആലുവ; മൂന്നു വയസുകാരനെ മര്‍ദ്ദിച്ചത് അമ്മ തന്നെയെന്ന് കണ്ടെത്തി. അമ്മ തന്നെ കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പരിക്ക് മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതെന്ന് പോലീസ് കണ്ടെത്തി.
Kerala News

മൂന്നു വയസുകാരന് പരിക്കേറ്റ സംഭവം: അച്ഛനും അമ്മയ്ക്കുമെതിരെ വധശ്രമത്തിന് കേസ്

main desk
ആലുവയില്‍ മൂന്നു വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മാതാപിതാക്കളെ ഉടന്‍ കസ്റ്റഡിയിലെടുക്കും.പരിക്ക് എങ്ങനെ സംഭവിച്ചു എന്നറിയാന്‍ വിശദമായി ചോദ്യം ചെയ്യും. ഇരുവരും പോലീസ് നിരീക്ഷണത്തിലാണ്.
Kerala News

സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുളള് കുടുങ്ങി; യാഥാര്‍ത്ഥ്യം ഇതാണ്

main desk
തൃശൂര്‍; ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തൊണ്ടയില്‍ ഉച്ചഭക്ഷണത്തിനിടെ മുളള് കുടുങ്ങിയെന്ന വാര്‍ത്ത നിഷേധിച്ചത് വിശദീകരണം. സുരേഷ് ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മീന്‍മുളള് കുടുങ്ങിയ്. തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയെന്നും
National Top Stories

സ്വന്തം അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി 16കാരി, പീഡനം തുടങ്ങിയത് പ്രതി ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ

subeditor10
തെലുങ്കാന: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി പോലീസിനെ സമീപിച്ച് 16കാരി മകള്‍. തെലുങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലാണ് സംഭവം. 45 വയസുള്ള പ്രതി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയുമായി വിവാഹബന്ധം