Category : social Media

social Media Top Stories

‘അവളുടെ കത്തിക്കരിഞ്ഞ ശരീരം പട്ടടയില്‍ വയ്ക്കും മുന്നേ അവളുടെ അവിഹിതം അന്വഷിച്ചു പരക്കം പായുന്ന..,സോഷ്യല്‍ മീഡിയയില്‍ അവളുടെ തെറ്റുകള്‍ ചൂണ്ടികാണിച്ചു സ്വയം മാന്യരാകുന്ന.., ശിഖണ്ടികളോട് ഒന്നേ പറയാനുള്ളു’

subeditor10
വനിത പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പോലീസ് ഉദ്യോഗസ്ഥനായ അജാസ് വെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്നും കേരളം മുക്തരായിട്ടില്ല. എന്നാല്‍ ഇതിന് പിന്നാലെ സൗമ്യയെ മോശമായി ചിത്രീകരിച്ച് നിരവധി പേര്‍ രംഗത്തെത്തി.
social Media Top Stories

‘വെറുതെ അല്ല , ആദ്യത്തെ കെട്ട്യോന്‍ ഇട്ടേച്ചു പോയത് എന്ന് പറയും .. അതോടെ ഞാന്‍ മരവിച്ചു പോകും..’ യുവതിയുടെ അനുഭവം പങ്കുവെച്ച് കല ഷിബു

subeditor10
രണ്ടാം വിവാഹബന്ധങ്ങളില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണം മക്കള്‍ തന്നെയാകും. ഇത്തരം ഒരു സംഭവത്തെ കുറിച്ചാണ് മനഃശാസ്ത്ര വിദഗ്ധ കല ഷിബു പറയുന്നത്.രണ്ടാം വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലുള്ള മകളെ താന്‍ പൊന്നു പോലെ
social Media Top Stories

അടിവസ്ത്രം ആരുടേതാണ് എന്നതാണ് പ്രശ്‌നം, ഫ്രാങ്കോയുടെതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല, വലുപ്പം കൊണ്ട് പിസി ജോര്‍ജ്ജിന്റതാണെന്ന് പറഞ്ഞാലും വിശ്വസിക്കില്ല, കാര്‍ട്ടൂണ്‍ വിവാദത്തില്‍ ജോയ് മാത്യു

subeditor10
കേരള ലളിതകലാ അക്കാദിമിയുടെ സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌കാര പ്രഖ്യാപനത്തിന്റെ വിവാദം കൊഴുക്കുകയാണ്. അവാര്‍ഡ് പുനപരിശോധിക്കാന്‍ നിര്‍ദേശിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന് പിന്തുണയും എതിര്‍പ്പുമായി പലരും രംഗത്തെത്തുന്നുണ്ട്. സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി
social Media Top Stories

ആറടിക്കാരന് മൂന്നടിക്കാരി വധു, ബാഹ്യസൗന്ദര്യത്തിനും അപ്പുറമാണ് മനപ്പൊരുത്തമെന്ന് തെളിയിച്ച ഒരു വിവാഹം

subeditor10
തൃശ്ശൂര്‍: നവമാധ്യമങ്ങളില്‍ ഏവരുടെയും ഹൃദയം കീഴടക്കിയിരിക്കുന്നത് ഒരു വിവാഹ ഫോട്ടോയാണ്. ആറടി ഉയരമുള്ള വരനും മൂന്ന്ടി ഉയരമുള്ള വധുവുമാണ് വിവാഹിതരായത്. തൃശൂരുകാരന്‍ ജിനിലും കൊല്ലം സ്വദേശി എയ്ഞ്ചലുമാണ് ഈ ദമ്പതിമാര്‍. കൊല്ലം സ്വദേശിയായ എയ്ഞ്ചല്‍
social Media Top Stories

ഗണേഷ് കുമാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ മനപൂര്‍വം ഞങ്ങള്‍ ഒന്നും ചെയ്തിട്ടല്ല, തങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കണം, അമ്പിളി ദേവി പറയുന്നു

subeditor10
മലയാള ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ അത്മയുടെ യോഗത്തില്‍ വച്ച് തങ്ങള്‍ക്കെതിരെ നടന്ന അപകീര്‍ത്തികരമായ പ്രസംഗത്തില്‍ ഏറെ വിഷമമമുണ്ടെന്ന് നടി അമ്പിളി ദേവി. ആത്മയില്‍ നിന്ന് അമ്പിളി ദേവിയുടെ ഭര്‍ത്താവും നടനുമായ ആദിത്യനെ പുറത്താക്കണമെന്ന് നടി
social Media Top Stories

‘സുനില്‍ പി ഇളയിടം, ദീപ നിശാന്ത് മുതലായ സകല നവോത്ഥാന നായികാ നായകരുടെയും സേവനം അവസാനിപ്പിക്കുന്നു, ജി സുകുമാരന്‍ നായരുടെ പേര് പത്മവിഭൂഷണത്തിന് ശുപാര്‍ശ ചെയ്യും’

subeditor10
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല യുവതി പ്രവേശന വിവാദം പ്രതികൂലമായി ബാധിച്ചുവെന്ന് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. അതേസമയം ബിജെപിയും കോണ്‍ഗ്രസും ലീഗും ശബരിമല വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്തുവെന്നും ഇടത്പക്ഷം വിലയിരുത്തി.
social Media Top Stories

അമ്മയുടെ വിവാഹമായിരുന്നു, സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല, ഒരു മകന്റെ കുറിപ്പ്

subeditor10
പലപ്പോഴും രണ്ടാം വിവാഹത്തെ അംഗീകരിക്കാന്‍ എന്നും ബുദ്ധിമുട്ടുള്ള ഒരു സമൂഹമാണ് നമ്മുടേത്. അവിടെയാണ് ഗോകുല്‍ ശ്രീധറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യത്യസ്തമാകുന്നത്. ‘ഇന്ന് അമ്മയുടെ വിവാഹമായിരുന്നു. രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത ആളുകള്‍ ഉള്ള
social Media Top Stories

രാഹുല്‍ ഗാന്ധി കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

subeditor10
കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള പുതിയ ഐഡിയയുമായി രംഗത്തുവന്നിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് സന്തോഷ് പണ്ഡിറ്റ് രാഷ്ട്രീയ നിരീക്ഷണം കുറിച്ചിരിക്കുന്നത്. പണ്ഡിറ്റിന്‌ടെ
social Media Top Stories

തനിക്ക് ഒരു പരിചയവുമില്ലാത്ത മൂന്നു പേരുടെ റിസള്‍ട്ട് അറിയാന്‍ ഉണര്‍ന്നിരിക്കുന്ന, ഫോണ്‍ ഒറ്റ റിങ്ങില്‍ എടുക്കുന്ന ആരോഗ്യ മന്ത്രി, വൈറലായി ഡോക്ടറിന്റെ കുറിപ്പ്

subeditor10
സംസ്ഥാനത്ത് നിപ ഭീതിയില്‍ ഏറെ ആശങ്കയോടെ നിന്ന പൊതുജനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കി മുന്‍നിരയിലുണ്ടായിരുന്നു ആരോഗ്യമന്ത്രി കെകെ ശൈലജ. നിപയെ തോല്‍പ്പിക്കുവാന്‍ നമ്മുടെ മെഡിക്കല്‍ വിഭാഗവും, ആരോഗ്യമന്ത്രിയും കാണിക്കുന്ന ശുഷ്‌കാന്തിയും അര്‍പ്പണബോധത്തെയും കുറിച്ച്
social Media Top Stories

ഞാന്‍ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്, കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല, ലിനിയുടെ ഭര്‍ത്താവ് സജീഷ് പറയുന്നു

subeditor10
‘റിമാ നിങ്ങളിലൂടെ ഞാന്‍ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്, പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവം ആയിരുന്നു, അവസാന നാളുകളില്‍ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരില്‍ കാണിച്ചോള്‍ കരച്ചില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല’, വൈറസ് സിനിമ കണ്ട്
social Media Top Stories

ലൈംഗികമൂലധനം കാപിറ്റല്‍ ലിബറേറ്റ് ചെയ്ത് വിപണി പിടിച്ചടക്കാന്‍ ഞാനോ എന്റെ ഉടലോ ചരക്കല്ല, ഹോട്ട് എന്ന് വിശ്വസിക്കാന്‍ , വിളി കേള്‍ക്കാന്‍ ഞാന്‍ ചൂട് ചായയോ മദ്യമോ സൂപ്പോ അല്ല, ഇന്ദുമേനോന്‍ എഴുതുന്നു

subeditor10
ഉടുപ്പിലും നടപ്പിലും മാധവിക്കുട്ടിക്ക് പഠിക്കുന്നവളെന്ന ആക്ഷേപത്തോട് പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാരി ഇന്ദുമേനോന്‍. ശീമാട്ടിയിലെ വെട്ടു തുണികളും ജയലക്ഷ്മിയിലെ പട്ടുതുണികളും ഞങ്ങള്‍ ആസ്വദിച്ചുടുത്തു. തന്റെ ഉടുപ്പു ചിന്തകളാണ് ഒരു കാലഘട്ടത്തില്‍ മാധവിക്കുട്ടിക്ക് പ്രിയങ്കരമായിരുന്നതെന്ന് ഇന്ദുമേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
social Media Top Stories

‘അയാള്‍ ആ സ്ത്രീയുടെ മാറത്തേക്ക് വാ പൊളിച്ച് തുറിച്ച് നോക്കുന്നു. അവരത് കണ്ടു’ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ, ചര്‍ച്ചയായി ഡോ. ഷിംന അസീസിന്റെ കുറിപ്പ്

subeditor10
സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ട യുവാവിന്റെ പെരുമാറ്റ വൈകൃതത്തെ കുറിച്ച് ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എല്ലാവരിലും തെറ്റിന്റെയും ശരിയുടെയും അംശങ്ങളുണ്ടെന്ന് തീര്‍ച്ച. എന്നാലും, ജീവിതത്തില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് വല്ലാത്തൊരു കഴിവാണ്. ആട്ടിന്‍
social Media Top Stories

ഇതിലും ഭേദം വിഷം തിന്നുന്നത്, സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്, പാര്‍വതി ഷോണ്‍

subeditor10
മാർക്കറ്റിൽ നിന്ന് വാങ്ങിയ മായം ചേർത്ത തണ്ണിമത്തനെ കുറിച്ച് തന്റെ ഫെയ്സ്ബുക്കിലൂടെ തുറന്ന് കാണിച്ചിരിക്കുകയാണ് നടൻ ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ. ഇതിലും ഭേദം വിഷം വാങ്ങുന്നതാണെന്നാണ് പാർവതി പറയുന്നത്. പച്ചനിറത്തിലുള്ള തണ്ണിമത്തന്റെ
social Media Top Stories

‘അര്‍ബുദമാണ്, മലദ്വാരത്തിലൂടെ ചോര കിനിയുന്നുണ്ട്, നിങ്ങളുടെ ഒരു സഹായവും ഞങ്ങള്‍ക്ക് വേണ്ട, സലിംകുമാര്‍ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്’

subeditor10
ബാലചന്ദ്രന്‍ ചുള്ളിക്കാടും സഹോദരന്‍ ജയചന്ദ്രനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാവിഷയമാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് സഹോദരനെ ഏറ്റെടുക്കേണ്ടെതില്ലെന്ന രീതിയില്‍ നടന്‍ സലിം കുമാര്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്
social Media Top Stories

വിനായകനെതിരായ ലൈംഗികാരോപണം, ഡബ്ല്യുസിസി പ്രതികരിച്ചില്ല, പ്രതികരണവുമായി സജിത മഠത്തില്‍ രംഗത്ത്

subeditor10
നടന്‍ വിനായകനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് പിന്തുണയുമായി നടിയും വുമന്‍ ഇന്‍ കളക്ടീവ് അംഗവുമായ സജിത മഠത്തില്‍. ‘ഇതാണ് പ്രധാനപ്പെട്ട കാര്യം… ഇതൊക്കെയാണ് നമ്മള്‍ കാണുന്നത്. സ്ത്രീകളോടു ഇടപെടേണ്ടി വരുമ്പോള്‍ പല പുരുഷന്മാര്‍ക്കും