Category : Movies

Entertainment Movies

ഷൂട്ടിങ്ങിനിടെ സൈക്കിളിൽ നിന്ന് വീണ് നടി രജിഷ വിജയന് പരുക്ക്

subeditor10
കൊച്ചി: ഷൂട്ടിങ്ങിനിടയിൽ വീണ് നടി രജിഷ വിജയന് പരുക്കേറ്റു. രജിഷ നായികയാകുന്ന ഫൈനൽസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രജിഷക്ക് പരുക്കേറ്റത്. കട്ടപ്പന നിര്‍മൽ സിറ്റിയിലായിരുന്നു ഷൂട്ടിങ്ങ്. സൈക്ലിംഗ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് രജിഷ വീണത്. കാലിൽ
Entertainment Movies

കാമസൂത്ര നായിക അന്തരിച്ചു

subeditor10
കാമസൂത്ര 3ഡിയിലൂടെ ആരാധക ശ്രദ്ധ നേടിയ നടി സൈറ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര 2013 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
Entertainment Movies

ഏവരും കാത്തിരുന്ന ആ തീരുമാനത്തിന് സമയമായെന്ന് മോഹന്‍ലാല്‍, സംവിധായക കുപ്പായമണിയാന്‍ ഒരുങ്ങി താരരാജാവ്

subeditor10
നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിന് ശേഷം മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ സിനിമ സംവിധായകനാവാന്‍ ഒരുങ്ങുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന 3ഡി സിനിമയായിരിക്കും താന്‍ സംവിധാനം ചെയ്യുകയെന്ന് മോഹന്‍ലാല്‍ ബ്ലോഗിലൂടെ
Entertainment Movies

പുലിമുരുകന്റെ റെക്കോര്‍ഡ് മധുരരാജ തകര്‍ക്കും; ചിത്രം 200 കോടി ക്ലബ്ബില്‍ കയറുമെന്ന് പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്

main desk
വിഷു റിലീസ് ആയി തീയേറ്ററുകളില്‍ എത്താനിരിക്കുന്ന മമ്മൂട്ടി ചിത്രം ‘മധുരരാജ’യുടെ ബോക്സ്ഓഫീസ് പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്.ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘മധുരരാജ’ 200 കോടി ക്ലബ്ബില്‍ കടക്കുമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.
Don't Miss Entertainment Movies

കാത്തിരിപ്പിന് വിരാമമാവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ലൂസിഫര്‍ നാളെമുതല്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

main desk
കാത്തിരുപ്പിന് വിരാമം. മോഹന്‍ലാല്‍ നായകനായി എത്തുന്ന മാസ്സ് ചിത്രം ലൂസിഫര്‍ നാളെ തിയറ്ററുകളിലേക്ക്. യുവതാരം പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന ലേബല്‍ തന്നെയാണ് ലൂസിഫറിന്റെ ഏറ്റവും വലിയ പ്രത്യേക. കേരളത്തില്‍
Movies

കുടുംബസദസ്സുകളുടെ പ്രിയങ്കര സംവിധായകൻ കണ്ണൻ താമര കുളത്തിന്റെ “പട്ടാഭിരാമൻ” വരുന്നു

subeditor
ആടുപുലിയാട്ടത്തിന്റെയും അച്ചായൻസിന്റെയും വൻ വിജയത്തിനുശേഷം ഹിറ്റ് സിനിമകളുടെ സംവിധായകനായി മാറിയ ശ്രീ. കണ്ണൻ താമരക്കുളത്തിന്റെ അടുത്ത സിനിമ “പട്ടാഭിരാമൻ ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് തുടങ്ങുന്നു. ജയറാം, –കണ്ണൻ കൂട്ടുകെട്ടിൽ പിറക്കുന്ന നാലാമത്തെ ഈ സിനിമയിൽ
Entertainment Movies

മലയാളത്തിന്‍റെ ആക്ഷൻ കിങ് ബാബു ആന്‍റണി ഹോളിവുഡിൽ

main desk
മലയാളത്തിന്‍റെ സ്വന്തം ആക്ഷൻ ഹീറോ ബാബു ആന്‍റണി ഹോളിവുഡിലേക്ക്. ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്‍റണി അഭിനയിക്കുന്നത്. വാറന്‍ ഫോസ്റ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ്
Entertainment Movies

അഛനും മകനുമായി ധനൂഷിന്‍റെ ഇരട്ട വേഷം

main desk
അജിത്തിനും രജനീകാന്തിനും പിന്നാലെ അഛൻ മകൻ വേഷത്തിൽ വിസ്മയിപ്പിക്കാൻ ധനൂഷ്. ധനുഷും ദുരൈ സെന്തില്‍കുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലാണ് താരത്തിന്‍റെ വേഷപകർച്ച. തമിഴകത്ത് അജിത്തും രജനികാന്തും അടക്കമുള്ള താരങ്ങള്‍‌ അച്ഛനും മകനുമായിട്ട് രംഗത്ത് എത്തിയിട്ടുണ്ട്.
Entertainment Movies

രാജസേൻ പ്രധാന കഥാപാത്രത്തിലെത്തുന്ന “പ്രിയപ്പെട്ടവർ’ പ്രിയപ്പെട്ടവരുടെ മുന്നിലേക്ക്

main desk
മതസ്പർദ്ധയുളവാക്കുന്ന രാഷ്ട്രീയ കക്ഷികൾക്കിടയിൽ രാജ്യത്തെ പ്രാണവായു പോലെ സ്നേഹിക്കുന്ന ഒരു മനുഷ്യ സ്നേഹിയുടെ കഥയുമായി “പ്രിയപ്പെട്ടവർ’ പ്രക്ഷകരിലേക്ക്.  സംവിധായകൻ രാജസനേനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഛന്‍റെ വിശ്വാസങ്ങളെയും പ്രവർത്തികളെയും എതിർത്ത മകന് സ്വന്തം പുത്രനിൽ
Entertainment Movies

മധുരരാജയെ കടത്തി വെട്ടി ലൂസിഫർ: യൂടൂബിൽ പൊരിഞ്ഞ പോരാട്ടം

main desk
കൊച്ചി: സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള മത്സരമാണ് ഇപ്പോൾ യൂടൂബിൽ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്‍റെയും മമ്മൂട്ടി നായകനായെത്തുന്ന ചിത്രം മധുരരാജയുടെയും ട്രെയ്‌ലറുകൾ തമ്മിലാണ് പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. ഇന്നലെയാണ്
Entertainment Movies

ഡ്രൈവർക്കും സഹായിക്കും 50 ലക്ഷം: ആലിയ ഭട്ടിന്‍റെ പിറന്നാൽ സമ്മാനം കേട്ടാൽ ഞെട്ടും

main desk
ആവശ്യത്തിനും അനാവശ്യത്തിനും ലക്ഷങ്ങൾ പൊടിക്കുന്നത് താരങ്ങളുടെ പതിവാണ്. എന്നാൽ പിറന്നാൽദിനത്തിൽ ബോളിവുഡ് താരം ആലിയ ഭട്ട് ചെയ്ത കാര്യം ഇപ്പോൾ ബോളിവുഡിൽ വൻ ചർച്ചയായിരിക്കുകയാണ്. 26 ആം പിറന്നാൾ ആഘോഷിച്ച ആലിയ തന്‍റെ ഡ്രൈവറിനും
Entertainment Movies

ഞാനും വെയിറ്റിങ് ആണ് ചേച്ചീ…. ഭാര്യ സുപ്രിയയോട് പൃഥ്വിരാജിന്‍റെ മറുപടി വൈറൽ

main desk
സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ കാണാൻ കാത്തിരിക്കുകയാണ് എല്ലാവരും. ചിത്രം 28ന് റീലീസ് ചെയ്യാനിരിക്കെ പൃഥ്വിരാജും ഭാര്യ സുപ്രിയയും തമ്മിൽ സോഷ്യൽ മീഡിയയിലെ കമന്‍റ് ബോക്സിൽ നടത്തിയ സംഭാഷണം
Entertainment Movies

ആ വാക്കുകൾ അറംപറ്റി: സോമന്‍റെ മരണത്തെ കുറിച്ച് രഞ്ജി പണിക്കർ

main desk
മരിക്കുന്നതിനു മുൻപ് നടൻ സോമൻ പറഞ്ഞ വാക്കുകൾ ഓർത്തെടുക്കുകയാണ് നടനും തിരക്കഥാ കൃത്തുമായ രഞ്ജി പണിക്കർ. വ്യത്യസ്തമായ സംഭാഷണ ശൈലി കൊണ്ട് പ്രക്ഷകരെ കൈയിലെടുത്തിരുന്ന സോമന്‍റെ അവസാന ചിത്രമായിരുന്നു ലേലം. ഇതിലേക്ക് വന്നതിനെ കുറിച്ചാണ്
Movies Top one news

നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി തല്ലി

subeditor
സിനിമാ രംഗത്ത് വീണ്ടും ഗുണ്ടായിസം. സെറ്റിലെ തർക്കങ്ങൾ വീട്ടിൽ കയറി അക്രമത്തിലേക്കും സ്ത്രീകളേ അടക്കം മർദ്ദിക്കുന്നതിലും കാര്യങ്ങൾ എത്തി.ചലച്ചിത്ര നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. വീട്ടിലെ
Entertainment Movies

രാജാമാതാ ശിവകാമിയിൽ നിന്നും പോൺ താരത്തിലേക്ക്; രമ്യകൃഷ്ണന്‍റെ അതിശയിപ്പിക്കുന്ന മാറ്റം

main desk
ചെന്നൈ: രാജാമാതാ ശിവകാമിയായി ബാഹുബലിയിൽ വേഷമിട്ട രമ്യ കൃഷ്ണൻ പോൺ താരമായെത്തുന്നു. പുതിയ ചിത്രം സൂപ്പർ ഡീലക്സിലാണ് രമ്യ കൃഷ്ണൻ പോൺ താരമാകുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. വിജയ് സേതുപതി,