രാഹുൽ ഈശ്വറിന്റെ നട്ടെല്ലിനു തകരാർ, അറസ്റ്റ് ചെയ്ത് ട്രാക്ടറിൽ കിടത്തി കിലോമീറ്ററുകൾ കൊണ്ടുപോയത്

എന്റെ ഭർത്താവ്‌ ഒരു മോശം വാക്കു പോലും ആരോടും പറയാത്ത ആളാണ്‌. ആരോടും ഒരു വഴക്ക് ഇന്നുവരെ ഉണ്ടാക്കിയിട്ടില്ല, മോശമായി പെരുമാറിയിട്ടില്ല. രാഹുലോ അദ്ദേഹത്തിന്റെ അനുയായികളോ യാതൊരു അക്രമവും നടത്തിയില്ല. എന്നിട്ടും എന്തിനു ജാമ്യമില്ലാ വകുപ്പ് ഇട്ട് അദ്ദേഹത്തേ അറസ്റ്റ് ചെയ്തു.

അതി പ്രാകൃതമായി അറസ്റ്റ് ചെയ്ത് ട്രാക്ടറിൻന്റെ പ്ളാറ്റ് ഫോമിലിട്ട് ടാർപായയിൽ പൊതിഞ്ഞ് കൊണ്ടുപോയി. നടുവ് വേദന മുമ്പേ ഉണ്ടായിരുന്നു രാഹുൽ ഡിസ്ക് തകരാറിനു ചികിൽസയിലായിരുന്നു. ട്രാക്ടറിൽ അടിച്ച് അടിച്ചുള്ള ആ യാത്രയിൽ അദ്ദേഹത്തിനു കാര്യമായ പരിക്കുണ്ട്. ഭാര്യ ദീപ കർമ്മ ന്യൂസിൽ

Loading...

https://www.youtube.com/watch?v=aoS5Gc9_RQU&feature=youtu.be