Sacred heart Province Congregation of St: Therese അയർലണ്ടിലെ ഗവണ്മെന്റ് അംഗീകൃത ഹോസ്പിറ്റലിലേക്കും NHI (എൻ എച്ച് ഐ) അംഗീകൃത നഴ്‌സിംഗ് ഹോമുകളിലേക്കും വ്യത്യസ്ത മേഖലകളിൽ വരുന്ന നഴ്‌സിംഗ് ഒഴിവുകളിലേക്ക് ഇന്ത്യയിൽ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു.

ഹോസ്പിറ്റലിലേക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് അതാത് മേഖലകളിൽ പ്രവർത്തി പരിചയമൂള്ളവരെ ബയോഡാറ്റ സെലക്ഷൻ നടത്തി, സ്‌കൈപ്പ് വഴി ഇന്റർവ്യൂ ചെയ്യുന്നു. അയർലണ്ടിലെ പ്രമുഖ Private/Public Hospitalകളിലേക്ക് (Skype Interview) സ്‌കൈപ്പ് ഇന്റർവ്യൂ കളിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. ഇന്റർവ്യൂ വിജയിക്കുന്നവർക്ക് HSE ഹോസ്പിറ്റലുകളിലെ എല്ലാവിധ ആനുകൂലങ്ങളും ലഭ്യമാകുന്നു. Free Visa, Work Permit, Aptitude Test, Medical NMBI Registration മുതലായ റിക്രൂട്ട്‌മെന്റിന്റെ എല്ലാ ചെലവുകളും Trinity Nursing World Ltd Provide ചെയ്യുന്നു.

Loading...

ഇന്ത്യയിലെ അറിയപ്പെടുന്ന Sacred heart Province Congregation house St Therese (CST Brothers)ഉം, അയർലണ്ടിലെ Dublin കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന Trinity Nursing World Ltd (Ireland Government Registered Agency) ഉം ചേർന്ന് ഒരുക്കുന്ന റിക്രൂട്ട്‌മെന്റ്, ഹോസ്പിറ്റലുകൾ കൂടാതെ NHIയുടെ കീഴിലുള്ള എല്ലാ കൗണ്ടികളിലെയും നഴ്‌സിംഗ് ഹോമുകളിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ് നടത്തുന്നു.

കൗണ്ടി ഡബ്ബിനിൽ മണിക്കൂറിനു 22 യൂറോ വരെ. Experience അനുസരിച്ച് നഴ്‌സിംഗ് ഹോമുകളിൽ Salary ലഭിക്കുന്നു. മറ്റു കൗണ്ടികളിൽ Living Expense കുറവായതിനാൽ സാലറി കുറയുമെങ്കിലും മിനിമം 18 യൂറോ മണിക്കൂറിന് ലഭിക്കുമെന്ന് Trinity Nursing World ഉറപ്പുനൽകുന്നു. ഇവിടേയും Experience അനുസരിച്ച് 20 യൂറോ വരെ മണിക്കൂറിനു Salary ലഭിക്കുന്നതാണ്.

Biodata Selection ആകുന്ന ഉദ്യോഗാർത്ഥികൾക്ക് നഴ്‌സിംഗ് ഹോമുകളിലേക്ക്ല് (County Dublin, County Meath, County Cavan, County Galway, County Wexford, County Cork) April മാസത്തെ എല്ലാ ആഴ്ച്ചകളിലും സ്‌കൈപ്പ് ലൂടേയും ഫോണിലൂടേയും ഇന്റർവ്യൂ (Skype and Phone Interview) നടത്തുന്നു. CV Send ചെയ്യുന്ന Candidateനു 15 ഓളം വരുന്ന Nursing Homeകളുടെ List Provide ചെയ്യുന്നതാണ്. Candidate തിരഞ്ഞെടുക്കുന്ന 3 നഴ്‌സിംഗ് ഹോമുകളിൽ നിന്ന് ഇന്റർവ്യൂ നടത്തുകയും, വിജയിക്കുന്നവർക്ക് അതാത് നഴ്‌സിംഗ് ഹോമുകളിലേക്ക് തികച്ചും സൗജന്യമായി റിക്രൂട്ട്‌മെന്റ് നടത്തുന്നു.

MSc, Bsc, GNM Nursing  പാസായവരും IELTS നു മാർക്ക് വീതം ആകെ 7 ബാൻഡ് score ലഭിച്ചവർ ബയോഡാറ്റ CST Congregationന്റെ ഓഫീസിൽ നേരിട്ടോ [email protected] or [email protected] എന്ന emailലിലേക്ക് മെയിൽ ചെയ്യുകയോ  ചെയ്യാവുന്നതാണ്.

നേഴ്‌സുമാർക്ക് ഐ.എൽ.ടി.എസിന് ഓവറോൾ 7 പോയിന്റ് വേണം. (Writing 7, Speaking 7, Listening 6.5 and Reading 6.5). IELTS (ഐഇഎൽടിഎസ്), ഐഇഎൽടിഎസി (IELTS)നു പഠിക്കുന്നവർക്കും
NMBI (എൻഎംബിഐ) ഡിസിഷൻ ലെറ്ററോ, എൻഎംബിഐ ലെറ്ററിന്റെ നടപടിക്രമങ്ങൾ അന്തിഘട്ടത്തിൽ എത്തിയവർക്കും അപേക്ഷിക്കാം.

ബന്ധപ്പെടുവാനുള്ള നമ്പർ +91 9447812738 (Bro. Joseph Antony CST), +91 9446897643 (Sebastian Thomas)

Ireland Contact Number: 00353 894689897,  00353 876137240 

Email: [email protected]

Website: www.trinitynursingworld.com

Eligibility:

GNM/BSc/MSc Nursing

IELTS Score Over all 7, (L-6.5, R-6.5, S-7, W-7)

Minimum 1 Year Experience

Interview പാസ്സാകുന്ന ഉദ്യോഗാർഥികൾക്ക്  താഴെ പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും.

Free Visa
Work Permit
Adaptation /Aptitude Text (Salary on Adaptation)
Medical , CPR, Manual handling
Free Ticket

അയർലണ്ടിൽ എത്തിയതിനുശേഷം Transportation, താമസ സൗകര്യം, all document works മുതലായ ആവശ്യങ്ങൾക്കുള്ള എല്ലാ സഹായവും Trinity Nursing World Ltd ഒരുക്കുന്നതാണ്. Spouse നഴ്‌സ് ആയവർക്ക്‌
Spousal Dependent  Work Permitനു വേണ്ട എല്ലാ സഹായങ്ങളും Trinity Nursing World Ltd വാഗ്ദാനം ചെയ്യുന്നു.

ഗൾഫ് നാടുകളിൽ ജോലിചെയ്യുന്ന പ്രവാസി നഴ്‌സുമാർക്കും യൂറോപ്പിൽ ജോലിചെയ്യാൻ ആഗ്രഹിക്കുന്നവർക്കും അയർലണ്ടിൽ എത്താൻ ഉള്ള സുവർണ്ണ അവസരമാണിത്. നിങ്ങളുടെ കൂട്ടുകാർക്കും മറ്റുമായി ഇതു Share ചെയ്യുക.