ദില്ലി: ഇന്നലെ വിടപറഞ്ഞ ലോക പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയ്ക്ക് അന്ത്യാഞ്ജലിയായി മകളും വിഖ്യാത നര്‍ത്തകിയുമായ മല്ലികാ സാരാഭായി അര്‍പ്പിച്ചത് നൃത്തമായിരുന്നു. നടനത്തെ ജീവിതമായി കണ്ട വിശ്രുത കലാകാരിയ്ക്ക് നല്‍കിയ അര്‍ഹിക്കുന്ന അഞ്ജലിയായി മാറി അത്.

mrinalini-sarabhai

Loading...

നടനത്തെ ജീവിതമായി കണ്ട വിശ്രുത കലാകാരിയ്ക്ക് മല്ലികാ സാരാഭായ് നല്‍കിയ അര്‍ഹിക്കുന്ന അന്ത്യാഞ്ജലി