പ്രമുഖ ടിവി അവതാരകയും ചലച്ചിത്ര നടിയുമായ വീണ നായര്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായ വീണ നായര്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടിയത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്റെ മരുമകള്‍ കൂടിയാണ് വീണ നായര്‍.