സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം. പ്രധാന നഗരങ്ങളില്‍ ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും ഓടുന്നുണ്ട്. മോട്ടോര്‍വാഹന പണിമുടക്കുകൂടിയുള്ളതിനാല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളോ ടാക്‌സികളോ സര്‍വീസ് നടത്തിയില്ല.

മത്സ്യത്തൊഴിലാളികളും കര്‍ഷകസംഘടനകളും പണിമുടക്കിലാണ്. ഹര്‍ത്താല്‍ വൈകീട്ട് ആറുവരെയാണ്.

Loading...