ഈ സ്ത്രീയേ കോടതി വിശ്വസിക്കുമോ? പണത്തിനായി ശരീരം നല്കുന്നത് വേശ്യാവൃത്തി, ബലാൽസംഗം അല്ല

ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധിക്കും ചാരിത്രത്തിനും അങ്ങേഅറ്റം വിലകല്‍പ്പിക്കു
ന്നവരാണ് നാം. ഇങ്ങനെയുള്ള നമ്മുടെ രാജ്യത്ത് ഏകദേശം 12-13 വ്യക്തി കളോ
ടൊപ്പം കിടപ്പറ പങ്കിട്ടു എന്നു പറയുന്ന സ്ത്രീ കേരള സ്ത്രീകള്‍ക്ക് ഒരു അഭിമാനപര്‍വ്വമല്ല.
സ്വന്തം പാതിവൃ ത്യം ജീവന്‍ പരിത്യജി ച്ചുപോലും സംരക്ഷിച്ചിട്ടുള്ളവരാണ് കേരള
സ്ത്രീകള്‍ . ലോകമെമ്പാടും കേരള സ്ത്രീയെ വ്യത്യസ്തയാക്കുന്നതും അവളുടെ
പരിശുദ്ധി എന്ന സുകൃത മാണ്. പീഡി പ്പിച്ച വര്‍ ആരായി കൊള്ളട്ടെ എന്തിന് അവരുടെ
കാലുകള്‍ തടവു വാന്‍ അവര്‍ ആ മുറികളില്‍ പോയി?. എന്തുകൊണ്ട് പീഡനം നടന്നയുടന്‍
അത് ബന്ധപ്പെട്ട അധികാരികളെ അറിയി ച്ചില്ല. എന്തുകൊണ്ട് അത് അംഗീകരിച്ച് വേടന്മാ
രുടെ മുമ്പിലേയ്ക്ക് വീണ്ടും ചെന്നു?

ഇവയൊക്കെ ഏതൊരു മലയാളി പെണ്ണിന്റെയും ന്യായ മായ സംശയ ങ്ങളാ ണ്. അനുവാ ദമി ല്ലാതെ സ്ത്രീത്വ ത്തിനു മേല്‍ നടത്തുന്നഏതു കൈയ്യേറ്റവും ചെറുക്കു വാന്‍ നമ്മുടെ നാട്ടില്‍ നിയമ ങ്ങളു ണ്ട്. നിസ്സാരം തന്റെ
സ്ത്രീത്വത്തെ അപമാനിക്കുന്നതായി, സ്ത്രീയില്‍ ഒരു തോന്നല്‍ ഉളവായാല്‍ മതി
അവള്‍ക്ക് നിയമ പരി രക്ഷ നേടാം പരാതിപ്പെടാം ഇതാണ് ഇന്ത്യന്‍ നിയമ വ ്യവസ്ഥ എന്നി
രിക്കെ എന്തുകൊണ്ട്  ഈ പീഡനം മുഴുവന്‍ അവര്‍ സഹിച്ചു. വ്യവ സ്ഥകളില്ലാതെ സ്വന്തം ജന
ങ്ങള്‍ക്കുവേണ്ടി ജീവിച്ച മുന്‍ മുഖ്യ മന്ത്രി അടക്ക മുള്ള വരെ പ്രതിക്കൂ ട്ടില്‍ നിര്‍ത്തുമ്പോള്‍
നിയമ പ്രകാരം ആരോപണം ഉന്നയി ക്കുന്ന വ്യക്തി യുടെ വിശ്വാ സ്യത (credibility and integrity of the witness) കോടതിയില്‍ നിസംശയം തെളിയി ക്കപ്പെടേണ്ട താണ്. വിശ്വാസ യോഗ്യമായതാണോ പരാതി ക്കാരി ഉയര്‍ത്തുന്ന ആരോപ ണങ്ങള്‍ എന്നുള്ളത്
പരമ പ്രധാന മായി കോടതി കരുതുക തന്നെ ചെയ്യും.

Loading...

സ്വാർഥലാഭങ്ങള്‍ക്കും വ്യക്തി ഹത്യകള്‍ക്കുമായി സ്വന്തം മാനത്തിനു വിലപറയാന്‍ ഇനിയൊരു മലയാളി സ്ത്രീ കൂടി
മുതിരരുത് . തലകുനിക്കേണ്ടി വന്നത് ഞാന്‍ അടങ്ങുന്ന മലയാളി സ്ത്രീത്വ ത്തിനാ
ണ്. സ്വന്തം ചാരിത്ര്യത്തെ ജീവനേക്കാള്‍ വിലപ്പെട്ടതായി കരുതുന്ന മലയാളി
സ്ത്രിത്വം. ഒറ്റപ്പെട്ട പീഡന ങ്ങളോ ആക്രമ ണങ്ങളോ നമ്മുടെ നാട്ടില്‍ നടന്നാല്‍ അവ പ്രത്യേക സാഹച ര്യ ങ്ങളി ലാണെ ങ്കില്‍ ( പ്രമുഖ നടിയുടെ പീഡന കേസ് പോലുള്ളവ) ശിക്ഷിക്ക പ്പെ
ടേണ്ടത് തന്നെയാണ്. മേല്‍ സൂചിപ്പിച്ച കേസിലുള്‍പ്പെട്ട നിരാലം ബമായ സാഹച ര്യ
മല്ല പരാതി ക്കാരി ക്കുണ്ടായത്. രക്ഷപ്പെ ടാന്‍ വേണ്ടത്ര സാഹചര്യങങള്‍ ഉണ്ടായിരു
ന്നു.

പണത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി സ്വന്തം ശരീരം അടിയറവു വെയ്ക്കുക
യാണ് പരമ്പരാഗതമായി വേശ്യാ സ്ത്രീകളും ചെയ്തു വന്നിരുന്നത്. ഇപ്ര
കാരം താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി കമ്പനിയെ പ്രതിസ ന്ധിയില്‍ നിന്നും കരകയറ്റാനുള്ള
മാര്‍ഗ്മായാണ് പരാതിക്കാരി തന്റെ മുന്‍ ലൈംഗിക വേഴ്ചകളെ വിലയി രുത്തിയി
രിക്കുന്നത്. അങ്ങിനെയെങ്കില്‍ കടകെണി യിലായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഇനി മുതല്‍
വേശ്യാലയം തുടങ്ങാം എന്നു വരും . പരാതിയുടെ ഗൗരവം ചോരുന്നത് വര്‍ഷങ്ങ
ളായി പരാതിപെടാ ത്തതിനാലും  സാക്ഷി
വഞ്ചനാ കുറ്റം ആരോപിക്ക പ്പെട്ട മറ്റു ക്രിമിനല്‍ കേസുക ളിലെ പ്രതിയായതിനാലും
ആണ്. കോടതിക്കു മുമ്പില്‍ ക്രിമിനല്‍ നിയമ സംഹിത യില്‍ (consensual sexual intercourse  ) തന്നെയാ ണ്. മാത്രമല്ല കമ്പനി പ്രതിസ ന്ധിയിലാ യിരുന്ന തുകൊണ്ട് താന്‍ സഹിക്കു കയാ യിരുന്നു എന്ന വിശദീ കരണം സ്ത്രീത്വത്തെ അപമാനി ക്കുന്നതു തന്നെയാ ണ്.കാരണം പ്രതിസ ന്ധിയില്‍പെ ടുന്ന വര്‍ക്ക് രക്ഷപ്പെ ടുവാനുള്ള വഴിയാണോ ഇത്. സഹിക്കുക എന്നു പറഞ്ഞാല്‍ സ്വയം അനുഭ വിക്കുക പരാതി കളി

ല്ലാതെ എന്നാണര്‍ത്ഥം എന്നു വെച്ചാല്‍ സാഹച ര്യ പ്രകാരം നിന്നുകൊ ടുത്തു ,വിധേയയായി എന്നര്‍ത്ഥം. consensual  sexual  intercourse   എന്നനി യമ വ്യാഖ ്യാന ത്തിനുള്ളിലെ ഈ പീഡന ങ്ങളെ വിലയി രുത്തു വാന്‍ കഴിയും .
അാത്രമല്ല മൊഴി നല്‍കിയ പെണ്‍കുട്ടി യുടെ മൊഴികളും consistent അല്ലായെ
ന്നത് പരിശോ ധിച്ചാല്‍ കാണാവു ന്നതാ ണ്. ഉമ്മന്‍ചാണ്ടി പിതൃതു ല്യ നാണ്, 10
കോടി സി.പി. എം. വാഗ്ദാനം ചെയ്തു തുടങ്ങിയ പ്രസ്താവ നകളും ഗൗരവ
മായി കോടതിയില്‍ കൈകാര്യം ചെയ്യേപ്പെ ടേണ്ട വിഷയ ങ്ങളാ ണ്.