അയർലന്റ് നേഴ്സ് റിക്രൂട്ട്മെന്റ് കൊച്ചിയിലും കോട്ടയത്തും യോഗ്യതാ ടെസ്റ്റ്

RCSI   ഓവർസീസ്  അപ്റ്റിട്യൂട് ടെസ്റ്റ്  ഡയറക്റ്റ്  സെമിനാർ  മെയ് 30 ,31 , ജൂൺ 1 കൊച്ചിയിലും , കോട്ടയത്തും. അ യ ർലണ്ടിലേക്ക്  നഴ്‌സിംഗ് ജോലിക്കായി  കാത്തിരിക്കുന്നവർക്ക്  നഴ്‌സിംഗ്  രെജിസ്ട്രേഷൻ  ലഭിക്കുന്നതിനു  വേണ്ടിയുളള  യോഗ്യതാ  ടെസ്റ്റ്  സെമിനാർ  കൊച്ചിയിലും  കോട്ടയത്തും  നടക്കുന്നു . IELTS,  OET  എന്നിവയുടെ വിജയിച്ച സർട്ടിഫികറ്റ് ആവശ്യമില്ല ഈ ടെസ്റ്റിൽ പങ്കെടുക്കാൻ. നിലവിൽ പരിശീലനം നടത്തുന്നവർക്ക് ടെസ്റ്റിനായി എത്താവുന്നതാണ്‌

. ഈ സുവർണ്ണാവസരം പാഴാക്കാതിരിക്കുക. താല്പര്യം ഉള്ളവർ യോഗ്യതാ നിർണ്ണയ ക്ളാസുകൾക്ക് എത്തണം.

Loading...

ഡബ്ലിനിലെ  റോയൽ കോളേജ്  നേരിട്ടാണ്  സെമിനാർ  നടത്തുന്നത് . നോൺ  യൂറോപ്യൻ  രാജ്യങ്ങളിൽ  നിന്നുള്ള  നഴ്‌സ്‌ മാർക്ക്  ഐറിഷ്  നഴ്സിംഗ്   ബോർഡ്  രെജിസ്ട്രേഷൻ  ലഭിക്കുന്നതിന്  യോഗ്യതാ  ടെസ്റ്റ് വിജയിക്കേണ്ടതുണ്ട് . നിലവിൽ  ഈ  പരീക്ഷ  വിജയിക്കാൻ  പ്രയാസപ്പെടുന്നതും, പരീക്ഷയിൽ  വിജയിക്കാതെ  തിരിച്ചു  വരുന്നതും  ഇതെങ്ങനെ  അഭിമുഖീകരിക്കും  എന്ന്  അറിവില്ലാത്തതിനാലാണ് . RCSI  നേരിട്ടു  നടത്തുന്ന  ഈ  സെമിനാറിൽ  പങ്കെടുത്താൽ  പരീക്ഷ  അഭിമുഖീകരിക്കേണ്ടത്  എങ്ങനെ  എന്ന്  ഉദ്യാഗാർത്ഥികൾക്കു  വ്യക്തമായ  ധാരണ  ലഭിക്കുന്നതാണ് .

റോയൽ  കോളേജ്  ഓഫ്  സർ ജനും, ട്രിനിറ്റി  നഴ്സിംഗ്  വേൾഡ്  ഉം , ഓഷ്യൻ  ഓവർസീസ്  ഗ്രൂപ്പും  ചേർന്നാണ് സെമിനാർ  നടത്തുന്നത് .

പങ്കെടുക്കുവാൻ  ആഗ്രഹിക്കുന്ന  ഉദ്യോഗാർത്ഥികൾ. മുൻകൂട്ടി  ബയോഡാറ്റ  അയച്  ബുക്കിംഗ്  എടുക്കണ്ടതാണ് , മുൻകൂട്ടി  ബുക്ക്  ചെയ്യാതെ  ആരെയും  പങ്കെടുപ്പിക്കുന്നതല്ല . മറുപടി താഴെ  കാണുന്ന  അഡ്രസ്സിൽ  നിന്നും നിങ്ങളെ  അറിയിക്കുന്നതായിരിക്കും

ocean group overseas consultant pvt .ltd

0491 – 2874155 ,+91  9497785906, email : fiahoverseas @ gmail .com

[email protected]