Category : Uncategorized

Uncategorized

‘ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത്’; സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ടൊവിനോ

main desk
തൃശൂര്‍: സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസ്. ചില താരങ്ങള്‍ കന്നിവോട്ട് ചെയ്തതായി വാര്‍ത്ത കണ്ടു. മോഹന്‍ലാലും ടൊവിനോ തോമസും അക്കൂട്ടത്തില്‍ പെടുന്നു. ഇരുവര്‍ക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായതെന്ന സെബാസ്റ്റ്യന്‍ പോളിന്റെ
Uncategorized

അംബാനിമാരില്‍ നിന്ന് പണം ഈടാക്കി പാവപ്പെട്ടവര്‍ക്ക് നല്‍കും, കേരളത്തില്‍ സ്ഥാനാര്‍ഥിയാകുന്നത് തനിക്ക് കിട്ടുന്ന ആദരവെന്ന് രാഹുല്‍ ഗാന്ധി

main desk
‘പത്തനാപുരം: കേരളത്തില്‍ മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പത്തനാപുരത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. മത്സരിക്കാന്‍ കേരളം തെരഞ്ഞെടുത്തത് മാതൃകാപരമായ സമൂഹമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍
Uncategorized

അയ്യപ്പസ്വാമിയുടെ വിശ്വാസിയാണ്.. പക്ഷേ ആ പോസ്റ്റുമായി ബന്ധമില്ല.. എം ജയചന്ദ്രൻ

subeditor5
തിരുവനന്തപുരം: ‘എന്‍റെ വോട്ട് ഇക്കുറി അയ്യന് വേണ്ടി…’ എന്ന് കുറിപ്പോടെ തന്‍റെ ചിത്രം സഹിതം പോസ്റ്റ്‌ പ്രചരിക്കുന്നതുമായി ഒരു ബന്ധവുമില്ലെന്ന് സംഗീത സംവിധായകനും ഗായകനുമായ എം ജയചന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയചന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്.
Uncategorized

മോദിയെ വിമര്‍ശിച്ച് കുമാരസ്വാമി. ‘മോദി മേക്കപ്പിട്ട് ക്യാമറയ്ക്ക് മുന്നിലെത്തുന്നു, ഞങ്ങള്‍ രാവിലെ കുളികഴിഞ്ഞ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാല്‍ പിന്നെ മുഖം കഴുകുന്നത് അടുത്ത ദിവസമായിരിക്കും’;

main desk
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മേക്കപ്പ് ഇട്ട് നില്‍ക്കുന്ന മോദിയുടെ മുഖം ചാനല്‍ ക്യാമറകളില്‍ കാണിക്കാനാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ തങ്ങളെ ക്യാമറയില്‍ പകര്‍ത്താന്‍
Uncategorized

വിദ്യാഭ്യാസം ഒമ്പതാംക്ലാസ് ആണെങ്കിലും വായിക്കുന്നത് അഞ്ചു പത്രങ്ങള്‍; ഐഎഎസ് നേടാന്‍ ശ്രീധന്യയ്ക്ക് താങ്ങും തണലുമായി നിന്ന പിതാവ് സുരേഷിന് ഇനി അഭിമാനിക്കാം

subeditor5
സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയുടെ നേട്ടം കേരളീയര്‍ ആഘോഷിക്കുമ്പോള്‍ ആ നേട്ടത്തിനു താങ്ങും തണലുമായി നിന്ന അച്ഛന്‍ ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനിയിലെ സുരേഷി(56)ന് ഇത് ജന്മസാഫല്യം. ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസവുമായി കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന
Columnist Exclusive Other Uncategorized

പുരോഹിതന്റെ മുന്നിൽ എന്തിനു മുട്ട് കുത്തണം

subeditor
കുമ്പസാരം എന്നത് പാപങ്ങൾ ഏറ്റു പറഞ്ഞു അനുതപിക്കുന്നതാണ്. ബൈബിളിൽ പറയുന്നത് നിങ്ങൾ സ്വയം ശോധന ചെയ്തിട്ട് കർത്താവിന്റെ മേശയിൽ അപ്പവും വീഞ്ഞും ഭക്ഷിക്കുവീൻ  എന്നാണ്. അവിടെ ഒരു പുരോഹിതന്റേയും മദ്ധ്യസ്ഥത ആവശ്യമുണ്ടെന്നു പറയുന്നില്ല. പുരോഹിത
Kerala News Uncategorized

സമാജ് വാദി പാര്‍ട്ടി കേരള ഘടകം പുനസംഘടിപ്പിച്ചു (New leaders elected Samajwadi Party Kerala

subeditor
സമാജ്വാദി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ ശ്രീ. അഖിലേഷ് യാദവിന്റെ നിര്‍ദ്ദേശാനുസരണം കേരള സംസ്ഥാന ഘടകം പുനസംഘടിപ്പിച്ചതായി ദേശീയ സിക്രട്ടറി ജോ ആന്റണി പത്ര സമ്മേളനത്തിൽ അറിയിച്ചു.കേരളത്തില്‍ ശക്തമായ അടിത്തറയുള്ള ചേരമ
National News Top Stories Uncategorized

അരുണാചല്‍ ഇന്ത്യയുടെ ഭാഗമെന്ന് ചിത്രീകരിച്ച 30,000 മാപ്പുകള്‍ ചൈന പിടിച്ചെടുത്ത് കത്തിച്ചു

subeditor5
ബീജിംഗ്: അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായി ചിത്രീകരിച്ച മുപ്പതിനായിരത്തോളം ലോകമാപ്പുകള്‍ ചൈനയില്‍ കത്തിച്ചു. ചൈനയിലെ കസ്റ്റംസ് അധികൃതരാണ് മാപ്പുകള്‍ അഗ്നിക്കിരയാക്കിയത്. അരുണാചല്‍ പ്രദേശിനേയും തായ്‌വാനേയും ചൈനയുടെ ഭാഗമായി ചിത്രീകരിക്കാത്തതാണ് അധികൃതരെ ചൊടിപ്പിച്ചത്. അരുണാചല്‍ പ്രദേശ്
Uncategorized

കിടക്കയിൽ നേരിടേണ്ടി വരുന്നത് കൊടിയ പീഡനം; ചൈനയിലെത്തുന്ന ലൈംഗിക അടിമകളുടെ ഞെട്ടിക്കുന്ന ദുരനുഭവം ഇങ്ങനെ

main desk
സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ചൈനയിൽ ലൈംഗിക അടിമ വ്യവസായം വർധിക്കുന്നതായി റിപ്പോർട്ട്. കുഞ്ഞുണ്ടാകാൻ വേണ്ടി മാത്രം ലൈംഗിക അടിമകളെ വാങ്ങുന്ന സമ്പ്രദായമാണ് ഇപ്പോൾ വർധിച്ചു വരുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കാലങ്ങളായി നടത്തി
Editorial Exclusive Uncategorized

കർമ്മ ന്യൂസ് ഡയറക്ടർ ജോൺസൻ വി ഇടിക്കുളക്ക് ദേശീയ അംഗീകാരം

subeditor
കർമ്മ ന്യൂസ് ഡയറക്ടർ ബോർഡ് അംഗം ഡോ. ജോൺസൺ വി ഇടിക്കുളയെ നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റീസിന്റെ ന്യുന പക്ഷ സമിതി ദേശീയ അദ്ധ്യക്തനായി നിയമിച്ചിരിക്കുന്നു. ആലപ്പുഴ എടത്വ സ്വദേശിയാണ്‌. കഴിഞ്ഞ 23 വർഷത്തേ സാമൂഹിക
Don't Miss Exclusive Uncategorized

മൊബൈൽ അമ്മ വാങ്ങി വെച്ചതിൽ മനംനൊന്ത് പത്തൊമ്പതുകാരനായ വിദ്യാർത്ഥി ജീവനൊടുക്കി

subeditor
പബ്ജി ഗെയിം അടിമയായിരുന്ന വിദ്യാർത്ഥിയുടെ മൊബൈൽ അമ്മ വാങ്ങി വെച്ചതിൽ മനംനൊന്ത് പത്തൊമ്പതുകാരനായ വിദ്യാർത്ഥി ജീവനൊടുക്കി ..തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൊഴിയൂർലാണ് നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള സംഭവം നടന്നത്..പത്തൊമ്പതുകാരനായ ഷാരോൺ എന്ന വിദ്യാർത്ഥിയാണ് അമ്മ
Kerala National Top one news Uncategorized

പട്ടിക വന്നു, കോൺഗ്രസിൽ കൂട്ടതല്ല്, പൊട്ടികരഞ്ഞ് കെ.വി തോമസ്

subeditor
കോൺഗ്രസ് കേരളത്തിലെ സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ടു.കോൺഗ്രസ് 13 സീറ്റുകളിൽ സ്ഥാനാർഥികളേ പ്രഖ്യാപിച്ചു. സീറ്റു കാത്തിരുന്നവർക്ക് സീറ്റില്ല. എറണാകുളത്ത് സിറ്റിങ്ങ് എം.പിയായിരുന്ന കെ.വി തോമസിനെ ഒഴിവാക്കി. യുവ നേതാക്കളിൽ ആലപ്പുഴയിൽ രമ്യ ഹരിദാസും, ഇടുക്കിയിൽ
Crime Uncategorized

സ്ത്രീധനം കുറഞ്ഞു: നവ വധുവിനെ ആദ്യ രാത്രിയിൽ അളിയന് കാഴ്ച്ച വച്ച് ഭർത്താവ്

main desk
സ്ത്രീധന തുക കുറഞ്ഞതിനെ തുടർന്ന് വധുവിനെ ആദ്യ രാത്രിയിൽ ഭർത്താവ് സഹോദരി ഭർത്താവിന് കാഴ്ച്ച വച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഏഴ് ലക്ഷം രൂപയാണ് വിവാഹത്തിന് സ്ത്രീധനമായി ഭർത്താവ് വാങ്ങിയത്. എന്നാൽ ഇത് പോരെന്നാരോപിച്ചായിരുന്നു
Uncategorized

പിൻഭാഗം കാണുന്ന ഇറുകിയ വസ്ത്രം; ഇൻസ്റ്റഗ്രാം ചിത്രത്തെ കുറിച്ച് ക്രിസ്റ്റ്യാനോയുടെ കാമുകിക്ക് പറയാനുള്ളത്

main desk
പാ​രീ​സ്: സുപ്പർ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാമുകി ജോർജിന റോഡ്രിഗസാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ദിവസം ജോർജിന പോസ്റ്റ് ചെയ്ത വ്യായാമത്തിന്‍റെ വീഡിയോയാണ് ആക്ഷേപങ്ങൾക്ക് കാരണമായത്. ശരീരത്തോട് ഇഴുകി ചേർന്ന വസ്ത്രമായിരുന്നു
Uncategorized

തൊഴിൽ സ്ഥിരതയും മിനിമം വേതനവുമില്ല; നെടുമ്പാശേരി വിമാനത്താവളത്തിലെ 4000 ത്തോളം കരാർ തൊഴിലാളികൾ സമരത്തിലേക്ക്

main desk
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കരാർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. 16 കരാര്‍ കമ്പനികളിലെ 4000ത്തോളം കരാര്‍ തൊഴിലാളികളാണ് സമരത്തിനൊരുങ്ങുന്നത്. വേതന വര്‍ദ്ധനവും തൊഴില്‍ സ്ഥിരതയും ആവശ്യപ്പെട്ട് ഈ മാസം 19 ന് വൈകിട്ട് 3