അയർലന്റിലേക്ക് നേഴ്സുമാർക്ക് അവസരം, 28നും 29നും കൊച്ചിയിൽ ഇന്റർവ്യൂ, ഫലം കാത്തിരിക്കുന്ന നേഴ്സുമാർക്കും സെമിനാറിന്‌ എത്താം

അയർലന്റിലേക്ക് നേഴ്സുമാർക്ക് അവസരം. ഈ മാസം 28,29 തിയതികളിൽ കൊച്ചി trinity nursing world ആണ് ഇന്റെർവ്യു നടത്തുക. APTITUDE ടെസ്റ്റ് അയർലന്റിലേ നേഴ്സിങ്ങ് തൊഴിൽ അവസരങ്ങളേ കുറിച്ചും, വരുന്നവർക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങളേ കുറിച്ചും സെമിനാറും ഉണ്ടാകും. ഉദ്യോഗാർഥികൾക്ക് നേരിട്ട് ഹാജരാകാം. യോഗ്യരായ ഉദ്യോഗാർത്ഥികളെ ട്രിനിറ്റി നഴ്സിംഗ് വേൾഡ് ടീം നടത്തുന്ന ടെലിഫോൺ സ്ക്രീനിംഗ് ടെസ്റ്റ് പാസാകുന്നവർക്കു ഇന്റർവ്യൂവും സെമിനാറും അറ്റൻഡ് ചെയ്യാൻ സാധിക്കും .

നഴ്സിംഗ് gnm , bsc , msc പാസ്സായ മിനിമം ഒരു വർഷമെങ്കിലും പ്രേവർത്തിപരിചയമുള്ള IELTS or OET പാസ്സായവർക്കു ഇന്റർവ്യൂവും , സെമിനാറും അറ്റൻഡ് ചെയ്യാവുന്നതാണ്  .IELTS (ACADEMIC) OVERALL -7 (S/W-7, R/L-6.5)
OR OET S/W-GRADE B, R/L – GRADE C+

Loading...

മറ്റൊരു പ്രത്യേകത  IELTS or OET എക്സാമിന് തയാറാകുന്നവർക്കോ , റിസൾട്ട് നു വേണ്ടി കാത്തിരിക്കുന്നവർക്കോ സെമിനാറിൽ പങ്കെടുക്കാവുന്നതാണ് . അയർലന്റ് നഴ്സിംഗ് ബോർഡ് രെജിസ്ട്രേഷൻ ലഭിക്കാൻ ഇന്ത്യയിൽ നിന്നുള്ള നഴ്സസിന് ഐയെർലണ്ടിൽ എത്തിയതിനു ശേഷം ആപ്റ്റിട്യൂട് ടെസ്റ്റ് പാസ്സാകേണ്ടതുണ്ട് .നിലവിൽ എക്സാം പാസ്സാകാതെ പലരും തിരിച്ചു വരുന്നത് , വ്യക്തമായി എക്സാം എങ്ങനെ അറ്റൻഡ് ചെയ്യണം എന്ന് അറിവില്ലാത്തതിനാലാണ് .ഇതിനേകുറിച്ചുള്ള വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ സെമിനാറിൽ നല്കും. അയർലന്റിലേക്ക് വരുവാൻ ആഗ്രഹം ഉള്ളവർക്ക് ഈ റിക്രൂട്ട്മെന്റ് റാലി യും സെമിനാറും വളരെ പ്രധാനപ്പെട്ടതായിരിക്കും. ഇത് ഐയെർലണ്ടിൽ ജോലിക്കായി കാത്തിരിക്കുന്ന നഴ്സസിന് നല്ലൊരു അവസരം കൂടിയാണ് …..

കൂടുതൽ വിവരങ്ങൾക്ക്
Ph: 0091 9747105879 , 00353 894689897
Contact: +91-9446897643, -Send CV to:
[email protected], [email protected]

[email protected]

Venue:
SACRED HEART PROVINCIAL HOUSE
CONGREGATION OF ST. THERESE – CST BROTHERS
OPP. BHARAT MATHA COLLEGE, THRIKKAKKARA, KOCHI
Contact: +91-9446897643, +91-4842425052
Send CV to: [email protected]