International News Top Stories

വിമാനം ആകാശചുഴിയിൽപെട്ടു, 37 പേർക്ക് പരിക്ക്

ഹോനോലുലു: എയർകാനഡ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 37 പേർക്ക് പരിക്കേറ്റു. വാൻകോവറിൽനിന്ന് സിഡ്നിയിലേക്ക് പോവുകയായിരുന്ന എയർകാനഡ വിമാനമാണ് വ്യാഴാഴ്ച ആകാശച്ചുഴിയിൽപ്പെട്ടത്.

“Lucifer”

ഇതോടെ വിമാനം ഹോനോലുലു വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

36000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് എയർകാനഡയുടെ ബോയിങ് 777-200 വിമാനം ആകാശച്ചുഴിയിൽ കുടുങ്ങിയത്. 269 യാത്രക്കാരും 15 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

വിമാനം ആകാശച്ചുഴിയിൽപ്പെട്ടതോടെ വലിയ കുലുക്കം സംഭവിച്ചെന്നും യാത്രക്കാരിൽ മിക്കവരും സീറ്റിൽനിന്ന് ഉയർന്ന് സീലിങ്ങിൽ തലയിടിച്ചെന്നും യാത്രക്കാരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിൽപ്പെട്ടവരിൽ മിക്കവർക്കും വിമാനത്തിന്റെ തല സീലിങ്ങിൽ ഇടിച്ചാണ് പരിക്കേറ്റത്. ഇവരിൽ ഒമ്പതുപേരുടെ പരിക്ക് ഗുരുതരമാണ്.

സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന മിക്കവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് മറ്റൊരു യാത്രക്കാരൻ പ്രതികരിച്ചത്. ആകാശച്ചുഴിയുടെ ആഘാതത്തിൽ യാത്രക്കാർ ഉയർന്നുപൊങ്ങുകയും തല സീലിങ്ങിൽ ഇടിക്കുകയുമായിരുന്നു.

അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന ചെറിയ കുട്ടികളടക്കം പരിഭ്രാന്തരായി കരയാൻ തുടങ്ങിയതും ആശങ്കയിലാക്കി. തുടർന്ന് വിമാനം അടിയന്തരമായി ഹോനോലുലു വിമാനത്താവളത്തിലിറക്കി പരിക്കേറ്റവർക്കെല്ലാം ചികിത്സ നൽകി.

യാത്ര തടസപ്പെട്ടവർക്ക് ബദൽക്രമീകരണവും താമസസൗകര്യവും ഏർപ്പെടുത്തിയതായും എയർകാനഡ അറിയിച്ചു.

Related posts

വിലയ്ക്കു വാങ്ങി മുറിയില്‍ പൂട്ടിയിടും… ഭക്ഷണവുമായി ഓരോ തവണ വരുമ്പോഴും ബലാത്സംഗം ചെയ്യും, ജന്മം നല്‍കിയ കുഞ്ഞിനെ ഒരുനോക്ക് കാണിക്കാതെ പുറന്തള്ളും.. മ്യാന്‍മര്‍ വധുക്കളുടേത് നരകജീവിതം

subeditor5

നടി റിയമിക്കയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ;കാമുകന്‍ അറസ്റ്റില്‍

രോഹിത് വെമുലയുടെ ആത്മഹത്യ; പ്രതിഷേധം ആളിക്കത്തുന്നു, പ്രതിഷേധത്തിന് ഊര്‍ജ്ജം പകര്‍ന്ന് രാഹുല്‍ ഗാന്ധി കലാലയത്തിലെത്തി

subeditor

മകള്‍ക്ക് അന്യമതത്തില്‍പ്പെട്ട യുവാവുമായി പ്രണയം ; മകളെ പിതാവ് വെട്ടി നുറുക്കി കൊലപ്പെടുത്തി

ഇന്ത്യന്‍ രൂപയില്‍ വേണ്ടത് ഗാന്ധിയുടെ ചിത്രമല്ല പകരം സവര്‍ക്കറുടെ ചിത്രം വേണമെന്ന് ഹിന്ദു മഹാ സഭ

main desk

ദിലീപിന്റെ വാദങ്ങള്‍ പൊളിയുന്നു; ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ എത്തിയത് ഡ്രൈവറായി; രണ്ട് ദിവസം ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി തെളിവുകള്‍

വസുന്ധര രാജെ സിന്ധ്യ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

subeditor12

ദുബൈ എക്സ്പോ 2020 വരുന്നു; 3 ലക്ഷം തൊഴിലവസരങ്ങൾ.

subeditor

കണ്ണൂരിൽ 500, 1000 നോട്ടുകൾ പൊടിച്ച് ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ

subeditor

തെരഞ്ഞെടുപ്പിനൊരുങ്ങി ഉത്തർപ്രദേശ്, പരസ്യ പ്രചരണം അവസാനഘട്ടത്തിലേക്ക്

subeditor

സരിതയുടെ ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് അഴിഞ്ഞുലയും; ഉമ്മന്‍ ചാണ്ടി മുതല്‍ മോഹന്‍ലാല്‍ വരെ

മലപ്പുറത്ത് ഇ. അഹമ്മദിന്‍റെ മകൾ ഫൗസിയ സ്ഥാനാർഥിയായേക്കും

subeditor