കൊല്ലത്ത് കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു; 70 പേർക്ക് പരിക്ക്

കൊല്ലം; മടത്തറ കുളത്തുപുഴമേലെ മുക്കിൽ കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. 70 പേർക്ക് പരിക്കേറ്റു. പാറശാലയിൽ നിന്ന് തെന്മലയിവേക്ക് പേ‌ായ ടൂറിസ്റ്റ് ബസും നിന്വന്ന ടൂറിസ്റ്റ് മടത്തറയിൽ കുളത്തുപുഴയിലേക്ക് പോയ കെ.എസ്.ആർ.ടി.സി വേണാട് ബസും തമ്മിലിടിച്ചാണ് അപകടം സംഭവിച്ചത്. രണ്ട് ബസ്സുകളും അമിത വേഗതയിലായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറയുന്നത്.