സൗദിയിൽ ഇന്ത്യക്കാരന്റെ തലവെട്ടി

സൗദിയിൽ കൊലപാതക കുറ്റത്തിനു ഇന്ത്യക്കാരന്റെ തലവെട്ടി
സാജദ അന്‍സാരി എന്നയാളാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരന്‍. ആട്ടിടയനായ ഇയാള്‍ ഉറങ്ങിക്കിടന്ന തൊഴിലുടമയ ചുറ്റിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയ ശേഷം കവര്‍ച്ച നടത്തിയെനന്നാണ് കേസ്‌ മുന്‍ ഭാര്യയേയും രണ്ട് മക്കളെയും വെടിവെച്ചുകൊന്ന സൗദി പൗരനാണ് രണ്ടാമത്തെയാള്‍. രണ്ട് ശിക്ഷകളും വടക്കന്‍ സൗദിയിലാണ് നടപ്പിലാക ഇതോടെ ഈ വര്‍ഷം ഇതുവരെ സൗദിയില്‍ തലവെട്ടിയുള്ള വധശിക്ഷകളുടെ എണ്ണം 65 ആയി. 2014 സൗദിയില്‍ മൊത്തം 87 വധശിക്ഷകളാണ് നടപ്പിലാക്കിയത്.
മുന്‍ ഭാര്യയേയും രണ്ട് മക്കളെയും വെടിവെച്ചുകൊന്ന സൗദി പൗരനാണ് രണ്ടാമത്തെയാള്‍. രണ്ട് ശിക്ഷകളും വടക്കന്‍ സൗദിയിലാണ് നടപ്പിലാക്കിയത്. ഇതോടെ ഈ വര്‍ഷം ഇതുവരെ സൗദിയില്‍ തലവെട്ടിയുള്ള വധശിക്ഷകളുടെ എണ്ണം 65 ആയി. 2014 സൗദിയില്‍ മൊത്തം 87 വധശിക്ഷകളാണ് നടപ്പിലാക്കിയത്.