അത്ഭുതം.. കലാഭവൻ മണിയുടെ പ്രതിമയിൽ നിന്നും രക്തവർണത്തിൽ വെള്ളം…

കലാഭവൻ മണിയുടെ പ്രതിമയിൽ നിന്ന് രക്തവർണത്തിൽ വെള്ളം ഇറ്റു വീഴുന്നു. ചാലക്കുടി ചേനത്തു നാട്ടിൽ കലാഭവൻമണി സ്ഥാപിച്ച കലാഗ്രഹത്തിനു മുന്നിലുള്ള മണിയുടെ പൂർണ്ണകായ പ്രതിമയിൽ നിന്നാണ് വ്യാഴാഴ്ച വൈകിട്ട് മുതൽ രക്തവർണ്ണത്തിലുള്ള വെള്ളം ഇറ്റു വീഴുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഫൈബറിൽ ആണ്ശിൽപം നിർമിച്ചിരിക്കുന്നത്.രക്തനിറത്തിലുള്ള ജലം പ്രതിമയുടെ കൈയിൽനിന്നും ഇട്ടു വീഴുന്നു എന്നറിഞ്ഞ് നിരവധി പേരാണ് ശിൽപം കാണാൻ എത്തുന്നത്. പ്രളയ സമയത് പ്രതിക്കുള്ളിൽ കയറിയ ജലം ഏതെങ്കിലും തരത്തിൽ പുറത്തേക്ക് ഒഴുകുന്നതാകാം കാരണമെന്ന് ശില്പി ഡാവിഞ്ചി സുരേഷ്പറഞ്ഞു..

Loading...

എട്ടടി ഉയരമുള്ള പ്രതിമ ഫൈബറില് ആണ് ഉണ്ടാക്കിയത്. മണിയുടെ സുഹൃത്തും ശില്‍പ കലാകാരനുമായ ഡാവിഞ്ചി സുരേഷ് ആണ് മണിയുടെ സ്മരണയ്ക്കായി ശില്പം നിര്മിച്ചിരിക്കുന്നത്.