Author : pravasishabdam news

3776 Posts - 0 Comments
Kerala News Top Stories

‘കാണാമറയത്തിരുന്ന്’ അഭിമന്യുവിന്റെ ആഗ്രഹം സഫലമായി: പെങ്ങള്‍ക്ക് മധുസൂദനന്‍ താലി ചാര്‍ത്തി

വട്ടവട: മഹാരാജാസ് കോളേജില്‍ രാഷ്ട്രീയവൈരാഗ്യത്തിനിരയായ അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ആഘോഷപൂര്‍വം നടത്തി. കോവിലൂര്‍ സ്വദേശി മദുസൂദനനാണ് കൗസല്യയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. വട്ടവട കോവിലൂരിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിയിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സിപിഎമ്മാണ് വിവാഹ
Kerala News Top Stories

ഡിവൈഎസ്പി മൂന്നാറിനടുത്തെന്ന് സൂചന: അന്വേഷണോദ്യോഗസ്ഥര്‍ സ്ഥലത്ത്, കീഴടങ്ങുമെന്ന അഭ്യൂഹം ശക്തം

pravasishabdam news
തിരുവനന്തപുരം : നെയ്യാറ്റിന്‍കര സ്വദേശി സനലിനെ വാക്കേറ്റത്തിനിടെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മൂന്നാറിനടുത്തെന്ന് സൂചന. ഇയാളുടെ ബന്ധുക്കളുടെയും ഉറ്റ അനുയായി ബിനുവിന്റെ ബന്ധുക്കളുടെയും മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തിലൂടെയാണ്
Kerala News Top Stories

രണ്ടുപേരും കുടുംബാംഗങ്ങളെപ്പോലെ, അവരില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല: നടുക്കം മാറാതെ പ്ലാസ്റ്റിക് ഫാക്ടറി ഉടമ

  തിരുവനന്തപുരം: സ്വന്തം ജീവനക്കാരില്‍ നിന്നിത് പ്രതീക്ഷിച്ചില്ലെന്ന് വേദനയോടെ തുറന്നു പറഞ്ഞ് പ്ലാസ്റ്റിക് ഫാക്ടറി ഉടമ സിംസണ്‍ ഫെര്‍ണാണ്ടസ്. തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീവെച്ച സ്വന്തം ജീവനക്കാര്‍ തന്നെ അറസ്റ്റിലായ സംഭവത്തിനു പിന്നാലെയാണ് ഉടമയുടെ
Kerala News Top one news

തന്ത്രി തന്നെ വിളിച്ചുവെന്ന് വീണ്ടും ശ്രീധരന്‍ പിള്ള: വിളിച്ചില്ലെന്ന മലക്കംമറിച്ചിലിനു പിന്നാലെ കോടതിയില്‍ നല്‍കിയ ‘തെളിവ്’ പുറത്ത്

കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിധിക്കു പിന്നാലെയുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന തന്ത്രിയുടെ പ്രസ്താവനയുടെ പിന്നിലെ ബുദ്ധി വീണ്ടും പുകയുന്നു. നിയമോപദേശം തേടി തന്ത്രി രാജീവര് തന്നെ വിളിച്ചില്ലെന്ന് ഇന്നലെ മുന്‍ നിലപാടില്‍ നിന്നും
Kerala News Top Stories

അവിഹിത ബന്ധങ്ങളും, കൈക്കൂലി സംഭവങ്ങളും പരസ്യമായ രഹസ്യം: ഐജിയേയും ഡിജിപിയേയും ഇന്റലിജന്‍സിനേയും ഒടുവില്‍ ഹൈക്കോടതിയേയും ആഭ്യന്തരവകുപ്പ് ‘ഡിവൈഎസ്പി’യ്ക്കായി തള്ളി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരസ്വദേശിയെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഡിവൈഎസ്പിക്കെതിരെ നടപടി എടുക്കണമെന്ന ശുപാര്‍ശകള്‍ ആഭ്യന്തരവകുപ്പ് അവഗണിച്ചതായി റിപ്പോര്‍ട്ട്. ഡിവൈഎസ്പിക്കെതിരെ നടപടി എടുക്കണമെന്ന ശുപാര്‍ശ ഐജി മനോജജ് എബ്രാഹം, ഡിജിപി ലോക്‌നാഥ് ബെഹ്‌റ
Kerala News Top Stories

എ.കെ ബാലന്റെ ഉറപ്പും മന്ത്രിസഭാ തീരുമാനവും വെറുതെ,ഫീസ് നല്‍കാന്‍ പണമില്ലെന്ന് സര്‍ക്കാര്‍: മധുവിനായി വാദിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എത്തില്ല

pravasishabdam news
തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എത്തില്ല. ഇതുസംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. മധുവിനായി വാദിക്കാന്‍ എത്തുന്ന സ്‌പെഷ്യല്‍ പബ്ലിക്
Crime Kerala News Top Stories

കൂട്ടിക്കൊണ്ടുപോകാന്‍ എത്തേണ്ടെന്ന മറുപടിയില്‍ സംശയം തോന്നി, തിരക്കിയെത്തിയപ്പോള്‍ ഭാര്യ കാമുകനൊപ്പം: ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ച് കൊല്ലാനുള്ള ശ്രമവും പാളി, ഒടുവില്‍ കുടുങ്ങി!

കാക്കനാട്: കാമുകനൊപ്പം യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വാഹനമിടിപ്പിച്ചു അപായപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ഭാര്യയെയും കാമുകനെയും പോലീസ് പിടികൂടി. സഹകരണ സംഘം ഓഡിറ്റര്‍ ഏലൂര്‍ കുറ്റിക്കാട്ടുകര തേവരത്തിളക്കം വീട്ടില്‍ ഐശ്വര്യ (36), വരാപ്പുഴ
Kerala News Top one news

അപകടമരണമാക്കാന്‍ ശ്രമം, അന്വേഷണത്തോട് സഹകരിക്കില്ലെന്ന് സനലിന്റെ ഭാര്യ: നാണക്കേടാകുന്നതിനു മുമ്പ് ഡിവൈഎസ്പിയെ അറസ്റ്റു ചെയ്യണമെന്ന് ഡിജിപി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിയെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷത്തോട് സഹകരിക്കില്ലെന്ന് മരിച്ച സനല്‍ കുമാറിന്റെ ഭാര്യ. കൊലപാകതം അപകടമരണമാക്കാന്‍ ശ്രമം നടക്കുകയാണ്. അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും ഭാര്യ വിജി വ്യക്തമാക്കി. സിബിഐ
Kerala News Top Stories

സ്‌റ്റേഷനു മുന്നിലൂടെ തന്നെ രഥയാത്ര കടന്നുപോകും: ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ, പോലീസിനെ വെല്ലുവിളിച്ച് ബിജെപി നേതൃത്വം

  ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് എംടി. രമേശ്. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്ത കസബ സ്‌റ്റേഷന് മുന്നിലുടെ തന്നെ ശ്രീധരന്‍ പിള്ള നയിക്കുന്ന രഥയാത്ര
Exclusive Kerala News

ഒഎംആര്‍ പരീക്ഷ, തിരഞ്ഞെടുത്തവര്‍ക്ക് പ്രത്യേക പരിശീലനവും ഫീസും,മേലുദ്യോഗസ്ഥരുടെ ‘മിന്നല്‍’ സന്ദര്‍ശനം: കേരള പോലീസിലേക്ക് വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയ സംഘം ഒടുവില്‍ കുടുങ്ങിയത് ഇങ്ങനെ

pravasishabdam news
കോട്ടയം: കേരള പോലീസിലേക്ക് വ്യാജ റിക്രൂട്ട്‌മെന്റും പരിശീലനവും നടത്തിയിരുന്ന സംഘം പിടിയിലായി. ഒമ്പതംഗത്തിലെ മൂന്നുപേരാണ് പിടിയിലായിരിക്കുന്നത്. വ്യാജ റിക്രൂട്ട്‌മെന്റിനിടെയാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലാകുന്നത്. തട്ടിപ്പ് നടത്തിയ സംഘത്തിലെ വട്ടുക്കുന്നേല്‍ സനിതമോള്‍(40), ഒളശ്ശ ചെല്ലിത്തറ ബിജോയി(32),
Kerala News Top one news

ഡിവൈ എസ്പി ഹരികുമാറിനൊപ്പം ഉറ്റസുഹൃത്തും, ഇരുവരും മധുര വിട്ടതായി സൂചന: കീഴടങ്ങാന്‍ പറയണമെന്ന് കുടുംബത്തോട് ക്രൈംബ്രാഞ്ച്

pravasishabdam news
തിരുവനന്തപുരം : നെയ്യാറ്റിന്‍കര സ്വദേശി സനലിനെ വാക്കേറ്റത്തിനിടെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മധുരയില്‍ നിന്നും മാറിയതായി സൂചന. ഹരികുമാറിനൊപ്പം ഉറ്റസുഹൃത്ത് ബിനുവും ഉണ്ടെന്നാണ് പോലീസ് നിഗമനം. കീഴടങ്ങാന്‍
Kerala News Top Stories

അദീപിന്റെ ഡിപ്ലോമയ്ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലകളിലും അംഗീകാരമില്ല: മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിച്ച കോര്‍പ്പറേഷന്റെ വാദവും പൊളിയുന്നു

തിരുവനന്തപുരം: വിവാദ ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ച മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി അദീപിന്റെ യോഗ്യതയും വിവാദമാകുകയാണ്. അദീബിന്റെ
Kerala News Top Stories

മദ്യലഹരിയില്‍ ആഢംബരക്കാറുമായി തിരക്കേറിയ റോഡിലൂടെ പറന്നു: വഴിയാത്രക്കാരെയും വാഹനങ്ങളെയും തെറിപ്പിച്ചു, ഇരുപത് അപകടങ്ങളില്‍ മൂന്നു പേരുടെ നില ഗുരുതരം

ചാലക്കുടി: മദ്യലഹരിയില്‍ തിരക്കേറിയ റോഡിലൂടെ ആഢംബരക്കാറുമായി പായിച്ച് ഇരുപതോളം അപകടം. ചാലക്കുടി മെയിന്‍ റോഡില്‍ ആനമല ജംഗ്ഷന്‍ മുതല്‍ നോര്‍ത്ത് ജംഗ്ഷന്‍ ഐനിക്കല്‍ തിയറ്ററിനടുത്തു വരെയാണ് മദ്യലഹരിയിലായിരുന്ന ആള്‍ കാര്‍ ഓടിച്ച് അപകടങ്ങള്‍ ഉണ്ടാക്കിയത്.
Kerala News Top Stories

നെയ്യാറ്റിന്‍കര ജയിലില്‍ ശത്രുക്കള്‍ ഏറെ, അതിനാല്‍ ഡിവൈഎസ്പി ഹരികുമാര്‍ കൊല്ലത്ത് കീഴടങ്ങിയേക്കുമെന്ന് സൂചന: ജാമ്യപേക്ഷ മാറ്റിയത് വെട്ടിലാക്കി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി എസ്. സനലിനെ കാറിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ ഹരികുമാര്‍ തമിഴ്‌നാട്ടിലാണെന്നാണ് പോലീസ് സംശയിക്കുന്നത്. മുന്‍കൂര്‍
Kerala News Top Stories

മുഖ്യാതിഥി ആക്കാത്തതില്‍ പ്രകോപിതനായി: ശതാബ്ദി ആഘോഷങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കയ്യേറ്റശ്രമം

പത്തനാപുരം: പൊതുവേദിയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കയ്യേറ്റശ്രമം. കൊല്ലത്ത് മാലൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങള്‍ക്കിടെയാണ് മുഖ്യാതിഥി ആക്കാത്തതില്‍ പ്രകോപിതനായി ഗണേഷ് കുമാര്‍ ഹെഡ്മാസ്റ്റര്‍ക്കു നേരെ കയ്യേറ്റശ്രമം നടത്തിയത്. യുവജന സമ്മേളനത്തിനിടെയാണ് പൊതുവേദിയില്‍