പരീക്ഷാസമയത്ത് 69-കാരന്‍ അധ്യാപകന്‍ 24-കാരി മോഡലുമായി ക്ലാസ്റൂമില്‍ സെക്‌സ്

എഡ്ഗ്ബാസ്റ്റണ്‍ (ഇംഗ്ലണ്ട്): വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുമ്പോള്‍ ബോറടിക്കാതിരിക്കാന്‍ അധ്യാപകര്‍ക്ക് എന്തെങ്കിലും വിനോദം ആവശ്യമല്ലെ. സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ പ്രയറിസ്കൂളില്‍ അതുപോലൊരു വിനോദം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.model1

വിവാഹിതനും 69-കാരനുമായ അധ്യാപകന്‍ കോളിന്‍ ടേണ്‍ബുള്ളും മോഡലായ 24-കാരി റസീന ഖാനിമും തമ്മിലുള്ള ലൈംഗീകബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ വിവാദത്തില്‍ ആയിരിക്കുന്നത്. ഇവര്‍ കുട്ടികള്‍ പരീക്ഷയെഴുതിക്കൊണ്ടിരുന്ന ക്ലാസ്റൂമില്‍ വച്ച് സെക്‌സില്‍ ഏര്‍പ്പെട്ടു. സ്കൂള്‍ ഗവര്‍ണര്‍ ക്ലാസിലേക്ക് കടന്നു ചെന്നപ്പോള്‍ ആണ് ഇവരുടെ ഈ പ്രവര്‍ത്തി കണ്ടുപിടിച്ചതും പുറം ലോകമറിയുന്നതും.

Loading...

നല്ല പേരുള്ള ഒരു സ്കൂള്‍ ആയിരുന്നു സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ എഡ്ഗ്ബാസ്റ്റണിലുള്ള ഈ പ്രയറിസ്കൂള്‍. വിഷയം സ്കൂള്‍ബോര്‍ഡിന്റെ മുമ്പാകെ എത്തുകയും, അധ്യാപകനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഇയാളുടെ തെറ്റുകള്‍ ഇയാള്‍ ഏറ്റുപറയുകയുണ്ടായതായും സ്കൂള്‍ വക്താവ് അറിയിച്ചു.