ഇനി സെല്‍ഫോണും, ലാപ്ടോപ്പും ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ ചാര്‍ജ് ചെയ്യാം

ന്യൂ­ഡൽ­ഹി: ബൈ­ക്ക്‌ ഓ­ടി­ച്ചു­കൊ­ണ്ടി­രി­ക്കേ സ്‌­മാർ­ട്ട്‌­ഫോ­ണും ലാ­പ്‌­ടോ­പ്പു­മെ­ല്ലാം ചാർ­ജ്ജ്‌ ചെ­യ്യാൻ ക­ഴി­യു­ന്ന സൗ­രോർ­ജ്ജ ഹെൽ­മെ­റ്റ്‌ വ­രു­ന്നു. വ്യ­ത്യ­സ്ഥ­മാ­യ ഈ ക­ണ്ടു­പി­ടു­ത്ത­ത്തി­ന്‌ പി­ന്നിൽ കർ­ണ്ണാ­ട­ക­യി­ലെ ഹ­ബ്ബാ­ലി­യിൽ നി­ന്നു­ള്ള മ­ഹേ­ഷാ­ണ്‌.

സൗ­രോർ­ജ്ജ ഉൽ­പ്പ­ന്ന മേ­ഖ­ല­യിൽ ക­ഴി­ഞ്ഞ 25 വർ­ഷ­മാ­യി പ്ര­വർ­ത്തി­ക്കു­ന്ന­യാ­ളാ­ണ്‌ മ­ഹേ­ഷ്‌. പൊ­രി­വെ­യി­ല­ത്ത്‌ പ­ണി­യെ­ടു­ക്കേ­ണ്ടി വ­രു­ന്ന സെ­യിൽ­സ്‌ എ­ക്‌­സി­ക്യൂ­ട്ടീ­വു­ക­ളേ­യും സി­വിൽ എ­ഞ്ചി­നീ­യർ­മാ­ഋ ദീർ­ഘ­ദൂ­ര­യാ­ത്രി­കർ തു­ട­ങ്ങി­യ­വ­രെ­യാ­ണ്‌ സോ­ളാർ ഹൈൽ­മെ­റ്റ്‌ ല­ക്ഷ്യം­വെ­ക്കു­ന്ന­ത്‌. ഹെൽ­മെ­റ്റി­നൊ­പ്പം ബാ­ഗും ചേർ­ന്ന­താ­ണ്‌ മ­ഹേ­ഷി­ന്റെ ക­ണ്ടു­പി­ടു­ത്തം. ചാർ­ജ്ജ്‌ ചെ­യ്യാ­നാ­വ­ശ്യ­മാ­യ ഊർ­ജ്ജം ഹെൽ­മ­റ്റിൽ ഘ­ടി­പ്പി­ച്ച സോ­ളാർ­പാ­ന­ലിൽ നി­ന്ന്‌ ല­ഭി­ക്കു­മ്പോൾ ലാ­പ്‌­ടോ­പ്പും സ്‌­മാർ­ട്ട്‌­ഫോ­ണു­മെ­ല്ലാം ബാ­ഗിൽ സൂ­ക്ഷി­ക്കു­ക­യും ചെ­യ്യാം.

Loading...

ഒ­രു മെ­ഡി­ക്കൽ റെ­പ്ര­സന്റി­റ്റീ­വ്‌ ചാർ­ജ്ജ്‌ തീ­രാ­റാ­യ മൊ­ബൈ­ലി­നെ ചൊ­ല്ലി ടെൻ­ഷ­നാ­കു­ന്ന­ത്‌ ക­ണ്ട­പ്പോ­ഴാ­ണ്‌ ത­നി­ക്ക്‌ സോ­ളാർ ബാ­ക്ക്‌ പാ­ക്ക്‌ എ­ന്ന ആ­ശ­യം തോ­ന്നി­യ­തെ­ന്ന്‌ മ­ഹേ­ഷ്‌ ഓർ­മ്മി­ക്കു­ന്നു. സൗ­രോർ­ജ്ജ പാ­ന­ലിൽ നി­ന്ന്‌ ത­ത്സ­മ­യം ചാർ­ജ്ജ്‌ ചെ­യ്യാ­നും ആ­വ­ശ്യ­മാ­യ ഊർ­ജ്ജം ശേ­ഖ­രി­ച്ചു­വെ­ച്ച­തി­ന്‌ ശേ­ഷം പി­ന്നീ­ട്‌ ചാർ­ജ്ജ്‌ ചെ­യ്യാ­നു­മു­ള്ള സൗ­ക­ര്യം ഈ ഉ­പ­ക­ര­ണ­ത്തി­ലു­ണ്ട്‌.