• Home
  • News
    • International
    • Kerala
    • National
  • Entertainment
    • Gossip
    • Movies
    • Music
    • Photo Gallery
    • Television
    • Videos
  • Exclusive
  • Columnist
  • social Media
  • Crime
  • Top Stories
  • NRI News
  • WOLF’S EYE
Sign in
Welcome!Log into your account
Forgot your password?
Privacy Policy
Password recovery
Recover your password
Search
Wednesday, August 10, 2022
  • Advertise With Us
  • About Us
  • Privacy Policy
  • Contact Us
Sign in
Welcome! Log into your account
Forgot your password? Get help
Privacy Policy
Password recovery
Recover your password
A password will be e-mailed to you.
Pravasishabdam
  • Home
  • News
    • AllInternationalKeralaNational

      കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കും ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഉറപ്പ്

      രക്ഷാബന്ധന്‍; 48 മണിക്കൂര്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കി യോഗി സര്‍ക്കാര്‍

      കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീകോടതി വെള്ളിയാഴ്ച പരിഗണിക്കും

      ബിഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വിയും സത്യപ്രതിജ്ഞ ചെയ്തു

  • Entertainment
    • AllGossipMoviesMusicPhoto GalleryTelevisionVideos

      ദുല്‍ഖര്‍ ചിത്രം സീതാരാമത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ പിന്‍വലിച്ചു

      നടിക്കൊപ്പം എന്നതിലുപരി ഞാന്‍ സത്യത്തിനൊപ്പം, സത്യം ജയിക്കും അത് ആരുടെ ഭാഗത്താണെങ്കിലും : കുഞ്ചാക്കോ…

      വിശപ്പിന്റെ ഭീകരത തന്റെ മക്കള്‍ അനുഭവിക്കാതിരിക്കുവനാണ് താന്‍ ഫൈറ്റ് മാസ്റ്ററായതെന്ന് കാളി

      ശ്രീനിവാസന്‍ വീണ്ടും പൊതുവേദിയില്‍; മുത്തം നല്‍കി മോഹന്‍ലാല്‍

  • Exclusive
  • Columnist
  • social Media
  • Crime
  • Top Stories
  • NRI News
  • WOLF’S EYE
Home News Kerala ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമം
  • News
  • Kerala
  • Top Stories

ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമം

By
subeditor10
-
Oct 3, 2020
Facebook
Twitter
Pinterest
WhatsApp

    തിരുവനന്തപുരം:കൊവിഡ് കാലത്തും തട്ടിപ്പും വലിയ തോതില്‍ തന്നെ നടന്നുകൊണ്ടിരിക്കുകയാണ.് അതും സെലിബ്രിറ്റികളുടെ പേരില്‍ വരെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇപ്പോള്‍ തട്ടിപ്പ് സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയുടെ പേരിലും വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം. ശ്രീകുമാരന്‍ തമ്പി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

    കോവിഡ് ബാധിച്ച ഒരു സുഹൃത്തിനെ സഹായിക്കാനെന്ന വ്യാജേന തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലില്‍നിന്ന് പണം ആവശ്യപ്പെട്ടതായും ഇത് ശ്രദ്ധയില്‍ പെട്ടതോടെ വ്യാജ അക്കൗണ്ട് നീക്കം ചെയ്തതായും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സൈബര്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

    Loading...

    വ്യാജ പ്രൊഫൈലുകൾ—സൂക്ഷിക്കുക.!!
    INSTAGRAM—ൽ എനിക്ക് അക്കൗണ്ട് ഇല്ല. ഞാൻ ഇന്നേവരെ അതു വഴി ആർക്കും മെസ്സേജ് അയച്ചിട്ടുമില്ല. എന്നാൽ ഏതോ ഒരു ക്രിമിനൽ എന്റെ പേരിൽ ഇൻസ്റ്റാഗ്രാമിൽ ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അതിനെ എന്റെ പ്രൊഫൈൽ ആയി തെറ്റിദ്ധരിച്ച് പിൻതുടരുന്നവർക്കു ഞാൻ അയക്കുന്ന മട്ടിൽ സന്ദേശങ്ങൾ അയക്കുകയും കോവിഡ് ബാധിച്ച ഒരു സുഹൃത്തിനെ സഹായിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഫേസ് ബുക്കിൽ മുമ്പ് ഞാൻ പോസ്റ്റ് ചെയ്ത പ്രൊഫൈൽ ഫോട്ടോ ആണ് ഈ ക്രിമിനൽ ഉപയോഗിച്ചിട്ടുള്ളത്.

    മ്യൂസിക് ഡയറക്ടർ എ.ടി.ഉമ്മറിന്റെ മകൻ അമർ ഇലാഹി ഈ സന്ദേശം കിട്ടിയപ്പോൾ എന്നെ ഫോണിൽ വിളിച്ചതുകൊണ്ടാണ് എനിക്ക് ഈ വ്യാജ പ്രൊഫൈലിനെ ക്കുറിച്ച് അറിയാൻ കഴിഞ്ഞത് .എന്റെ മറ്റൊരു സുഹൃത്ത് തന്ത്രപൂർവ്വം ഈ ക്രിമിനലിനോട് പണം അയക്കേണ്ട അക്കൗണ്ട് നമ്പർ ചോദിച്ചപ്പോൾ ” അത് എന്റെ സുഹൃത്തിന്റെ അക്കൗണ്ടിൽ അയച്ചാൽ മതി” എന്നു പറഞ്ഞ് നൽകിയ അക്കൗണ്ട് വിവരം ഞാൻ താഴെ കൊടുക്കുന്നുണ്ട്. ഞാൻ തിരുവനന്തപുരം സൈബർ പോലീസിൽ പരാതി കൊടുക്കുകയും അവർ പെട്ടെന്ന് തന്നെ നടപടിയെടുക്കുകയും ചെയ്തു.

    ഫേസ്ബുക് അധികാരികളുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം-ൽ നിന്ന് എന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് നീക്കം ചെയ്യിച്ചു. ഈ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഈ ക്രിമിനലിനെ കണ്ടുപിടിക്കാൻ സൈബർ പോലീസ്ശ്രമിച്ചു കൊണ്ടിരിക്കയാണ്. ഒരു വ്യക്തിയല്ല; വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഒരു റാക്കറ്റ് തന്നെ ഇതിന്റെ പിന്നിലുണ്ടെന്നാണ് പോലീസ് കരുതുന്നത്. ദയവായി എന്റെ സുഹൃത്തുക്കൾ കരുതിയിരിക്കുക. നാളെ ഇത് നിങ്ങൾക്കും സംഭവിക്കാം.
    ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിങ്ങളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. മെസ്സേജിലൂടെ ഏത് ആവശ്യത്തിന് ആരു ചോദിച്ചാലും പണം അയക്കാതിരിക്കുക.
    പെട്ടെന്നു തന്നെ നടപടിയെടുത്ത തിരുവനന്തപുരം സൈബർ പോലീസ് അധികാരികൾക്കു ഞാൻ നന്ദി പറയുന്നു.

    • TAGS
    • account
    • against
    • fake
    • instagram
    • sreekumaran thampi
    Facebook
    Twitter
    Pinterest
    WhatsApp
      Previous articleആശങ്ക ഉയരുന്നു,രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 1 ലക്ഷം കവിഞ്ഞു
      Next articleസംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം കൂടി;മരിച്ചത് ആലപ്പുഴ സ്വദേശി
      subeditor10

      RELATED ARTICLESMORE FROM AUTHOR

      നാട്ടുവൈദ്യന്‍ ഷാബ ഷെരിഫീന്റെ കൊലപാതകം; റിട്ടയേര്‍ഡ് എസ്‌ഐ സുന്ദരന്‍ കീഴടങ്ങി

      കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കും ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഉറപ്പ്

      രക്ഷാബന്ധന്‍; 48 മണിക്കൂര്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കി യോഗി സര്‍ക്കാര്‍

      കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീകോടതി വെള്ളിയാഴ്ച പരിഗണിക്കും

      ഞാൻ തടവിലല്ല, ചിത്രങ്ങൾ ഇർഷാദിൽ നിന്ന് സ്വർണം ലഭിക്കാൻ ചിത്രീകരിച്ചത് ; വെളിപ്പെടുത്തി ജസീൽ

      യുവാവിന് ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ക്രൂര മർദ്ദനം, പീഡനം സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍

      ഗവര്‍ണര്‍ ഒപ്പിട്ടില്ല; ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി

      പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം: റെനീസിന്റെ കാമുകി, നജ്ലയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

      കണ്ണൂം പൂട്ടി ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടില്ല; പഠിക്കാന്‍ സമയം വേണം- ഗവര്‍ണര്‍

      Popular this week

      മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകേസ്; കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച്

      Aug 10, 2022

      ഗവര്‍ണര്‍ ഒപ്പിട്ടില്ല; ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി

      Aug 9, 2022

      ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സപ്ലൈകോ സാധനങ്ങള്‍ നല്‍കുന്നില്ല- ചാലക്കുടി നഗരസഭ

      Aug 4, 2022

      ഹെല്‍മറ്റില്‍ ക്യാമറവച്ചാല്‍ 1000 രൂപ പിഴയും ലൈസന്‍സ് റദ്ദാക്കുവാനും മോട്ടോര്‍വാഹന വകുപ്പ്

      Aug 7, 2022

      മൂന്നാറില്‍ ഉരുള്‍പൊട്ടല്‍; രണ്ട് കടകളും ക്ഷേത്രവും മണ്ണിനടിയില്‍, 450 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

      Aug 6, 2022

      ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നില്ല; കൂടുതല്‍ ജലം തുറന്നുവിടും

      Aug 8, 2022

      പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം: റെനീസിന്റെ കാമുകി, നജ്ലയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

      Aug 9, 2022

      അമിതവേഗത്തിലെത്തിയ ടിപ്പര്‍ തട്ടി മാതാപിതാക്കള്‍ക്ക് ഒപ്പം സഞ്ചരിച്ച പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

      Aug 6, 2022

      ബിഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വിയും സത്യപ്രതിജ്ഞ ചെയ്തു

      Aug 10, 2022

      പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‌ക്കാര ചടങ്ങിനെത്തിയ അനിയനും പാമ്പ് കടിയേറ്റ് മരിച്ചു

      Aug 5, 2022
      ABOUT US
      PravasiShabdam.com The online news portal was started on 19th March 2015. Now it publishes NRI and General news, informative reports such as Entertainment, sports, health, education, women, religion, etc.
      Contact us: [email protected]
      FOLLOW US
      • Advertise With Us
      • About Us
      • Privacy Policy
      • Contact Us
      © Pravasishabdam 2020. Powered by B4creations