യു.എ.ഇയിലേക്ക് അക്കൗണ്ടുമാരേ എടുക്കുന്നു, ഫ്രീ വിസയും ടികറ്റും, സർവീസ് ചാർജ് ഇല്ല

അക്കൗണ്ടന്റിനെ ആവശ്യമുണ്ട്, UAE യിലെ പ്രമുഖ റീറ്റെയ്ൽ ഗ്രൂപ്പിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് സ്മാർട്ട് ആയ യുവാക്കളെ ആവശ്യമുണ്ട്. യാതൊരു വിധ സർവീസ് ചാർജും ഇല്ല…ഫ്രീ വിസ & ടിക്കറ്റ്സ്…

മലപ്പുറത്തും കോഴിക്കോടും നടക്കാനിരിക്കുന്ന ഇന്റർവ്യൂ അടിസ്ഥാനത്തിൽ ആയിരിക്കും സെലക്ഷൻ. കമ്പനിയുടെ UAE യിലെ മുഴുവൻ ബ്രാഞ്ചുകളിലേക്കുമാണ് ഇന്റർവ്യൂ നടക്കുന്നത്.

Loading...

▪ അബുദാബി
▪ ദുബായ്
▪ ഷാർജ
▪ അൽ ഐൻ
▪ അജ്‌മാൻ

ഒഴിവുകൾ – 10+
ശമ്പളം – AED3500 – AED5000

ഭക്ഷണം, താമസം, ഓവർടൈം കമ്പനി നൽകുന്നു.

B.COM/BBA/M.COM/MBA യോഗ്യതയുള്ളവർക്ക്
അപേക്ഷിക്കാം. മുൻപരിചയം ആവശ്യമില്ല.

താല്പര്യമുള്ളവർക്ക് CV അയക്കാം.
[email protected]

▬▬▬▬▬▬▬▬▬▬▬▬▬▬▬
ഈ അവസരം നഷ്ടപ്പെടുത്തരുതേ… നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും